ആനന്ദം – 3 2അടിപൊളി  

ഓക്കേ ബൈ ബ്രോ 

ബൈ ഇക്ക ആമി പറഞ്ഞു..

See, you dears. എന്നു പറഞ്ഞു അനസ് പോയി..

അനന്തും ആമിയും ഫ്ലാറ്റിലെത്തി ഡ്രസ്സൊക്കെ ചേഞ്ച് ചെയ്തു നാളെ ഡ്യൂട്ടിക്ക് പോകാനുള്ള കാര്യങ്ങൾ രണ്ടുപേരും കൂടെ സെറ്റ് ചെയ്തു . രണ്ടുപേരും കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി. ആനന്ദ് ലിവിങ് ഏറിയിൽ ഇരിക്കുകയായിരുന്നു. ആമിക്ക് വീട്ടിൽ നിന്ന്  അമ്മയുടെ കോൾ വന്നിരുന്നു. അവൾ അമ്മയോട് സംസാരിച്ചു ബെഡ്റൂമിലേക്ക് പോയി.

ആനന്ദ് ബാൽക്കണിയിലേക്ക് പോയി അവിടുത്തെ ചെയറിൽ ഇരുന്നു.

കണ്ണടച്ചുകൊണ്ട് ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഒന്ന് റിവന്റെ ചെയ്തു.

നടന്ന ഓരോ കാര്യങ്ങളും ആനന്ദന് സന്തോഷം നൽകുന്നതായിരുന്നു.

കണ്ണുതുറന്നപ്പോൾ ആനന്ദിന്റെ പ്രതിബിംബം ആനന്ദിന്റെ അടുത്തിരിക്കുന്നതായി തോന്നി

Shadow – Are you happy now?

And-YES

Shadow – Why you’re so happy 

And-Because…. I am on the way to my Goal…

 പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി…

ആനന്ദ് യെഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി…

 അവിടെ ആമി അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നാൽ ശരി അമ്മേ അമ്മാവനോട്‌ അന്വേഷണം പറയണം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ആനന്ദ് വന്നു ബെഡിൽ ആമിയുടെ അടുത്ത് ചേർന്നിരുന്നു…

 How is uncle now?

 He is fine ഇപ്പോൾ വളരെ മാറ്റം ഉണ്ട് അമ്മ പറഞ്ഞു.

Good എന്നു പറഞ്ഞു ആമിയുടെ അടുത്തേക്ക് ചേർന്നിരുന്നു..

And-Today was a great day 

Ami-Yes….

And-I think anas also

so happy today

Ami-Yes he is..

ആനന്ദ് പതുക്കെ മൊബൈൽ എടുത്ത് ഇന്ന് എടുത്ത ഫോട്ടോകൾ ഓരോന്നായി കാണാൻ തുടങ്ങി . ആമി ആനന്ദിന്റെ അടുക്കലേക്ക് ചേർന്നിരുന്നു.

ഫോട്ടോകൾ ഓരോന്നായി സ്ക്രോൾ ചെയ്യുമ്പോൾ ആമയുടെ മുഖത്ത് വളരെ സന്തോഷം കണ്ടിരുന്നു.

എന്തെന്നില്ലാത്ത ഒരു തിളക്കം. അവളുടെ കണ്ണുകളിൽ ജോലിച്ചു..

ആനന്തെടുത്ത അവരുടെ ഫോട്ടോ കാണിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു. ഞാൻ പറഞ്ഞത് ശരിയല്ലേ ആമീ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ്..

ആമി ചിരിച്ചു..

ഞാൻ ആദ്യം പറഞ്ഞപ്പോൾ നിങ്ങൾ അത്ര കാര്യമായി എടുത്തില്ല ഇന്ന് ഞാൻ പറഞ്ഞത് സത്യമാണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെട്ടു . ആനന്ദ് ചിരിച്ചു.

ആമി മൂളി കൊണ്ട് ചിരിച്ചു..

ബാക്കി ഫോട്ടോസ് എന്റെ കൈയിൽ ഇല്ല നിന്റെ ഫോണിലാണ് എടുത്തത് നിന്റെ ഫോൺ എവിടെ ? ആനന്ദ് ചോദിച്ചു

അപ്പോൾ തന്നെ ആമി ആമിയുടെ ഫോൺ എടുത്തു ഗ്യാലറിയിലേക്ക് പോയി. ആമിയുടെ ഗ്യാലറിയിലുള്ള ഫോട്ടോകൾ സ്ക്രോൾ ചെയ്യാൻ തുടങ്ങി. ആനന്ദ് ഒരുപാട് ഫോട്ടോകൾ എടുത്തു വച്ചിട്ടുണ്ടായിരുന്നു. ആമിയുടെ ഫോണിൽ. റസ്റ്റോറന്റിൽ ഇരിക്കുന്നതും, കേക്ക് കട്ട് ചെയ്യുന്നതുമായ ഒരുപാട് ഫോട്ടോകൾ വീഡിയോകൾ. അവ ഓരോന്നും അവർ കണ്ടു കൊണ്ടിരുന്നു. ഫോട്ടോകളും വീഡിയോകളും സ്ക്രോൾ ചെയ്തപ്പോൾ ആമിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം ആനന്ദ് ശ്രദ്ധിച്ചു.

 ആനന്ദ് ഫോൺ എടുത്ത് അനസിന് മെസ്സേജ് അയച്ചു ബ്രോ ഫോട്ടോസ് ഒക്കെ ഒന്ന് സെന്റ് ചെയ്യാമോ. അപ്പൊ തന്നെ അനസ് ഫോട്ടോസ് എല്ലാം സെന്റ് ചെയ്തു.കൂടെ ഒരു വോയിസ്‌ നോട്ടും 

 ആനന്ദേട്ടാ thank you for everything thank you for the great time after long time I felt happiness. എടുത്ത ഫോട്ടോസ് ഒക്കെ എനിക്കൊന്ന് അയച്ചു തരണേ..

ആ എന്റെ ചില ഫോട്ടോസ് ഉള്ളൂ ബാക്കി ഫോട്ടോസ് ഒക്കെ ആമിയുടെ ഫോണിലാണ്.അവളോട് ഞാൻ പറയാം ഞാൻ നിനക്ക് അയച്ചു തരാൻ ആനന്ദ് അങ്ങനെ ഒരു വോയിസ് നോട്ട് അനസ്സിന് അയച്ചുകൊടുത്തു.

ആമിയെ ചേർത്തിരുത്തി അവർ ഒരുമിച്ചിരുന്ന് ആമിയുടെ ഫോണിലുള്ള ഫോട്ടോയും വിഡിയോയും കാണാൻ തുടങ്ങി.

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *