Ami-🥰🥰 yes nice ഫോട്ടോ അവിടെ നിന്നും വാങ്ങിയ ആന്റിക്ക് ഐറ്റംസ് എനിക്ക് അറേഞ്ച് ചെയ്തു തരണം പ്ലീസ്
Ans- ഉറപ്പായും ഞാൻ അവിടെ വരുമ്പോൾ ചെയ്തുതരാം എനിക്ക് കുറച്ച് ഐഡിയസ് ഉണ്ട്.
Ami-🥰🥰 Thanks ikka.. ഞാൻ അതുകൊണ്ട് അത് മാറ്റി വച്ചിരിക്കുകയാണ്… Waiting for you
അങ്ങനെ അവർ നോർമൽ ചാറ്റ് ചെയ്തു കൊണ്ടി രുന്നത് അങ്ങനെ അത് കുറച്ചു നീണ്ടപ്പോൾ
Ans-if you don’t mind 
Ami-?
Ans- ടൈപ്പിംഗ് പാടാണ് can I call..
 ആമിയുടെ ഹൃദയം വല്ലാതെ ഇടിച്ചു. ഞരമ്പുകൾ വലിഞ്ഞു മുറുകി…
എന്തു പറയും.
Ami- just wait..
Ans-ok 
 ആമി പതുക്കെ എഴുന്നേറ്റു റൂമിലേക്ക് ചെന്നു.അവിടെ ആനന്ദ് ഉറങ്ങുവാണോ എന്ന് കൺഫോം ചെയ്തു.
 എന്നിട്ട് ഡ്രസ്സിങ് ടേബിന്റെ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു.
 മുടി അഴിഞ്ഞു കിടക്കുവായിരുന്നു അതൊക്കെ ഒന്ന് സെറ്റ് ചെയ്തു. 
അലമാരി പതുക്കെ തുറന്നു അതിൽ നിന്ന് ഒരു റെഡ് സ്ലീവ്ലെസ്സ് നൈറ്റ് ഡ്രസ്സ് എടുത്തു.ഒരു കോട്ടൺ പൈജാമ set ആയിരുന്നു ഇട്ടത്. അത് ഊരി മാറ്റി നൈറ്റ് ഡ്രസ്സ് ഇട്ടു. ഒന്നുംകൂടി കണ്ണാടിയിൽ നോക്കി. തിരിച്ച് ഒന്നുകൂടി ആനന്ദിനെ നോക്കി. പിന്നെ ലിവിങ് റൂമിലേക്ക് പോയി. ആമി ഫോൺ എടുത്ത് ടൈപ്പ് ചെയ്തു ikka 
 അപ്പോൾ തന്നെ മനസ്സിന്റെ വീഡിയോ കോൾ വന്നു. ആമി കോൾ അറ്റാൻഡ് ചെയ്തു. ആമിയെ കണ്ടപ്പോൾ തന്നെ അനസിന്റെ മനസ്സിൽ വല്ലാത്ത ഒരു ഫിൽ ഉണ്ടായി… 
ആമിയുടെ
മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു….
രണ്ടു പേർക്കും സംസാരിക്കാൻ പറ്റാത്ത രീതിയിൽ ആയി.. അവരുടെ കാഴ്ച അങ്ങനെയായിരുന്നു.. 
ഞാൻ വരുമ്പോൾ ആന്റിക്ക് പീസ് സെറ്റ് ചെയ്യാൻ ഒരു ഐഡിയ പറഞ്ഞു തരാം . ചുമ്മാ ഓരോ കാര്യങ്ങൾ അനസ് പറഞ്ഞുകൊണ്ടിരുന്നു സത്യത്തിൽ അനസിന് അനസിന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലായിരുന്നു..
 അനസ് പറയുന്നതെല്ലാം ആമി മൂളിമൂളി കേട്ടു..
 
 സത്യത്തിൽ വീഡിയോ കോളിൽ അനസിനെ കണ്ടതും ആമി മറ്റൊരു ഫീൽ എത്തിയിരുന്നു.. ഇക്ക ഇലവൻ ആയി ഞാൻ കിടക്കട്ടെ… നാളെ മെസ്സേജ് അയക്കാം ആമി പറയാൻ നോക്കിയിരിക്കുകയായിരുന്നു അനസ് എന്നാൽ ശരി ആമീൻ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അനസ് ഫോൺ കട്ട് ചെയ്തു….
 ഫോൺ സോഫാലിട്ട് കുറെ നേരം ആർമി സോഫയിൽ തന്നിരുന്നു.
കുറച്ചുനേരം കഴിഞ്ഞ് ആമി പതുക്കെ എഴുന്നേറ്റു ബെഡിൽ പോയി കിടന്നു. ആമി വരുന്നത് കണ്ടപ്പോൾ ആനന്ദ് ഫോൺ മാറ്റിവെച്ച് ഉറങ്ങുന്ന പോലെ നടിച്ചു. ആമി ബെഡിൽ വന്ന് കിടന്നു ഓരോ കാര്യങ്ങൾ ചിന്തിച്ചു അങ്ങനെ എപ്പോഴോ അവർ രണ്ടുപേരും ഉറങ്ങി..
 അടുത്ത ദിവസം രാവിലെ ആനന്ദ് എഴുന്നേറ്റ് ചെന്നപ്പോൾ ആമി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടായിരുന്നു പക്ഷേ ആമിക്ക് പഴയ പോലെ ഒരു ഉന്മേഷക്കുറവുണ്ടായിരുന്നു.അത് കണ്ട ആമിയോട് ആനന്ദ ചോദിച്ചു എന്തുപറ്റി ആമി ഒരു പവർ കാണുന്നില്ലല്ലോ ഫെസിൽ..
 പീരീഡ് ആണ് ചേട്ടാ… ആമി പറഞ്ഞു..
Oh എന്നാൽ നീ വിട്ടേക്ക് നീ പോയി ഫ്രഷ് ആയിക്കോ.ഞാൻ ബാക്കി എല്ലാം നോക്കിക്കോളാം. ഈ പാത്രങ്ങളൊക്കെ ഞാൻ കഴുകി വെച്ചോളാം. I will make a juice for you.
Thanks ഏട്ടാ..ആമി പറഞ്ഞു 
 നല്ല ഹെൽപ്പ് മെന്റാലിറ്റി ഉള്ള ആളാണ് ആനന്ദ്.. പ്രത്യേകിച്ച് ഇത്തരം സമയങ്ങളിൽ നല്ല രീതിയിൽ ആമിയെ സപ്പോർട്ട് ചെയ്യാറുണ്ട്. ആനന്ദ് പാത്രങ്ങൾ കഴുകി വെച്ചുകൊണ്ടിരുന്നപ്പോൾ മനസിൽ ചിന്തിച്ചു. ഈ അവസരവും എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണം… 
