ആനന്ദം – 3 2അടിപൊളി  

 അതു കലക്കി ഏതായാലും ഇന്നലത്തെ ദിവസം വളരെ നല്ലതായിരുന്നു ഒരുപാട് നാളുകൾക്ക് ശേഷം ആം so ഹാപ്പി..

 അതെ അതെ ഇന്നലെ നല്ലൊരു ദിവസമായിരുന്നു. സത്യത്തിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞങ്ങൾ പുറത്തുപോകുന്നത്. You are make our day is perfect. ഇന്നലെ നടന്ന ഓരോ കാര്യങ്ങൾ ഓർക്കുമ്പോൾ ചിരിവരും 

അതെന്താ.??

, ikka am quit busy now message u later 

Ok dear 

 പെട്ടെന്ന് ആമിക്ക് കുറച്ച് peparവർക്ക് വന്നു അങ്ങനെ ആമി ബിസി ആയി 

 ഇവർ തമ്മിലുള്ള മെസ്സേജുകൾ എല്ലാം ആനന്ദ് ആനന്ദിന്റെ ഫോണിൽ കൂടെ കാണുന്നുണ്ടായിരുന്നു. ആനന്ദിന് വല്ലാത്തൊരു സന്തോഷം തോന്നി സന്തോഷം മാത്രമല്ല അതിലേറെ വികാരവും. താൻ പ്ലാൻ ചെയ്ത രീതിയിൽ തന്നെ കാര്യങ്ങൾ വരുന്നുണ്ട്  മനസ്സിലായപ്പോൾ ആനന്ദ് വളരെ സന്തോഷവാനായി..

ആമി വർക്കെല്ലാം കംപ്ലീറ്റ് ചെയ്തു ഇനി പെന്റിങ് വർക്ക് ഒന്നുമില്ലാതാക്കി ടോട്ടലി ഫ്രീയായി..

 ഫോൺ എടുത്തു വീണ്ടും ആ ഫോട്ടോകൾ ഒന്നുകൂടി കാണാൻ തുടങ്ങി…

 

എന്തെന്നില്ലാത്ത ഒരു ഫീലിംഗ് ആമിയിലൂടെ കടന്നുപോയി… ഓരോ ഫോട്ടോയും സ്ക്രോൾ ചെയ്യുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം അവളിലേക്ക് ആവാഹിക്കുന്ന പോലെ അവർക്ക് തോന്നി….

 ഇന്നലെ രാത്രിയിൽ ആനന്ദേട്ടൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ മനസ്സിലൂടെ കടന്നുപോയി…

 ”എന്താ പ്രേമിക്കാൻ തോന്നുന്നുണ്ടോ”

 അവൾ കണ്ണടച്ച് കുറച്ചു നേരം ഇരുന്നു. അവളുടെ മനസ്സിലൂടെ ഇന്നലെ നടന്ന ഓരോ കാര്യങ്ങളും ഒരു സിനിമയിൽ എന്ന പോലെ വന്നുകൊണ്ടിരുന്നു…

 അവൾ വിറയാർന്ന കൈകൾ കൊണ്ട് ഫോണെടുത്തു മെസ്സേജ് അയക്കണോ താനല്ലേ ബിസി ആണെന്ന് പറഞ്ഞു മെസ്സേജ് സ്റ്റോപ്പ് ചെയ്തത്..

അവൾ മെസ്സേജ്

അയച്ചു..

Hi ikka.

അനസ് മെസ്സേജറിൽ റീഡ് ചെയ്തു..

 അപ്പോ തന്നെ  ആമിയുടെ ഫോണിലേക്ക് അനസ്സിന്റെ കോളാണ് വന്നത്…

അപ്പൊ തന്നെ ആനന്ദിന് നോട്ടിഫിക്കേഷൻ കീട്ടി അനന്ദ് ഫോൺ എടുത്തു..

ആമി വിറയാർന്ന കൈകൾ കൊണ്ട് ഫോണെടുത്തു…

Hai

അനസ് പറഞ്ഞു ഞാൻ ടൈപ്പ് ചെയ്യാൻ വളരെ വീക്കാണ് അതുകൊണ്ടാണ് വിളിച്ചത്.. ഒന്നുകിൽ വോയിസ് ഇല്ലെങ്കിൽ കോൾ.. അതാണ് എന്റെ രീതി..

ആമി മൂളികൊണ്ടു പറഞ്ഞുഓ. That ok..

 Ans-പിന്നെ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം തിരക്കായിരുന്നു അല്ലേ?

Ami-അതെ അതെ ഇവിടെ ഭയങ്കര തിരക്കായിരുന്നു വീക്ക് സ്റ്റാർട്ട് ചെയ്തതല്ലേ അതിന്റേതായ ചില തിരക്കുകൾ ഉണ്ടായിരുന്നു. കുറച്ചു ഏറെ പേപ്പർ വർക്ക് വന്നു അങ്ങനെ ബിസിയായിരുന്നു ഇപ്പോൾ ഫ്രീ ആയത്.

Ans- എനിക്കും അതുതന്നെ രാവിലെ മുതൽ തുടങ്ങിയത് ഇപ്പോൾ ഒന്ന് ഫ്രീ ആയത്.ഒരു ബിഗ് താങ്ക്സ് പറയുകയാണ് ഇന്നലത്തെ ഡേ that was a great day for me…

 Ami-അതെ അതെ ഇന്നലെ നല്ലൊരു ദിവസമായിരുന്നു ഒരുപാട് നാളുകൾക്കു ശേഷം ഞങ്ങൾ പുറത്തുപോയ ഒരു ദിവസമായിരുന്നു you make our day is awesome.. Thanks you to

സത്യത്തിൽ ഇന്നലെ നടന്ന ഓരോ കാര്യം പറഞ്ഞ് ഞങ്ങൾ ഇന്നലെ ചിരിക്കുകയായിരുന്നു..

 Ans-എന്ത് കാര്യം…ആ മനസ്സിലായി മനസ്സിലായി. സത്യത്തിൽ ഞാനും വേണ്ടർ അടിച്ചു പോയി

എന്തൊക്കെയാണ് നടന്നത് അല്ലെ..

ചേട്ടൻ ലിഫ്റ്റിൽ കീറിയപ്പോൾ തന്നെ പറഞ്ഞു നമ്മൾ രണ്ടും മാച്ച് ആണ് സത്യത്തിൽ ഞാൻ ഒരു തമാശയായിട്ടാണ്. പക്ഷേ അവിടെ ചെന്ന് നടന്ന ഓരോ കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി…

 Ami-അതെ അതെ ഞാനും ഞെട്ടിപ്പോയി.

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *