ആനന്ദം – 3 1അടിപൊളി  

അനസ് ഒരു സ്മൈലി തിരിച്ചയച്ചു..

ആനന്ദ് ആമിയെ  ഒന്നു നോക്കി ആമി ഒന്ന് പുഞ്ചിരിച്ചു…

അവർ ഉറങ്ങാനായി കിടന്നു.,…

ദിവസങ്ങൾ കഴിഞ്ഞു പോയി ആനന്ദ് ഓരോ പ്ലാനുകളും മനസ്സിൽ കോറിയിട്ടു….

വീക്കെന്റ്റിന് തലേദിവസം ഉള്ള രാത്രി..

ആനന്തും  ആമിയും കട്ടിലിൽ കിടക്കുകയായിരുന്നു..

ആനന്ദ് ഫോൺ എടുത്ത് അനസിനെ വിളിച്ചു…

അനസ് ഫോൺ എടുത്തു ഹായ് ചേട്ടാ

And-ഒന്നുമില്ല ഇല്ല ഞങ്ങൾ കിടക്കാൻ കിടക്കാൻ പോവായിരുന്നു നാളെ നമ്മൾ ഗ്ലോബൽ വില്ലേജിൽ പോകുന്ന കാര്യം പറയാൻ വിളിച്ചതാണ്.

Ans-ഓ ശരി ചേട്ടാ നാളെ ഞാൻ ഏകദേശം ഒരു 2pm ന്  അവിടെ ഏത്താം നമുക്ക് അവിടെ നിന്ന്  പോകാം ഈവനിംഗ് ആണല്ലോ നല്ലത്…

And-ആ ഓക്കേ ഓക്കേ അങ്ങനെ പറഞ്ഞു അവർ ഫോൺ വെച്ചു…

അവരുടെ സംസാരം കേട്ടുകൊണ്ട് ആമി അരികിൽ കിടപ്പുണ്ടായിരുന്നു….

അടുത്ത ദിവസം നോർമലായി ഒരു വീക്കെൻഡ് എങ്ങനെ തുടങ്ങുന്നു അങ്ങനെ തന്നെ ഇരുവരും തുടങ്ങി.

ഇന്ന് പോകുന്നതിനെപ്പറ്റി അവരെ ഇടക്കിടയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നു…

ഏകദേശം ഒരു മണി ആയപ്പോൾ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് അവർ പോകാനുള്ള കാര്യങ്ങൾ നോക്കി തുടങ്ങി…

ഇത് നല്ലൊരു അവസരമാണ് ഈ അവസരം എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണം. ആമിയുടെ മനസ്സിൽ അനസിനും അനസിന്റെ മനസ്സിൽ ആമിക്കും നല്ലൊരു സ്പേസ് ഉണ്ടാക്കി കൊടുക്കണം. അതിനുള്ള പല വഴികളും ചിന്തിച്ചു…

തന്റെ പ്രോജക്ടിംഗ് സ്കിൽ ഇവിടെ ഉപയോഗപ്പെടുത്താൻ ആനന്ദ് തീരുമാനിച്ചു . അതിൽ ആനന്ദിനു വലിയൊരു ആവേശം ഉണ്ടായിരുന്നു…

എങ്ങനെയെങ്കിലും ഇന്ന് ഒരു ചെറിയ അനക്കം ഉണ്ടാക്കിയെടുക്കണം രണ്ടു പേരുടെ മനസ്സിൽ ആനന്ദ് പല വഴികളും പ്ലാൻ ചെയ്തു..

വൺ ക്ലോക്ക് ആയപ്പോൾ ആനന്ദ് കുളിച്ച് ഡ്രസ്സ് അപ്പ്‌ ചെയ്തു ലിവിങ് റൂമിൽ ഇരുന്ന് ടിവി കാണുകയായിരുന്നു….

ആമി പോകാനുള്ള ഡ്രസ്സ് അയൺ ചെയ്തു വെച്ചിട്ട് കുളിക്കാൻ പോയി..

ആനന്ദ് ഫോൺ എടുത്ത് അനസിന് വാട്സാപ്പിൽ മെസ്സേജ് അയച്ചു . Where are you ബ്രോ?

I am ready

going to car എന്ന് മെസ്സേജ് അയച്ചതിനു ശേഷം തന്റെ ഒരു സെൽഫിയും അയച്ചുകൊടുത്തു.

ആനന്ദ് ആ ഫോട്ടോ സൂക്ഷ്മമായി നോക്കി. അനസ് ഇട്ടിരിക്കുന്ന ഒരു വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസ് ആണ്. അപ്പോൾ  ആനന്ദിന്റെ മനസ്സിൽ ഒരു ഐഡിയ വന്നു…

ആനന് അകത്തു പോയി ആമി ഇടുന്ന ഡ്രസ്സ് ഏതാണെന്ന് നോക്കി….

അത് ഒരു പീച് കളർ ചുരിദാർ ആയിരുന്നു…

ആനന്ദ് പെട്ടെന്ന് തന്നെ ആ ചുരിദാറിന്റെ കൈയ്യുടെ സൈഡ് ഭാഗത്ത് അവിടെ ഇരുന്ന് ഏതോ ഒരു ക്രീം എടുത്ത് തേച്ചുവച്ചു അത് ഡേർട്ടി ആക്കി….

കുളി കഴിഞ്ഞു വന്ന് ഡ്രസ്സ് അപ്പ് ചെയ്യാൻ നോക്കിയ ആമി അത് കണ്ടു..

Ami-ആനന്ദേട്ടാ ഇതെന്തുപറ്റി ഈ ഡ്രസ്സിൽ എന്തോ പറ്റിയിരിക്കുന്നു എന്തെങ്കിലും വീഴച്ചതാണോ…

And-ഇല്ല ഞാൻ അങ്ങോട്ട് വന്നിട്ടില്ല..

Ami-ഇനി എന്തു ചെയ്യും..

And-അതു മാറ്റി വേറെ ഇട്ടേ പോരെ ആമീ

Ami-ഞാൻ ഇതാണ് അയൺ ചെയ്തു വെച്ചത്..

And-കുഴപ്പമില്ല ഞാൻ അയൺ ചെയ്തു തരാം എന്ന് പറഞ്ഞുകൊണ്ട് ആനന്ദ് അകത്തേക്ക് ചെന്നു..

Ami- ആ ഷെൽഫിൽ നിന്ന് ആ വൈറ്റ് ചുരിദാർ എടുക്കൂ ആമി പറഞ്ഞു..

സത്യത്തിൽ അത് കേട്ടപ്പോൾ ആനന്ദം ഞെട്ടിപ്പോയി…

താൻ പ്ലാൻ ചെയ്തത് ഇവിടെ നടക്കുന്നു….

പെട്ടെന്ന് തന്നെ ആനന്ദ് ആ വൈറ്റ് ചുരിദാർ എടുത്ത് അയൺ ചെയ്യാൻ തുടങ്ങി. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി….

അങ്ങനെ ആമി ഡ്രസ്സ്അപ്പ്‌  ഒക്കെ ചെയ്തു. ഫൈനൽ മേക്കപ്പ് ടച്ചിലാണ്…

ആനന്ദ് ലിവിങ് റൂമിൽ ചെന്ന് ടിവി കണ്ടുകൊണ്ടിരുന്നു. അപ്പോൾ കൊളിംഗ് ബെൽ അടിച്ചു…

ആമി you done? He is here….

yes I done ആമി പറഞ്ഞു….

അനന്ദ് പോയി  ഡോർ ഓപ്പൺ ചെയ്തു അനസ്സിനെ വീട്ടിലേക്ക് വിളിച്ചു…

അനസ് വീട്ടിൽ വന്നു ലിവിങ് ഏരിയയിലെ സോഫയിൽ ഇരുന്നു. അപ്പോൾ ആമി വന്നു കൂൾ ഡ്രിങ്ക്സ് കൊടുത്തു. പതുക്കെ പോയാൽ മതി നമുക്ക് സമയമുണ്ടല്ലോ ആനന്ദ് പറഞ്ഞു. ആ ശരിയാ ഇപ്പൊ പോയ നല്ല ചൂടായിരിക്കും ഏകദേശം 3pm  ആകുമ്പോൾ അവിടെ എത്തിയാൽ മതി അനസ് പറഞ്ഞു. റീ ഓപ്പൺ ചെയ്തപ്പോൾ പുതിയ പവലിനും അവർ ആഡ് ചെയ്തിട്ടുണ്ട്. അഡ്വെർടൈസ്‌മെന്റ് ഉണ്ടായിരുന്നു.. ഗ്ലോബൽ വില്ലേജിൽ ഒക്കെ വർഷങ്ങൾക്കു മുമ്പ് പോയതാണ്…

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *