ആനന്ദ് ഒരു പ്ലാൻ മനസ്സിൽ കണ്ടു..
പതിവ് പോലെ മോണിംഗ് റൂട്ടിൻസ് എല്ലാം ചെയ്തതിനു ശേഷം. രണ്ടുപേരും ഓഫീസിലേക്ക് പോയി.. 
ആനന്ദിന് ഒരു പ്ലാൻ ഉണ്ടായിരുന്നു അതിന്റെ ഭാഗമായി രാവിലെ തന്നെ ഓഫീസിൽ ആനന്ദിന് ഒരു പാഴ്സൽ വന്നു…
ആനന്ദ് അതുമായി നേരെ വീട്ടിലേക്ക് പോയി..
വീട്ടിലെത്തിയ ആനന്ദ് ആ പാഴ്സൽ ഓപ്പൺ ചെയ്തു. അത് HD മൈക്രോ ക്യാമറസ് ത്രീഡി മൈക്രോഫോൺസ് ആയിരുന്നു. അത് വീട്ടിൽ ആയി സെറ്റ് ചെയ്തു അത് മൈക്രോ ആയതു കൊണ്ട് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥലങ്ങൾ തന്നെയാണ് ആനന്ദ് അത് ഫിക്സ് ചെയ്തു ബെഡ്റൂം,ലിവിങ് റൂം,കിച്ചൻ, എന്നിവിടങ്ങളിൽ പല ആംഗിളുകളായി പല ക്യാമറകൾ സെറ്റ് ചെയ്തു. അതിന്റെ കണക്ഷൻ തന്റെ മൊബൈലിലും സെറ്റ് ചെയ്തു. എല്ലാം ഓക്കെയാണെന്ന്
പലവട്ടം ചെക്ക് ചെയ്തു. സൗണ്ട് ക്ലാരിറ്റി,വിഷ്വൽ ക്ലാരിറ്റി എവെരിതിംഗ് പെർഫെക്റ്റ്. എല്ലാം ഓക്കെയാണെന്ന് മനസ്സിലായി അതിനുശേഷം ഓഫീസിലേക്ക് പോയി.
 ഇന്ന് ആമിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ട് ആമി ഫുൾ ടൈം ബിസിയായിരുന്നു.പതിവ് ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് രണ്ടുപേരും തിരിച്ചു വീട്ടിൽ എത്തി. ആമിക്ക് ഫസ്റ്റ് ഡേ പിരീഡ് ആയതു കൊണ്ട് ആമി വളരെ ടയേർഡ് ആയിരുന്നു..ആമിയോട് പോയി കിടന്നോളാൻ ആനന്ദ് പറഞ്ഞു. ആമി പോയി കിടന്നു.
 ഈ അവസരം എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണം. അതിനായി ഒരു പ്ലാൻ ആനന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നു. വണ്ടിയുടെ ഒരു കാര്യത്തിനായി ഉച്ചയ്ക്ക് അനസിനെ വിളിച്ചിട്ടുണ്ടായിരുന്നു ഈവിനിംഗിൽ അതിന്റെ അപ്ഡേറ്റ് പറയാമെന്ന് അനസ് പറഞ്ഞു. പക്ഷേ വണ്ടിയുടെ കാര്യമൊക്കെ ആനന്ദ് ഓൾറെഡി സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ആയിരുന്നു. അനസിന്റെ കോൾ വരാൻ വേണ്ടി മാത്രമാണ് അങ്ങനെ ഒരു കാര്യം അനസ്സിനോട് ഉച്ചക്ക് ചോദിച്ചത്. ഏകദേശം ഒരു ആറു മണിയായപ്പോൾ അനസ്സിന്റെ കോൾ വന്നു. ആനന്ദന്റെ മനസ്സിൽ വല്ലാത്ത ഒരു ചിരി വന്നു.. ആനന്ദ് ഫോൺ എടുത്തു. ആ അനസ് പറയൂ എന്തായി കാര്യങ്ങൾ. ചേട്ടാ ഞാൻ അത് അന്വേഷിച്ചായിരുന്നു അവർ പറയുന്നത് അതിന് 500 ദിർഹംസ് വരും എന്നാണ്. ആണോ ബട്ട് എനിക്ക് അതിനു ചീപ്പിൽ കിട്ടിയിട്ടുണ്ട്. നന്നായി അനസ് പറഞ്ഞു. പിന്നെ എന്ത് ഉണ്ട് വിശേഷം. ഇന്ന് ഭയങ്കര ബിസിയായിരുന്നു ചേട്ടാ. ഞാനും ഭയങ്കര ബിസിയായിരുന്നു ആനന്ദ് പറഞ്ഞു. പിന്നെ ആമിക്ക് ഒരു വയ്യാഴിക. എന്നാൽ ശരി ബ്രോ അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു….
ആമിക്ക് വയ്യായ്ക എന്ന് മാത്രം പറഞ്ഞാണ് ഫോൺ വച്ചത് എന്താണ് പ്രോബ്ലം എന്ന് പറഞ്ഞില്ല…
 ആമിക്ക് വയ്യായ്ക എന്ന് കേട്ടപ്പോൾ അനസ്സിന് എന്തോ എന്തോ സങ്കടം ആയി പോയി ഒന്ന് അന്വേഷിക്കണം അനസ് തീരുമാനിച്ചു..
 അത് ആനന്ദിന്റെ ഐഡിയ ആയിരുന്നു അനസിനെ എങ്ങനെയെങ്കിലും ഇവിടെ എത്തിക്കണം. അതുകൊണ്ടാണ് രോഗവിവരം എന്ത് ആണെന്ന് പോലും വ്യക്തമായി പറയാതെ വയ്യായ്ക എന്ന് മാത്രം പറഞ്ഞു നിർത്തിയത്.
ആനന്ദ് അനസിനായി വെയിറ്റ് ചെയ്തു അവൻ വരും he say great human.. ആനന് മനസ്സിൽ പറഞ്ഞു…..
ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു..
 Yes he is out of there ആനന്ദ് മനസ്സിൽ പറഞ്ഞു..
 ആനന്ദ് പോയി റൂം തുറന്നു. അഹ അനസ് വാ അകത്തേക്ക് വാ.
 ആമിക്ക് വയ്യായ്ക എന്ന് കേട്ട് വന്നതാണ് എന്തുപറ്റി ഫോൺ കട്ടായത് കൊണ്ട് ചോദിക്കാൻ പറ്റിയില്ല.പിന്നെ ഇവിടെ അടുത്ത ആയതുകൊണ്ടാണ് ഞാൻ പെട്ടെന്ന് വന്നത്. എന്ത് പറ്റി, ആളെവിടെ.
 ആമി ഇവിടെ ഒരാൾ നിന്നെ കാണാൻ വന്നിരിക്കുന്നു. ആനന്ദ് ചിരിച്ചുകൊണ്ട്
ആമിയെ വിളിച്ചു…
അനസിനു സത്യത്തിൽ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..
