ആനന്ദം – 3 1അടിപൊളി  

 

എന്തൊക്കെ പറഞ്ഞാലും അനസിനെ കാണാൻ സൂപ്പർ ആണ്.

 ഏതൊരു പെണ്ണിനും കണ്ടൽ ഒന്ന് പ്രേമിക്കാൻ തോന്നുന്നും ആനന്ദ് ചിരിച്ചു.

ആമീയും ചെറുതായി ഒന്ന് ചിരിച്ചു.

ആമിയും അനസും ചേർന്നുനിൽക്കുന്ന ഒരു ക്ലോസ് ഫോട്ടോ കാണിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു, look at this a perfect couple… ആനന്ദ് ചിരിച്ചു.. 

എന്താണ് ഒന്ന് പ്രേമിക്കാൻ തോന്നുന്നുണ്ടോ ആനന്ദ് ചിരിച്ചുകൊണ്ട് ആമിയോട് ചോദിച്ചു…

ആമി ചിരിച്ചുകൊണ്ട് ആനന്ദിനോട്‌  ചേർന്നിരുന്നു പോ അവിടെ നിന്ന് എന്തൊക്കെയാ ഈ പറയുന്നേ….

എന്ത്..

പ്രേമിക്കുന്നത് തെറ്റൊന്നുമല്ലല്ലോ…

 പ്രേമം

തോന്നുന്നതും തെറ്റല്ല… തനിക്ക് പ്രേമിക്കണമെങ്കിൽ പ്രേമിച്ചോഡോ…

ആനന്ദ് ആമിയെ ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞു…

ആമി ചിരിച്ചു…

ആനന്ദ് അവർ ഒരുമിച്ച് നിൽക്കുന്ന പല ഫോട്ടോകളും ആമിയെ കാണിച്ചു കൊണ്ടിരുന്നു…

 അവ ഓരോന്നും കാണുമ്പോൾ ആമിയുടെ കണ്ണിൽ പ്രത്യേകമായ ഒരു തിളക്കം ഉണ്ടായിരുന്നു…..

 എന്തെന്നില്ലാത്ത ഒരു ഫീലിംഗ്…

അവൾ ആനന്ദിലേക്ക് ചേർന്നിരുന്നു ആനന്ദ് ഓരോ ഫോട്ടോസ് അവളെ കാണിച്ചു കൊണ്ട് അവർ രണ്ടുപേരുടെയും മാച്ചിനെ കുറിച്ച് വർണ്ണിച്ചുകൊണ്ടിരുന്നു. ആനന്ദ് പറയുന്നതെല്ലാം മൂളി മൂളി ആമി കേട്ടു

ആനന്ദ് അവളുടെ മനസ്സിൽ പ്രേമത്തിന്റെ വിത്ത് പാകുകയായിരുന്നു…..

ചില ഫോട്ടോകൾ കാണിച്ചു കൊണ്ട് പറഞ്ഞു ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നേ പറയൂ. അങ്ങനെ കേൾക്കുമ്പോൾ ആമിയുടെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു ആ ഫോട്ടോകൾ ഒന്നും കൂടി ആമി നോക്കുന്നുണ്ടായിരുന്നു. ആമിയുടെ മനസ്സിലേക്ക് പ്രേമത്തിന്റെ അഗ്നി പകരുകയായിരുന്നു ആനന്ദ്….

അങ്ങനെ സംസാരിച്ച് സംസാരിച്ച് പതുക്കെ അവർ ഉറക്കത്തിലേക്ക് പോയി….

കുറച്ചു കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞു എന്തോ ഒരു അനക്കം കേട്ട് ആനന്ദ് ചെറുതായി കണ്ണു തുറന്നു നോക്കി.. അപ്പോൾ കണ്ട കാഴ്ച ആനന്ദിന് വളരെ സന്തോഷം നൽകുന്നതായിരുന്നു..

ആമി ബെഡിൽ ചാരിയിരുന്നു കൊണ്ട് ഇന്ന് എടുത്ത ഫോട്ടോകൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു….

Yes.. She is in…. ആനന്ദ് മനസ്സിൽ പറഞ്ഞു…

ആനന്ദ് ആ കാഴ്ച കണ്ടു കൊണ്ട്  കിടന്നു…..

കുറച്ചു കഴിഞ്ഞ് ആമി കിടന്നു ആനന്ദ് ഇപ്പോഴും ചെറുതായി കണ്ണുതുറന്ന് ആമിയെ നോക്കുന്നുണ്ടായിരുന്നു.

ആമിക്ക് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു…..

തിരിഞ്ഞും മറിഞ്ഞു കിടക്കുകയാണ്…..

അങ്ങനെ എപ്പോളോ ഇരുവരും ഉറങ്ങി….

രാവിലെ എഴുന്നേറ്റ് ആമി മോണിംഗ് റുട്ടീൻസ് എല്ലാം ചെയ്തു. ആനന്ദ് കുറച്ച് ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്.

എഴുന്നേറ്റ് ഉടൻ ആനന്ദന്റെ കൈയിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു. ആനന്ദ് എഴുന്നേറ്റ് കോഫിയുമായി ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു അപ്പോൾ ആമി കിച്ചണിൽ ആയിരുന്നു ബ്രേക്ഫാസ്റ്റിന്റെ തിരക്കിലായിരുന്നു. ആനന്ദ് ആമിയുട യുടെ ഫോണിൽ ഒരു സീക്രട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്തു അത് ആനന്ദിന്റെ ഫോണുമായി കണക്ട് ചെയ്തു. ഇനിയും ആമിയുടെ ഫോണിൽ നടക്കുന്ന കാര്യങ്ങളെല്ലാം ആനന്ദിന് അറിയാം…

ആനന്ദ് വാഷ്റൂമിൽ, പോയി ഡ്രസ്സ്‌ അപ്പ്‌ ചെയ്തു ബ്രേക്ക്ഫാസ്റ്റ് വന്നിരുന്നു. ആമീഎല്ലാം സെറ്റ് ചെയ്തതിനുശേഷം ബ്രേക്ഫാസ്റ്റിന് വന്നിരുന്നു. ഇരുമൊരു ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ആസ് യൂഷ്യൽ ബ്രേക്ഫാസ്റ്റ് റുട്ടീൻ..

 അതിനുശേഷം ആമി അഡ്രസ്സ് അപ്പ്‌ ചെയ്യാനായി ബെഡ്റൂമിലേക്ക് പോയി. ആനന്ദ് ലിവിങ് റൂമിൽ ഇരുന്നു ടിവി കണ്ടു..

 എന്തോ വലിയ ഉന്മേഷമാണ്….

 താൻ ഉദ്ദേശിച്ചത് കാര്യങ്ങൾ ഓരോന്നായി നടക്കുന്നതെന്ന് കാണുമ്പോൾ ഉള്ള സന്തോഷം…

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *