ആനന്ദം – 3 1അടിപൊളി  

ഓക്കേ ആനന്ദ് സപ്പോർട്ട് ചെയ്തു.

ആമി ആ മിഷനിൽ ഒരു കോയിൻ ഇട്ടതിനു ശേഷം ആമി എന്ന് ടൈപ്പ് ചെയ്തു. മിഷനിൽ മെസ്സേജ് വന്നു നോട്ട് മാച്ച് ആമിയുടെ പേര് ഒരു പേപ്പറിൽ എഴുതി വന്നു. അവൾ ഒന്നുകൂടി കോയിൻ ഇട്ടു എന്നിട്ട് ആനന്ദ് എന്ന് ടൈപ്പ് ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതിവന്നു ആനന്ദിന്റെ പേര് ഒരു പേപ്പറിൽ എഴുതി വന്നു. അവൾ ഒന്നു കൂടി കോയിൻ ഇട്ടു എന്നിട്ട് അനസ് എന്ന് ടൈപ്പ്

ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതി വന്നതിനുശേഷം അനസ്സിന്റെ പേരും ഒരു പേപ്പറിൽ എഴുതി വന്നു. ഇത് വെറും കളിപ്പീരാണ് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ചിലപ്പോൾ ഒരു പേരിട്ടതു കൊണ്ടാവും should be two names maybe.. ആനന്ദ് പറഞ്ഞു

അവൾ പിന്നെയും കോയിൻ ഇട്ടു എന്നിട്ട് അവൾ ടൈപ്പ് ചെയ്തു ആമി ആനന്ദ്… മിഷൻ നോട്ട് മാച്ച് എന്ന് എഴുതി കാണിച്ചതിനു ശേഷം അവരുടെ പേര് ഒരു പേപ്പറിൽ എഴുതി വന്നു…

ഇത് വെറും കളിപ്പീരാണോ ആമി ദേഷ്യത്തോട് പറഞ്ഞു. ചിലപ്പോൾ നിന്റെ പേര് ഫസ്റ്റ് ഇട്ടതു കൊണ്ടാവും ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ പിന്നെയും കോയിൻ മിഷനിൽ ഇട്ടു കൊണ്ട് ആനന്ദ് ആമി എന്ന് ടൈപ്പ് ചെയ്തു. നോട്ട് മാച്ച് എന്ന് എഴുതി വന്നതിനുശേഷം അവരുടെ പേരും ഒരു പേപ്പറിൽ ആണ് എഴുതിവന്നത്..

100% ഷുവർ ഈ മിഷൻ ഫെയ്ക്ക് ആണ് ആമി പറഞ്ഞു..

അവരെല്ലാവരും ചിരിച്ചു..

ഒരു കാര്യം ചെയ്യ് ലാസ്റ്റ് ചാൻസ് നിങ്ങളുടെ പേരിട്ടു നോക്കൂ ആനന്ദ് പറഞ്ഞു…

അത് കേട്ടപ്പോൾ ആമിക്ക് ചെറിയൊരു എക്സൈറ്റ്മെന്റ് തോന്നി.

അവൾ പറഞ്ഞു അയ്യോ എന്റെ കയ്യിൽ കോയിൻ തീർന്നു. എന്റെ കയ്യിൽ ഉണ്ട് അനസ് പറഞ്ഞു അനസ് കൈയിലുള്ള കോയിൻ ആമി യുടെ കയ്യിൽ കൊടുത്തു. ആമി അതു വാങ്ങി അതിൽ ഒരു കോയിൻ മെഷീനിൽ ഇട്ടു. എന്നിട്ട് അവൾ ടൈപ്പ് ചെയ്തു AMI ANAS മിഷനിൽ എഴുതി വന്നു മാച്ചിംഗ് എല്ലാരും ചിരിച്ചു അപ്പോൾ തന്നെ മെഷീൻ പ്രവർത്തിച്ചു തുടങ്ങി ഒരു കീചെയിനിൽ AMI ANAS എന്നെഴുതി വന്നു…

സത്യത്തിൽ എല്ലാരും ഞെട്ടിപ്പോയി…

ഇതെന്തു മറിമായം. ആനന്ദ് പൊട്ടിച്ചിരിച്ചു…..

ആനന്ദ് പറഞ്ഞു try one more time..

ആമി കോയിൻ പിന്നെയും മെഷീനിൽ ഇട്ടു എന്നിട്ട് ടൈപ്പ് ചെയ്തു ANAS AMI മിഷനിൽ എഴുതിവന്നു മാച്ചിംഗ് അപ്പോൾ തന്നെ മെഷീനിൽനിന്ന് കീചെയിനിൽ ANAS AMI എന്ന് എഴുതിവന്നു…

ആനന്ദ് നിർത്താതെ പൊട്ടിച്ചിരിച്ചു…

എന്താണ് ഇങ്ങനെ എന്ന് വണ്ടറടിച്ച് ആമിയും അനസും നിന്നു….

ആനന്ദ് പറഞ്ഞു ഞാൻ ഞാൻ പറഞ്ഞില്ലേ നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണെന്ന്. ആനന്ദ് നിർത്താതെ ചിരിച്ചു…..

എന്നാൽ മാച്ചിംഗ് കപ്പിൾസ് ചേർന്നുനിൽക്കും ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ..

അനസും ആമിയും അവർക്ക് കിട്ടിയ കീ ചെയിനുമായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു. ആനന്ദ് അവരുടെ ഒരുപാട് ഫോട്ടോകൾ എടുത്തു.ആനന്ദിന്റെ മനസ്സിൽ വളരെ സന്തോഷമായിരുന്നു താൻ ആഗ്രഹിക്കുന്നതു പോലെ തന്നെ കാര്യങ്ങൾ നടക്കുന്നു എന്ന സന്തോഷം. ആമി വളരെ വണ്ടർ അടിച്ചു നടക്കുകയായിരുന്നു . ഇത് എന്തു മറിമായം. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നേരം സന്ധ്യയായി ഗ്ലോബൽ വില്ലേജിന്റെ

സന്ധ്യാ കാഴ്ചകൾ വളരെ മനോഹരമാണ്. ദീപാലാ അലങ്കാരങ്ങൾ കൊണ്ട് സമൃദ്ധമാണ് ഗ്ലോബൽ വില്ലേജിന്റെ നൈറ്റ് ടൈം. അതെല്ലാം കണ്ടുകൊണ്ട് അവർ മൂന്നുപേരും നടന്നു. ആമി വളരെ സന്തോഷവതിയാണ് അനസിനൊപ്പം കൂടുതലായി അവൾ ഇടപഴകി അനസും അതുപോലെ ആമിക്കോപ്പം കൂടുതലായി ഇടപഴകി അവരുടെ സംസാരം ആനന്ദിന് വളരെ സന്തോഷം നൽകി. ഫോട്ടോകൾ എടുത്തും വീഡിയോകൾ എടുത്തും അവർ ഗ്ലോബൽ വില്ലേജിന്റെ പല ഭാഗങ്ങളിലൂടെ നടന്നു….

രാത്രിയായപ്പോൾ ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റ് കയറി അപ്പോഴും അനസ് ആമിക്കൊപ്പം ഇരുന്നത്. അവർ ഭക്ഷണമൊക്കെ കഴിച്ച് ഗ്ലോബൽ വില്ലേജിൽ നിന്ന് പുറത്തിറങ്ങി.അനസ് കാറുമായി അവരെ പിക്ക് ചെയ്യാൻ എൻട്രൻസിൽ വന്നു. അവരെ പിക്ക് ചെയ്തു നേരെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴി ഗ്ലോബൽ വില്ലേജിൽ നടന്ന ഓരോ കാര്യങ്ങൾ അവർ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു. അവർ മൂന്നുപേരും വളരെ സന്തോഷത്തിലായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അനസ് തുറന്ന് ചിരിക്കുന്നത് പോലും. അനസ് അവരെ ഫ്ലാറ്റിനു മുമ്പിൽ ഡ്രോപ്പ് ചെയ്തു. അനസ് വാ കേറിയിട്ട് പോകാം ആനന്ദ് പറഞ്ഞു വേണ്ട ചേട്ടാ ടൈം ഒരുപാട് ആയില്ലേ നാളെ ഡ്യൂട്ടി ഇല്ലേ പിന്നെ ആവാം…

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *