ആമി കോഫി കുടിച്ചു കഴിയുന്നതോളം വരെ അവർ അങ്ങനെ ഇരുന്നു..
 ഇതെല്ലാം കാറിൽ ഇടുന്ന ക്യാമറയിലൂടെ ആനന്ദ് കാണുന്നുണ്ടായിരുന്നു….
 ആമി കോഫി കുടിച്ചു കഴിഞ്ഞപ്പോൾ. ആമിയോട് അനസ് പറഞ്ഞു ഞാൻ ഒരു ഹോട്ട് വാട്ടർ ബാഗ് ഉണ്ടാക്കി തരാം.ആമി ലോഗ് സോഫയിൽ കിടക്കു. അതുകേട്ട് ആമി എഴുനേറ്റ് പോയി ആ ലോങ് സോഫായിൽ കിടന്നു..
 അനസ് കിച്ചണിൽ പോയി ഹോട്ട് വാട്ടർ ഉണ്ടാക്കി അത് ഹോട്ട് വാട്ടർ ബാഗിൽ ആക്കി ആമിയുടെ അടുത്ത് ചെന്നു സഫയുടെ അരികിൽ ഇരുന്നു. പിന്നെ പതുക്കെ ബാഗ് എടുത്തു ആമിയുടെ ആടി വയറിൽ വെച്ചു ആമി കണ്ണടച്ചിരുന്നു. അനസ് ആമിയോട് ചോദിച്ചു ചൂട് കൂടുതലുണ്ട്. ഇല്ല. ആമി മറുപടി പറഞ്ഞു. ആമിയുടെ കൈകൾ പിടിച്ചു മനസ്സ് അവിടെ കുറെ നേരം. അതിനുശേഷം അനസ് ആമിയുടെ ചോദിച്ചു ഇപ്പോൾ എങ്ങനെയുണ്ട്. വളരെ ആശ്വാസമുണ്ട് ആമി മറുപടി പറഞ്ഞു. താങ്ക്സ് ikka..അനസ് ചിരിച്ചു 
ഇതെല്ലാം ആനന്ദ് ക്യാമറയിലൂടെ കാണുന്നുണ്ടായിരുന്നു…
അപ്പോൾ ആനന്ദ് അനസിന് ഒരു മെസ്സേജ് അയച്ചു.bro on the way..
 പെട്ടെന്ന് തന്നെ ആനന്ദം വണ്ടിയെടുത്ത് ഫ്ലാറ്റിലേക്ക് വിട്ടു.. ഓരോ പ്ലാനുകൾ വർക്ക് ആവുന്നതിൽ വളരെ സന്തോഷം ഉണ്ടായിരുന്നു..
 കൊളിംഗ് ബെൽ കേട്ടപ്പോൾ അനസ് ഡോർ തുറക്കാൻ ആയിപോയി. ഡോർ തുറന്നപ്പോൾ അത് ആനന്ദ് യിരുന്നു thanks bro for your kindness..
 I think she is getting fine now I given her a very nice coffee right Ami 
Yes nice coffee..am getting ok now..
 എന്നാൽ ഞാൻ ഇറങ്ങട്ടെ ചേട്ടാ..
By ആമി take care..
By ikka thanks for all…
അനസ് ചിരിച്ചുകൊണ്ട് പോയി.. ആനന്ദ് ഷെയ്ക്ക് ഹാൻഡ് കൊടുത്തുകൊണ്ട് അനസിന് യാത്രയാക്കി…
 ആനന്ദ് ആമിയുടെ അടുത്ത് ചെന്നിരുന്നു are you OK dear.. Getting ok അനാന്ദ്ട്ടാ. ഞാൻ നിനക്ക് വേണ്ട ഫേവറേറ്റ് ഫ്രൂട്ട്സ് എല്ലാം ഓർഡർ ചെയ്തിട്ടുണ്ട് ഇപ്പോൾ വരും.
Oh റിയലി…
Yes ഡിയർ….
 ആനന്ദ് കുറച്ചുനേരം ആമിക്കൊപ്പം ഇരുന്നു…
 അനസ് തിരിച്ചു
സ്വന്തം ഫ്ലാറ്റിലെത്തി കുറെ നേരം കണ്ണടച്ച് ബെഡിൽ കിടന്നു..
What happened to me….
 കണ്ണടയ്ക്കുമ്പോൾ ആമിയുടെ മുഖമാണ് മനസ്സിന്റെ മനസ്സിൽ വരുന്നത്…
അനസ് ഫോൺ എടുത്തു ഗ്യാലറിയിൽ ഉള്ള ഫോട്ടോസ് കാണാൻ തുടങ്ങി…
തുടരും….
