ആവനാഴി അധ്യായം – 6 21അടിപൊളി  

ഇനി പോരാടേണ്ട ആവശ്യമില്ല.

ആ ചിന്തയെത്തിയതോടെ ശരീരം പൂർണമായി തളർന്നു.

അവന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു.

“അജൂ!”

ലച്ചുവിന്റെ നിലവിളി.

“അജൂ, കണ്ണുതുറക്ക്!”

അവൻ ശ്രമിച്ചു.

കഴിഞ്ഞില്ല.

ലച്ചുവിന്റെ കരച്ചിൽ മാത്രം ഇരുട്ടിനുള്ളിലൂടെ കേട്ടുകൊണ്ടിരുന്നു.

ആ ശബ്ദവും പതുക്കെ അകന്നു.

വളരെ ദൂരേക്ക്.

അകലെ ആംബുലൻസിന്റെ സൈറൺ മുഴങ്ങി.

പക്ഷേ അജു അത് കേട്ടില്ല.

അധ്യായം 6 ശുഭം. കഥ തുടരും…

Updated: September 25, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *