അപ്പോളാണ് ഞാൻ ശേഖരനെ കുറിച്ച് ഓർത്തത്. ആ പാവത്താൻ എന്റെ സന്തോഷത്തിനു എന്നെ ഇവിടെ കൊണ്ടുവന്നിട്ടു മാറി നിന്ന് എനിക്ക് സൗകര്യം ഉണ്ടാക്കി തന്നതാണ്. അവനും കാണാൻ ആഗ്രഹം ഉണ്ടാവില്ലേ. വിടവിലൂടെ നോക്കിയപ്പോൾ താര കുളി അവസാനിപ്പിക്കാൻ ഉള്ള മട്ടിലാണ്.
വെള്ളത്തിൽ ഇരുന്നു കൊണ്ട് ശരീരത്തിലെ സോപ്പ് പത ഒക്കെ ഉലച്ചു കളയുന്നു. ഇപ്പോൾ തന്നെ ശേഖരൻ വന്നാൽ കുറച്ചെങ്കിലും കാണാൻ പറ്റും. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ എനിക്ക് എതിരായി തിരിഞ്ഞു ഇരിക്കുന്നു. ശബ്ദമുണ്ടാക്കി അവനെ വിളിക്കാനും നിവർത്തിയില്ല.
അവിടെ കിടന്ന ഒരു ഉണങ്ങിയ ചുള്ളി കമ്പു ഞാൻ എടുത്ത് ഒടിച്ചിട്ട് അതിന്റെ ഒരു കഷ്ണം അവന്റെ നേർക്ക് എറിഞ്ഞു. അത് അവൻ ഇരിക്കുന്നടത്തോളം ചെന്നില്ല. ഞാൻ വീണ്ടും ഒരു കഷ്ണം ഇത്തിരി ആയത്തിൽ അവന്റെ നേർക്ക് എറിഞ്ഞു. ഇത്തവണ അവന്റെ ചെവിയിൽ കൊണ്ടു. അവൻ തിരിഞ്ഞു നോക്കിയിട്ട് കഴിഞ്ഞോ എന്ന് ചോദ്യ ഭാവേന ആംഗ്യം കാണിച്ചു.
ഇല്ല ഇങ്ങോട്ട് വാ എന്ന് ഞാനും തിരിച്ചു കഥകളി കാണിച്ചു. അവൻ വീണ്ടും കുന്തക്കാലിൽ പമ്മി പമ്മി വരുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പിന്നെ കുറച്ചു നേരത്തേക്ക് ഞങ്ങൾ തമ്മിൽ കഥകളിയുടെ മത്സരം ആയിരുന്നു. ആ കഥകളി ആംഗ്യങ്ങൾ വാക്കുകളിലേക്ക് മാറ്റിയാൽ ഇങ്ങനെ ഉണ്ടാകുമായിരുന്നു:
നോക്കെടാ പൊട്ടാ, ഇപ്പോ കഴിയും
ഓഹ് എനിക്കെങ്ങും കാണേണ്ട
അതെന്താ?
തമ്പ്രാൻ വാണം വിട്ടില്ലേ? ആശ്വാസം ആയില്ലേ?
ആ അതൊക്കെ ആയി. അപ്പോ നീയോ?
വേണ്ട. നമ്മളിതെത്ര കണ്ടിരിക്കുന്നു.
ഏഹ്? എടാ ഭയങ്കരാ
ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു കൊണ്ട് കഥകളി അവസാനിപ്പിച്ചു. കാടിന്റെ വിടവിലൂടെ വീണ്ടും ഞാൻ നോക്കിയപ്പോൾ കുളിയൊക്കെ കഴിഞ്ഞ താര ഒരു ഒറ്റമുണ്ട് മാറോളം കെട്ടി നില്കുന്നു. നനഞ്ഞ മുടി പുറത്തിന്റെ പകുതിയോളം അഴിച്ചിട്ട്, അലക്കിയ തുണികൾ എല്ലാം തോളിൽ ഇട്ട്, തേക്കിലയിൽ പൊതിഞ്ഞ സോപ്പ് കയ്യിലെടുത്, മെല്ലെ മെല്ലെ അവൾ നടന്നു അകന്നു.
അവൾ നടന്നു നീങ്ങിയപ്പോൾ മുണ്ടിന് മുകളിലൂടെ നിഴലിച്ച അവളുടെ ചന്തി നോക്കി ഞാൻ നേരത്തെ കണ്ട അവളുടെ നഗ്നശരീരം ഓർത്തെടുത്തു. താര വെറുമൊരു സുന്ദരി അല്ല. ഒരു രതിദേവത തന്നെയാണ്. എന്തൊരു സൗന്ദര്യം. നെയ്യും കൊഴുപ്പുമാണ് അവളുടെ മുലകളിലും വയറിലും ചന്തിയിലും തുടയിലുമെല്ലാം. പക്ഷെ അവൾ ഒരു തടിച്ചിയില്ല. ദുർമേധസ്സ് നിറഞ്ഞ ചില കോവിലകത്തെ കൊച്ചമ്മമാരെ പോലെയല്ല.
താരയുടെ ശരീരത്തിൽ കൊഴുപ്പും മുഴുപ്പും അളന്നു കുറുക്കി ചാർത്തിയത് പോലെയാണ്. മനോഹരി. അവളുടെ പുഞ്ചിരിക്കു പോലും മനം മയക്കുന്ന വശ്യതയാണ്. ആ നടപ്പ് പോലും ഗജഗമനം ആണു. പെട്ടെന്ന് എവിടെ നിന്നോ ഒരു ചോദ്യം എന്റെ മനസ്സിൽ ഓടിയെത്തി. “ഒരുപക്ഷെ അതൊക്കെ തന്നെയാണ് അവളുടെ ആയുധം എന്നായിക്കൂടാ എന്നുണ്ടോ?”
അങ്ങനെ എങ്കിൽ, അവളുടെ സൗന്ദര്യവും വശ്യതയും കാമോദീപമായ ചലനങ്ങളും അവൾ ഉപയോഗപ്പെടുത്തുന്നത് ദുർമന്ത്രവാദം നടത്താനുള്ള ഇരകൾക്കു വേണ്ടിയാവാനേ തരമുള്ളൂ. ശേഖരൻ എന്നെ ഒരു കുഴിയിൽ ചാടിക്കാൻ കൊണ്ടുവന്നത് ആവാനുള്ള തരമില്ല താനും. ഞാൻ ചോദ്യോത്മകമായി അവന്റെ മുഖത്തേക്ക് നോക്കി. ചെറിയൊരു പരിഭ്രമത്തോടെ അവൻ എന്നോട് ചോദിച്ചു
“എന്തമ്പ്രാ ഒരു സംശയം പോലെ?”
ഞാൻ കുന്തക്കാലിൽ നിന്നും എഴുനേറ്റ് നിന്നു കൊണ്ട് അവനോട് പറഞ്ഞു
“എനിക്കാകെ ഒരു പന്തികേട് തോന്നുന്നു. ഇന്ന് വരെ ഞാൻ കേട്ടിട്ട് ഉള്ളത് ഇവളൊരു മോഹിനി ആണെന്നും മന്ത്രവാദിനി ആണെന്നും ഒക്കെയാണ്. നീയിപ്പോ ഇവിടെ എന്നെ കൊണ്ടുവന്നത് ധനശ്രീയെ കാണാത്തത് കൊണ്ടുള്ള എന്റെ പ്രയാസത്തിനു ഒരു ആശ്വാസം കിട്ടാനും. ഇപ്പോ താരയേ നൂൽബന്ധം ഇല്ലാതെ കണ്ടപ്പോൾ എനിക്കും അവളോട് വല്ലാത്ത ഒരു താല്പര്യം ഒക്കെ തോന്നുന്നു.
നാട്ടുകാർ ഒക്കെ പറയുന്നത് ഒരല്പം ശെരിയാകാൻ സാധ്യത ഇല്ലേ എന്നെനിക് ഒരു സംശയം. ഇത്ര സൗന്ദര്യവും ആരോഗ്യവും ഉള്ളവൾ എന്തിനാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത്? ഇവളെ എല്ലാവരും അകറ്റി നിർത്തുന്നത് എന്തിന്? ഈ സൗന്ദര്യം ഇവൾ ഒരു ആയുധം ആക്കുകയല്ല എന്ന് ആര് കണ്ടു!”
