“പക്ഷെ എന്തോ അവനോട് പറയാതെ നിന്റെ കൂടെ ഇവിടെ ഇങ്ങനെ…. അത്…. എനിക്കെന്തോ….”
“അതുപോലെ അല്ലെ അവനും. അവൻ അത് ചിന്തിച്ചില്ലലോ. നിന്നോട് അവളുടെ കാര്യം പറഞ്ഞാൽ ഇപ്പൊ എന്താ. നിങ്ങൾ ഈ ലൈഫ് സ്റ്റൈൽ എക്സ്പീരിയൻസ് ചെയ്തതല്ലേ. ഇനി ഞാൻ ആണ് കുഴപ്പമെങ്കിൽ,അത് പറഞ്ഞ പോരെ….”
“ഹ്മ്മ്…. നീ പറഞ്ഞ പോലെ നേരിട്ട് എല്ലാം ചോദിച്ചാലെ ശെരിയാവു. ഡ്രഗ്ന്റെ കാര്യമൊക്കെ അവൻ നുണ പറഞ്ഞത്. പക്ഷെ അവൻ അങ്ങനെ പറയുമെന്ന് എനിക്ക് എപ്പോഴും തോന്നുന്നില്ല. എല്ലാം കൂടെ ഓർത്ത് എനിക്ക് അങ്ങ്…..”
“ഹേയ് അഞ്ചു റിലാക്സ്. അവൻ അങ്ങനെ പറഞ്ഞത് എന്നെ ഒഴിവാക്കാൻ വേണ്ടി ആവും. ചിലപ്പോ ഞാൻ നിന്നെ അവനെക്കാൾ സുഖിപ്പിക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന കോംപ്ലക്സ് ആവാം….”
“പക്ഷെ ഈ പൂജയുടെ കാര്യം. അതും വീട്ടിൽ വച്ച്, മോള് വീട്ടിൽ ഉള്ളപ്പോൾ എനിക്ക് അതാണ് ദേഷ്യം വരുന്നേ….”
“അഞ്ചു ബി കൂൾ. എന്തായാലും അവൻ എൻജോയ് ചെയ്യട്ടെ. അതുപോലെ നമുക്കും എൻജോയ് ചെയ്യാം. നാട്ടിൽ ചെന്നിട്ട് ബാക്കി നോക്കാം എന്താ….?”
“ഹ്മ്മ്….”
“അതുപോലെ ഇനിയുള്ള മൂന്ന് ദിവസം നീ എനിക്ക് വാക്ക് തന്നതാണ്. നീ എന്റേത് മാത്രം ആയിരിക്കുമെന്ന്. അതുകൊണ്ട് നീ ആ കാര്യങ്ങൾ ഒക്കെ മറന്നേക്ക്. ജസ്റ്റ് എൻജോയ്, പഴയ ആ എംബിഎ സ്റ്റുഡന്റ് അഞ്ജലി ആയിട്ട് മാറ്…..”
“ഹ്മ്മ്…. എന്തായാലും ഇപ്പൊ ഒന്ന് ഉറങ്ങട്ടെ. നല്ല ക്ഷീണമുണ്ട്. നാളെ രാവിലെ നേരെത്തെ പോവാൻ ഉള്ളതാ. ഞാൻ ഇവിടെ നിന്റെ കൂടെ ഹണിമൂണിന് വന്നതല്ല അത് ഓർമ്മ വേണം…..”
“വേണേൽ നമുക്ക് ഇത് ഒരു ഹണിമൂൺ ആകാം….”
“ഓഹോ….. എനിക്ക് രാവിലെ മുതൽ വൈകിട്ട് വരെ മീറ്റിംഗ് ആയിരിക്കും. ഞാനെ ടൈംസ് ഓഫ് ഇന്ത്യയുടെ സെയിൽസ് ഹെഡ് റെപ്രേസേന്റീവ് ആണ്. ജസ്റ്റ് റിമെമ്പർ ദാറ്റ്….”
“ഓഹ് ആ ആളാണ് എന്റെ കൂടെ ഇവിടെ മൂലവും പൂരാടവും ഒക്കെ തുറന്ന് കിടക്കുന്നത്….”
“ടാ നിന്നെ ഞാൻ ഇന്ന്….”
അഞ്ജലി അവനെ കൈ ഓങ്ങി അടിക്കാൻ തിരിഞ്ഞു.അലക്സ് അവളുടെ കൈ പിടിച്ച് വച്ച് അവളെ കെട്ടിപിടിച്ച് ലോക്ക് ചെയ്ത് പിടിച്ചു. അഞ്ജലി ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ ചുരുണ്ട് കിടന്നു. അലക്സ് ബ്ലാങ്കറ്റ് എടുത്ത് രണ്ട് പേരുടെ മേലെകൂടെയും പുതച്ചു.എന്നിട്ട് അവർ കെട്ടിപിടിച്ച് കിടന്ന് ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തുറന്നിട്ട ചില്ല് ജനാലയിലൂടെ സൂര്യ പ്രകാശം വന്ന് മുഖത്ത് അടിച്ചപ്പോൾ ആണ് അലക്സ് കണ്ണ് തുറന്നത്.നോക്കുമ്പോൾ അഞ്ജലി ബെഡിൽ ഇല്ലായിരുന്നു.ബെഡിന് അടുത്തുള്ള ടേബിളിൽ ഒരു കപ്പ് ആവി പറക്കുന്ന കോഫിയും അതിന് അടിയിൽ “See You At Evening” എന്ന ഒരു സ്ലിപ്പും ഉണ്ടായിരുന്നു.
അലക്സ് മുഖം കഴുകി ഫ്രഷ് ആയി വന്ന് കോഫീ എടുത്ത് സിപ് ചെയ്ത് തന്റെ ഫോൺ എടുത്ത് നോക്കി. അതിൽ നമിതയുടെ ഒരു മിസ്സ് കാൾ ഉണ്ട്. അവൻ അവളെ തിരിച്ചു വിളിച്ചു.
“ഹലോ അലക്സ്…. ഈസ് എവെരിതിങ് ഫൈൻ….?”
“യെസ് എവെരിതിങ് ഈസ് കംപ്ലീറ്റ്ലി ഫൈൻ. യു ഡൺ ഇറ്റ് വെരി വെൽ…..”
“അവൾക്ക് സംശയം ഒന്നും ഇല്ലലോ….?”
“ഏയ് ഒരു സംശയവമില്ല, എല്ലാം ഓക്കേ ആണ്…..”
“ഹ്മ്മ്…. പിന്നെ അവൾ ഓക്കേ അല്ലെ….?”
“അവളെ ഓക്കേ ആക്കാനല്ലേ ഞാൻ ഉള്ളേ. പിന്നെ ആ പൂജയെ ഒന്ന് നോക്കി വച്ചോ, ഇനിയും ആവിശ്യം വരും….”
“ഹ്മ്മ് ലാസ്റ്റ് എല്ലാംകൂടി എന്റെ തലയിൽ വരരുത് കേട്ടോ….”
“ഡോണ്ട് വറി ഡിയർ. ഞാൻ പറയുന്ന പോലെ എല്ലാം ചെയ്താൽ നിനക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല….”
“ഹ്മ്മ്….എന്തായാലും…. അഞ്ചു അങ്ങനെ കൺവിൻസ് ആവുമെന്ന് ഞാൻ കരുതിയില്ല…..”
“തമ്മിൽ സ്നേഹമുള്ളവരുടെ ഉള്ളിൽ കൂടുതൽ ഉള്ള കാര്യങ്ങൾ ആണ് പൊസ്സസീവ്നെസ്, ഈഗോ എല്ലാം. അത് വച്ച് ആരെയും മാനുപുലേറ്റ് ചെയ്യാം. അവർക്ക് നമ്മളോട് താല്പര്യം ഉണ്ടേൽ പിന്നെ ഈസി….”
“ഹ്മ്മ്…. എന്റെ കൊച്ചിനെ ഒരു കെടും ഇല്ലാതെ തിരിച്ച് എത്തിക്കണോട്ടോ….”
“ഹ്മ്മ് ഹ്മ്മ് നോക്കട്ടെ…..”
“ഹാ ശെരി ടാ ഞാൻ വിളികാം….”
