അഞ്ജലീപരിണയം – 5 19അടിപൊളി  

“നീ സത്യമാണോ പറയണേ….?”

“ഒരു കാര്യം ചെയ് നീ വാട്സ്ആപ്പ് എടുത്ത് നോകിയെ ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്….”

അഞ്ജലി കോൾ കട്ട്‌ ചെയ്യാതെ വാട്സ്ആപ്പ് എടുത്ത് നമിതയുടെ ചാറ്റ് ഓപ്പൺ ചെയ്ത് അവൾ അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു. തങ്ങളുടെ വീടിന്റെ സിറ്റ് ഔട്ടിൽ നിന്ന് കൊണ്ട് പ്രണവും പൂജയും കെട്ടിപിടിച്ചു നിക്കുന്ന ഫോട്ടോ. അവളിൽ സങ്കടവും പരിഭവവും അരിച്ചു കയറി. പ്രണവ് തന്നോട് കള്ളം പറഞ്ഞതാണ്. അവന് പൂജയോട് ഉള്ളത് തന്നോട് പറയാൻ പറ്റാത്ത താല്പര്യം ആയിരിക്കും. പക്ഷെ എന്തിന് അവൻ അലക്സിനെ പറ്റി തന്നോട് കള്ളം പറഞ്ഞു.ഉത്തരം കിട്ടാതെ അവൾ വലഞ്ഞു.

“അഞ്ചു… എന്ത് പറ്റി ഡി, അവൾ വരുന്നത് നിന്നോട് പറഞ്ഞില്ലേ….?”

“ഇല്ല….”

“അപ്പൊ ഞാൻ സംശയിച്ചത് ശെരി തന്നെയാണ്….”

“എന്ത്….?”

“അവൾക്ക് അവനോട് താല്പര്യം ഉണ്ട്. അന്ന് നിങ്ങളുടെ ഫസ്റ്റ് ടൈം കഴിഞ്ഞ് ഞാൻ വിളിച്ചപ്പോ അവൾക്ക് പ്രണവിനെ പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. എന്റേന്ന് അവന്റെ നമ്പറും വാങ്ങി. പ്രണവ് അത് നിന്നോട് പറഞ്ഞില്ലേ……?”

“നോ…. പക്ഷെ അവന് അതിന് ഒരു റീസൺ കാണും…. അല്ലെ….?” അവളുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.

“ഏയ് അഞ്ചു ടേക്ക് ഇറ്റ് ഈസി. നിങ്ങൾ എന്തായാലും ഇപ്പൊ ലൈഫ് സ്റ്റൈലിൽ അല്ലെ. അവൻ എൻജോയ് ചെയ്യട്ടെ, അതുപോലെ നീയും എൻജോയ് ചെയ്…”

“ബട്ട്‌ ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ നിർത്താൻ തീരുമാനിച്ചതാ. അതും ഒരുപോലെ തീരുമാനം എടുത്ത്….”

“അഞ്ചു സെക്സ് ഈസ്‌ ദി അൽറിമേറ്റ് പ്ലെഷർ എ പേഴ്സൺ ക്യാൻ ഗെറ്റ്.പ്രണവ് അത് അനുഭവിച്ചത് നിന്നിൽ നിന്ന് മാത്രം ആണ്. ഇപ്പോൾ അവൻ കൂടുതൽ അറിയാൻ തുടങ്ങിയപ്പോ അവന് അത് ഇഷ്ടപ്പെട്ട് കാണും. ഇറ്റസ് എ ഫാക്റ്റ്….”

“ഹ്മ്മ്…. ഐ അണ്ടർസ്റ്റാൻഡ്….”

“എന്തായാലും അവൻ എൻജോയ് ചെയുന്നുണ്ട്. എന്നാ നീയും എൻജോയ് ചെയ്. Do vise versa. ഓഹ് നീ മുംബൈയിൽ ആണല്ലേ. നാട്ടിൽ ആണേൽ അലക്സ്‌ ഉണ്ടായിരുന്നു….”

“അ… അലക്സ്‌ ഇവിടെ ഉണ്ട്. ഇവിടെ വച്ച് കണ്ടു….”

“ഓഹ് പിന്നെന്താ. എൻജോയ് വിത്ത്‌ ഹിം ഡിയർ. പ്രണവ് എന്തായാലും എൻജോയ് ചെയുന്നുണ്ട്. അവന് ആവാമെങ്കിൽ നിനക്കും ആയിക്കൂടെ…”

അത് കേട്ടപ്പോൾ അവളിൽ ഒരു ചാഞ്ചലനം ഉണ്ടായി. “അവന് ആവാമെങ്കിൽ, തനിക്കും ആയിക്കൂടെ… ”

“ഹ്മ്മ്… പിന്നെ ഞാൻ വിളിച്ചതും ഈ കാര്യങ്ങൾ ചോദിച്ചതും ഒന്നും അവൻ അറിയണ്ട. ജോയോടും പറയേണ്ട….”

“I got your back baby ,don’t worry….. എൻജോയ് ദി മോസ്റ്റ്‌, ഓക്കേ…ബൈ….”

“ബൈ ഡി….”

അവൾ ഫോൺ കട്ട്‌ ചെയ്ത് അവിടെ നിന്ന് മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കൊടുക്കാൻ ശ്രെമിച്ചു. ആലോചനയിൽ ആഴ്ന്ന് നിന്ന് നിന്ന അവളുടെ തോളിൽ അലക്സിന്റെ കൈ പതിഞ്ഞു.

“അഞ്ചു ആർ യു ഓക്കേ….?”

“നോട്ട് റിയലി….”

“കമോൺ… ഇരിക്ക്….”

അവൻ അവളെ ചെയറിൽ കൊണ്ട് ഇരുത്തി. അവളുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ട് ഇരുന്നു.തല കുനിച്ച് ഇരിക്കുന്ന അവളുടെ കൈയിൽ അവൻ കൈ ചേർത്ത് പിടിച്ചു.

“ഹേയ് ഡോണ്ട് ഗെറ്റ് സാഡ്….”

“ഐയാം സോറി അലക്സ്‌. പ്രണവ് എന്നോട് അങ്ങനെ ഒരു കള്ളം പറയുമെന്ന് ഞാൻ കരുതിയില്ല….”

“ഏയ് ഇറ്റസ് ഓക്കേ, അതിന് അവന് അവന്റെതായ റീസൺ കാണും.ചിലപ്പോ അവന് എന്നെ ഒഴിവാക്കാൻ ആയിരിക്കാം….”

“പക്ഷെ ആ പൂജയുടെ കാര്യം….എന്തുകൊണ്ട് അവൻ അത് എന്നോട് പറയാതെ ഇരുന്നു. ഞാൻ പോയപ്പോ തന്നെ അവൾ വീട്ടിൽ വന്നു. നേരത്തെ ഞാൻ വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നുണ്ടായില്ല. അഹ് ബിസി ആയിരിക്കുമല്ലോ. വീട്ടിൽ മോളുണ്ട്, എന്നിട്ടും അവളെ അവൻ….”അഞ്ജലി പരിഭവം പറയുന്ന പോലെ പറഞ്ഞു.

“അഞ്ചു…. നീ പറയുന്നത് പോലെ എല്ലാം എപ്പോഴും ഫാന്റസിയും സെക്സും മാത്രമാവില്ല.നമ്മൾ മനുഷ്യർ ആണ്. വികാരങ്ങൾ ഉണ്ടാവും. ഇവിടെ ചിലപ്പോ പ്രണവിന് അവളോട് ഉള്ളത് നിന്നോട് പറയാൻ പറ്റാത്ത വികാരം ആവാം. അതുപോലെ എനിക്കും….”

അത് കേട്ട് അഞ്ജലി അവനെ നോക്കി.

“എനിക്കും നിന്നോട് ഉള്ളത് അതുപോലെ ഉള്ള ഒരു വികാരമാണ്.നമുക്ക് ഒരു ലൈഫ് ഉള്ളു അഞ്ചു. അത് നമുക്ക് ഇഷ്ടമുള്ള പോലെ എൻജോയ് ചെയ്യണം. എല്ലാ അർത്ഥത്തിലും….”

Leave a Reply

Your email address will not be published. Required fields are marked *