“ഇ…. ഇതിലെന്താ…അവർ മുമ്പ് ഹൂക് അപ്പ് ചെയ്തിട്ടുള്ളതാണ്….”
“ആയിരിക്കാം. പക്ഷെ ഇത് അന്ന് എന്റെ പാർട്ടിക്ക് ഇടയിലാണ്. അതായത് ഞാൻ അവനെ ഡ്രഗ് കൊടുത്ത് മയക്കി മാറ്റി എന്ന് പറയുന്ന സമയത്ത്….”
അത് കേട്ട് അവൾ ഞെട്ടി. അതെ ഇത് അവിടെ തന്നെയാണ്. പ്രണവ് അവളെ തിരിച്ച് ചുംബിക്കുന്നുമുണ്ട്.അപ്പൊ അലക്സ് പറഞ്ഞത് സത്യമാണോ. പ്രണവ് തന്നോട് കള്ളം പറഞ്ഞതാണോ. പക്ഷെ എന്തിന്.. അവളുടെ മനസ്സിൽ പല ചോദ്യങ്ങളും നിറഞ്ഞു.
“അഞ്ജലി…. ഞാൻ അവന് ഡ്രഗ് കൊടുത്ത് മുറിയിൽ നിന്ന് മാറ്റിട്ടില്ല. ഇടക്ക് വച്ച് അവൻ തന്നെയാണ് മുറി വിട്ട് പുറത്ത് പോയത്. കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോ കണ്ടതാണ് ഇത്. പിന്നെ പാർട്ടിയിൽ ഡ്രിങ്ക്സും ഡ്രഗ്സും എല്ലാം ഉണ്ടായിരുന്നു. അവൻ ചിലപ്പോ അത് യൂസ് ചെയ്ത് കാണും….”
“പക്ഷെ… അവന് എന്നോട് കള്ളം പറയേണ്ട കാര്യമെന്താ. പൂജ ആയിട്ട് അവന് താല്പര്യം ഉണ്ടെങ്കിൽ അത് എനിക്ക് കുഴപ്പമില്ല എന്ന് അവന് അറിയാം. കാരണം വി ആർ ഇൻ ദിസ് ഫക്കിങ് ലൈഫ് സ്റ്റൈൽ.അതിന് പകരം എന്നോട് കള്ളം പറയേണ്ട കാര്യമെന്താ….!?”
“അഞ്ചു റിലാക്സ്…. ചിലപ്പോ പ്രണവിന് അവളോട് നിന്നോട് പറയാൻ പറ്റാത്ത ഫീലിംഗ് ആണെങ്കിലോ….?”
“വാട്ട് യു മീൻ…..?”
“ഐ മീൻ ഒരു അഫ്ഫക്ഷൻ….”
“നോ…. നെവർ…. അവന് അങ്ങനെ…. ഇല്ല അതൊന്നും ആവില്ല. ഇറ്റസ് ഓൾ ജസ്റ്റ് എ ഫാന്റസി. അതിന് അപ്പുറത്ത് ഒന്നുമില്ല….”
“നിനക്ക് ഉറപ്പുണ്ടോ…..?”
അവന്റെ ആ ചോദ്യത്തിന് പെട്ടന്ന് മറുപടി പറയാൻ അവൾക്ക് പറ്റിയില്ല.അവൾ തല താഴ്ത്തി ഇരുന്നു.
“ഓക്കേ ചിലപ്പോ അവന് അവളോട് അഫ്ഫക്ഷൻ തോന്നിയിരിക്കും. ആൻഡ് ഇറ്റസ് ജസ്റ്റ് സെക്സ്. അതിന് അപ്പുറത്ത് ഒന്നും ഇല്ല എനിക്ക് ഉറപ്പുണ്ട്. അന്ന് അവിടെ വച്ച് അവർ തമ്മിൽ കണ്ട് കാണും. നേരെത്തെ എല്ലാം അറിയുന്നത് കൊണ്ട് ചിലപ്പോ… അവർ….”
“ഹ്മ്മ് ഓക്കേ ഓക്കേ. അവൻ ഇതിനെ പറ്റി നിന്നോട് പറഞ്ഞോ. ഐ മീൻ ഈ പൂജയുടെ കാര്യം. അവളെ കണ്ടതും ബാക്കിയും….?”
“ഇ… ഇല്ല….”
“സെക്സ് മാത്രമാണ് അതിന് അപ്പുറത്ത് ഒന്നുമില്ലെങ്കിൽ പിന്നെ എന്തുകൊണ്ട നിന്നോട് അവൻ അത് പറയാതിരുന്നേ….?”
“ഓക്കേ സ്റ്റോപ്പ് ഇറ്റ് ഓൾ…. ചിലപ്പോ അവൻ മറന്നതാവും….”
“ഞാൻ ഡ്രഗ് കൊടുത്ത് മയക്കി മുറിയിൽ നിന്ന് മാറ്റി എന്ന് പറഞ്ഞ അവൻ ഇത് മറന്നോ. ഈ വിഡിയോയിൽ ഉള്ളത് മാത്രമല്ല, അത് കഴിഞ്ഞ് അവർ വളരെ ഇന്റെൻസ് ആയിട്ട് സെക്സ് ചെയ്തു. ഇതെല്ലാം എന്താ നിന്നോട് പറയാതിരുന്നേ….?”
“സ്റ്റോപ്പ് ഇറ്റ് അലക്സ്…..ഞാൻ… ഞാൻ വീട്ടിൽ ചെന്നിട്ട് അവനോട് എല്ലാം ചോദിച്ചോളാം.അതുപോലെ ഈ വിഡിയോയും നീ പറഞ്ഞതും സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും. അവന് ഡ്രഗ് കൊടുത്ത് ബോധമില്ലാത്തപ്പോ അവൾ അഡ്വാൻടേജ് എടുത്തത് ആണെങ്കിലോ….?”
“ഓക്കേ ദേൻ, കോൾ നമിത ആൻഡ് ആസ്ക്.അന്ന് പ്രണവ് എന്ത് ചെയ്യുകയായിരുന്നു എന്ന്.എന്തായാലും നിന്റെ എല്ലാം അറിയാവുന്ന ബെസ്റ്റ് ഫ്രണ്ട് കള്ളം പറയില്ലലോ….”
“ഹ്മ്മ് ഞാൻ ചോദിക്കാം….”
അവൾ എഴുനേറ്റ് കുറച്ചു മാറി നിന്ന് ഫോണിൽ നമിതയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ അഞ്ചു….?”
“എടി ഒരു സീരിയസ് കാര്യം. അന്ന് അലക്സിന്റെ പാർട്ടിക്ക് ഇടക്ക് നീ പ്രണവിനെ വേറെ ആരുടേലും കൂടെ കണ്ടോ….?”
“അഹ് ഉവല്ലോ….”
“ആരുടെ കൂടെ…..?”
“അന്ന് നിങ്ങൾ റൂമിലേക്കു പോയപ്പോ ഞാൻ പുറത്ത് എൻജോയ് ചെയ്ത് നിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോ പ്രണവ് കൗച്ചിൽ ഇരുന്ന് ആ മറ്റേ പൂജയില്ലേ അവൾ ആയിട്ട് ഇരുന്ന് എൻജോയ് ചെയുന്നത് കണ്ടു….”
അത് കേട്ടപ്പോൾ അവൾക്ക് അലക്സ് പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.
“എന്താടി ഇപ്പൊ അത് ചോദിക്കാൻ…?”
“ഏയ് ഒന്നുല്ല….”
“ഹ്മ്മ് അവൾക്ക് പ്രണവിനെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുവല്ലോ. നീ പോയപ്പോ തന്നെ വീട്ടിലേക്ക് വരുന്നത് കണ്ടു….”
“എഹ്… എന്ത്… ഏത് വീട്ടിലേക്ക്….?”
“നിന്റെ വീട്ടിലേക്ക് അല്ലാതെ എവിടേക്ക്….”
