അഞ്ജലീപരിണയം – 5 19അടിപൊളി  

“ഇന്ന് കൊണ്ട് അവന്റെ കളി നമുക്ക് അവസാനിപ്പിക്കാം.പ്രണവേ വാടാ, അവന്റെ ബട്ട്‌ പ്ലഗ് അടിച്ച് അണ്ണാക്കിൽ കേറ്റിട്ട് വരാം….”

അവർ മൂന്ന് പേരും അവിടെ നിന്ന് ഇറങ്ങി. ജോ തന്റെ പോർച്ചിലെ ജീപ്പ് രാങ്ലർന്റെ കവർ മാറ്റി വണ്ടി എടുത്തു. അവർ മൂന്നുപേരും കാറിൽ കേറി നേരെ അലക്സിന്റെ വീട്ടിലേക്ക് വിട്ടു.

അവന്റെ വീട്ടിൽ മുന്നിൽ എത്തി അവർ വണ്ടിയിൽ നിന്ന് ഇറങ്ങി. ജോ ബാക്ക് സീറ്റിൽ നിന്ന് താൻ പ്രാക്ടിസിന് കൊണ്ടുപോകാറുള്ള ക്രിക്കറ്റ്‌ ബാറ്റ് കൈയിൽ എടുത്ത് എടുത്ത് നടന്നു. പ്രണവ് ചെന്ന് ബെൽ അടിച്ചു.കുറച്ച് കഴിഞ്ഞ് കണ്ണും തിരുമി കൊണ്ട് അലക്സ്‌ വന്ന് വാതിൽ തുറന്നു.

“അഹ് ഇതെന്താ പ്രണവേ കാലത്ത് തന്നെ തല്ലാൻ വന്നതാണോ…?”

“അഞ്ജലി എവിടെടാ….?”

“അഞ്ജലിയോ, ഹ ഹ അവൾ ഇനി എന്റെ മാത്രമാണ്. തടി കേടാവേണ്ടെങ്കിൽ ഇറങ്ങി പോടാ….”

അതും പറഞ്ഞ് അവൻ വാതിൽ അടക്കാൻ തുടങ്ങിയതും സൈഡിൽ നിന്ന ജോ വാതിലിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു. വാതിൽ തള്ളി തുറന്ന് അലക്സ്‌ താഴെ വീണു. അവർ അകത്തേക്ക് കേറി. അലക്സ്‌ എഴുനേറ്റ് അവർക്ക് നേരെ ചീറി വന്നു. ജോ അവന്റെ നെഞ്ച് നോക്കി ഒരു ചവിട്ട് വച്ച് കൊടുത്തു. ആറടി കൂടുതൽ പൊക്കവും അതിനൊത്ത ബോഡിയും ഉള്ള ജോയുടെ ചവിട്ട് കൊണ്ട് അവൻ തെറിച്ചു വീണു. ജോ കൈയിലെ ബാറ്റ് വീശി താഴെ കിടന്ന അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു. അവൻ വായിൽ നിന്ന് ചോര തുപ്പി.

“പ്രണവേ നീ പോയി അഞ്ചുനേ നോക്ക്….”

പ്രണവ് അകത്തേക്ക് നടന്നു. അവിടെയുള്ള എല്ലാ മുറിയിലും അവൻ അഞ്ചുനേ തിരഞ്ഞു. എന്നാൽ കണ്ടില്ല. തിരിച്ച് വന്ന് അവൻ താഴെ കിടക്കുന്ന അലക്സിന്റെ നെഞ്ചിൽ കാൽ ചവിട്ടി അമർത്തി.

“അവൾ എവിടെയാട…. പറയടാ….”

“അവൾ… ആ മുറിയിൽ ഉണ്ടായിരുന്നു….”

“സത്യം പറയടാ അവൾ എവിടെ….?”അവന്റെ കഴുത്തിലേക്ക് കാൽ അമർത്തി അവൻ ചോദിച്ചു.

“സത്യമായിട്ടും അവൾ അവിടെ ഉണ്ടായിരുന്നു….”

“പ്രണവേ മതി, പന്നി ചത്ത് പോവും. എടാ നീ സിസിടിവി ഫുടേജ് നോക്ക്, ഇവനെ ഞാൻ നോക്കിക്കോളാം….”

പ്രണവും നമിതയും അവന്റെ കമ്പ്യൂട്ടർ റൂമിലേക്ക് ചെന്നു. എന്നിട്ട് അതിൽ പുറത്തെ സിസിടിവി വിഷ്വൽസ് എടുത്ത് നോക്കി. അതിൽ പുറകിലെ സിസിടിവി വീഡിയോയിൽ രാവിലെ അഞ്ജലി നടന്ന് പോകുന്നത് അവർ കണ്ടു.

“ആ റൂമിൽ ബാത്റൂം സൈഡിൽ പുറത്തേക്ക് ഒരു ഡോർ ഉണ്ട്, അത് വഴി അവൾ പോയി കാണും….”നമിത പറഞ്ഞു.

അത് കേട്ട് പ്രണവിന് ആശ്വാസമായി.

“എടാ പിന്നെ ഇവൻ എല്ലാവരുടെയും വീഡിയോസ് ഒക്കെ എടുത്ത് വച്ചിട്ടുണ്ട്.അതിൽ എന്റെയും അഞ്ജലിയുടെയും ഒക്കെ ഉണ്ട്. അത് എല്ലാം കളയണം….”

പ്രണവ് അവന്റെ കമ്പ്യൂട്ടറിലെ ഹാർഡ് ഡ്രൈവ് ഓപ്പൺ ചെയ്ത് നോക്കി. അത് കണ്ട് അവർ ഞെട്ടിപ്പോയി. ആയിരത്തിൽ കൂടുതൽ വീഡിയോസ് ഉണ്ടാവും.അത് പല ഫോൾഡർസ് ആയിട്ട് ആണ്. അതിൽ നമിതയുടെ പേരിലും അഞ്ജലിയുടെ പേരിലും ഫോൾഡർസ് ഉണ്ടായിരുന്നു.

പ്രണവ് അതെല്ലാം ഫോർമാറ്റ്‌ ചെയ്തു.വീഡിയോസ് എല്ലാം കൂടുതൽ ആയിട്ട് പരിശോധിച്ചപ്പോ അതിൽ മൈനർ ആയിട്ട് ഉള്ളവർ ആയിട്ടുള്ളതും ഉണ്ട്. നമിത അത് എല്ലാം തന്റെ ഫോണിലേക്ക് കോപ്പി ചെയ്തു. അതുപോലെ വേറെ ഒരു ഫയൽ ഓപ്പൺ ചെയ്തപ്പോ അതിൽ അവൻ എഴുതി എന്ന് പറയുന്ന ബുക്കുകളുടെ raw കോപ്പിസ് കണ്ടു.അതെല്ലാം മെയിൽഡ് കോപ്പിസ് ആണ്. സംശയം തോന്നി നമിത അവന്റെ മെയിൽ എടുത്ത് നോക്കി. അതിൽ xander jules എന്ന് പേരിൽ വന്ന മെയിൽസ് ഒക്കെ നോക്കിയപ്പോ അവൾക്ക് എല്ലാം മനസിലായി. അലക്സ്‌ അല്ല ഈ ബുക്ക്‌ ഒക്കെ എഴുതുന്നത്. അവൻ വെറും എഡിറ്റർ മാത്രമാണ്. അവന് പെണ്ണുങ്ങളെ കിട്ടാൻ വേണ്ടി അവൻ ആ ഐഡന്റിറ്റി യൂസ് ചെയ്യുകയാണ്.

പ്രണവ് ആ കമ്പ്യൂട്ടർ മൊത്തമായി ഫോർമാറ്റ്‌ ചെയ്തു.എന്നിട്ട് അവർ തിരിച്ച് ഹാളിലേക്ക് വന്നു. അലക്സ്‌ അവിടെ ജോയുടെ അടി കൊണ്ട് അവശനായി കിടക്കുന്നുണ്ടായിരുന്നു.

“ടാ നിന്റെ സിസ്റ്റം മൊത്തം ഞങ്ങൾ ക്ലിയർ ചെയ്തിട്ടുണ്ട്. നിന്റെ കോണച്ച കളികൾ എല്ലാം ഇതോടുകൂടി നിർത്തിക്കോണം….”പ്രണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *