ഇതെല്ലാം കേട്ട് പ്രണവ് ഒന്നും തിരിച്ച് പറയാൻ പറ്റാതെ നിന്നുപോയി. അവന്റെ കൈകൾ വിറച്ചു.
“കണ്ടോടാ ഇതാ ഞാൻ പറഞ്ഞെ. ഉശിരുള്ളവർക്കാണ് പെണ്ണ്. അഞ്ജലിയെ പോലെ ഉള്ള ഒരു ചരക്കിന് നീ പറ്റില്ല. അവളുടെ കഴപ്പ് അടക്കാൻ എന്നെ പോലെ ഉള്ളവരെ അവർ തേടി വരും.അല്ലാതെ അവിടെ ആത്മാർത്ഥ സ്നേഹവും മൈരും ഒന്നുമില്ല…..”
പ്രണവ് ഇതെല്ലാം കേട്ട് ആകെ തളർന്നു പോയിരുന്നു. ഒന്നും പറയാതെ അവൻ തിരിച്ച് നടന്നു.കാർ എടുത്ത് അവൻ തിരിച്ചുപോയി. അലക്സ് ഒരു ചിരിയോടെ നിന്നു. ഫോൺ എടുത്ത് അവൻ നമിതയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ നമിത…. നിനക്ക് ഒരു പണി കൂടെ ബാക്കി ഉണ്ട്….”
വീട്ടിൽ എത്തിയ പ്രണവ് കാർ പോർച്ചിൽ നിർത്തി കുറച്ചു നേരം കാറിൽ തന്നെ ഇരുന്നുപോയി. അവന്റെ ഉള്ള് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങി അവൻ വീട്ടിലേക്ക് കയറിയപ്പോഴാണ് അവൻ നമിതയെ പറ്റി ഓർത്തത്. അലക്സ് പറഞ്ഞതൊക്കെ സത്യമാണോ എന്ന് അറിയാനായി അവൻ അവളുടെ വീട്ടിലേക്ക് ചെന്ന്, ബെൽ അടിച്ചു.
“അഹ് എന്താ പ്രണവേ…?” വാതിൽ തുറന്ന അവൾ ചോദിച്ചു.
“എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്….”
“എന്താടാ വാ ഇരിക്ക്….”
അവൻ അകത്തേക്ക് കേറി സോഫയിൽ ഇരുന്നു. അവന്റെ അടുത്തായി അവളും ഇരുന്നു.
“നമി, അഞ്ജലിക്ക് അലക്സിനെ നേരെത്തെ പരിജയമുണ്ടോ….?”
“അഹ് ഉണ്ടല്ലോ, ഞങ്ങളുടെ എംബിഎ ടൈംമിൽ. എന്തെ അവൾ നിന്നോട് അത് പറഞ്ഞിട്ടില്ലേ….?”
“ഇല്ല…. അപ്പൊ കേട്ടാതൊക്കെ ശെരിയാണ്. അവൾ എന്നെ ചതിക്കുകയാണ്….”
“പ്രണവ് എന്താ കാര്യം….?”
“അഞ്ജലി… അവൾ എന്നെ ചീറ്റ് ചെയ്യുകയാണെന്ന്. അവനെ പരിജയം ഉള്ള കാര്യം അവൾ എന്നോട് പറഞ്ഞിട്ടില്ല. അതുപോലെ വേറെ പലതും….”
“വേറെ എന്ത്…..?”
“അവൾ എന്നോട് പറയാതെ അവനെ കാണാൻ പോകുന്നുണ്ട്. കാണൽ മാത്രം അല്ല. എ ഫക്കിങ് അഫയർ….!!!”
“പ്രണവ് ആർ യു സീരിയസ്, നിങ്ങൾ ലൈഫ് സ്റ്റൈലിൽ അല്ലെ, പിന്നെന്താ….”
“ഞങ്ങൾ അതൊക്കെ നിർത്തിയതാണ്. എന്നിട്ടും അവൾ എന്നെ ചതിച്ച് അവന്റെ കൂടെ…. മുംബൈയിൽ മീറ്റിംഗ് എന്ന് പറഞ്ഞ് പോയിട്ട് അവിടെ അവൻ ആയിട്ട് കാമ കൂത്ത് ആയിരുന്നു….”
“അത് ഞാൻ അറിഞ്ഞു….”
“എന്ത്….?”
“അല്ല അവർ അവിടെ എൻജോയ് ചെയുന്നത്. അവൾ പറഞ്ഞത് നീ ഇവിടെ പൂജ ആയിട്ട് എൻജോയ് ചെയ്യാണെന്നാ….”
“പൂജ ആയിട്ടോ….?”
“ഹ്മ്മ് അതെ…..”
“അല്ല…. അത് നുണയാണ്….”
“അപ്പൊ തന്നെ… അവൾക്ക് അവനോട് ചിലപ്പോ നിന്നെക്കാൾ താല്പര്യം ആയിരിക്കും….”
“നോ….!!!”
“പ്രണവ് റീലാക്സ്, അഞ്ജലിയെ നിന്നെക്കാൾ മുൻപ് എനിക്ക് അറിയാം.അതുപോലെ അലക്സിനെയും….”
“അവനെ നീയാണ് വീണ്ടും അവൾക്ക് കണക്റ്റ് ചെയ്ത് കൊടുത്തത് എന്ന് പറയുന്നത് ശെരിയാണോ…?”
“പ്രണവ്, അലക്സ് എപ്പോഴും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.അവളുടെ താല്പര്യം കൊണ്ടാണ് നിങ്ങളോട് ഈ ലൈഫ് സ്റ്റൈൽ പ്ലാൻ ഞാൻ പറഞ്ഞത്….”
“ഓഹ്… ഇപ്പൊ എല്ലാം ക്ലിയർ ആയി. ഞാൻ കഥയറിയാതെ ആട്ടം കാണുന്ന കോമാളി….”പ്രണവ് എഴുനേറ്റ് പുറത്തേക്ക് നടന്നു.
“ബട്ട് പ്രണവ് ചിലപ്പോ നീ കരുതുന്ന പോലെ ആവില്ല കാര്യങ്ങൾ. അഞ്ജലിയുടെ ഭാഗം കൂടി നീ കേൾക്കണം….”
അവൾ പറഞ്ഞു തീരും മുൻപ് അവൻ പോയി കഴിഞ്ഞിരുന്നു. വീട്ടിൽ എത്തിയ അവൻ സോഫയിലേക്ക് ഇരുന്നു. അവന്റെ ഉള്ളിൽ ദേഷ്യവും വിഷമവും അരിച്ചു കയറി. കാലിയോട് അവൻ ഫോൺ എടുത്ത് പൂജയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ പൂജ… വീട് വരെ ഒന്ന് വരണം. ഇപ്പൊ തന്നെ….”
ഹോസ്പിറ്റലിലെ ടെസ്റ്റ് എല്ലാം കഴിഞ്ഞ് അഞ്ജലി ഊബർ വിളിച്ച് വീട്ടിലേക്ക് വന്നു. ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോ പോർച്ചിൽ പ്രണവിന്റെ കാർ കിടക്കുന്നത് കണ്ടു.
“അഹ് നേരെത്തെ വന്നോ, ഹ്മ്മ് അത് എന്തായാലും നന്നായി….”
അവൾ സന്തോഷത്തോടെ അകത്തേക്ക് നടന്നു. ഡോർ തുറന്ന് അകത്ത് കയറിയപ്പോ പ്രണവ് ഹാളിൽ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.
“ഇന്നെന്താ നേരെത്തെ, മീറ്റിംഗ് കഴിഞ്ഞ് വന്നതാണോ….?”
“ഹ്മ്മ്…. നീ ഇരിക്ക്, കുറച്ചു കാര്യങ്ങൾ പറയാനുണ്ട്….”
