അഞ്ജലീപരിണയം – 5 19അടിപൊളി  

“ഓഹ് എന്തായിരുന്നു. Xander jules…!!മാസ്റ്റർ സ്ലെവ്. എഡിറ്റർ മാത്രമാണല്ലെടാ നീ. ദേ നിന്റെ സിസ്റ്റതീന്ന് ചിലത് ഞാൻ കോപ്പി ചെയ്തിട്ടുണ്ട്. അതൊക്കെ എത്തിക്കേണ്ടടത് എത്തിച്ചാലോ. അതുപോലെ യഥാർത്ഥ സാണ്ടർ ജൂൽസിനോട്‌ നീ അയാളുടെ പേരിൽ ഇതുവരെ കാട്ടികൂട്ടിയതൊക്കെ പറഞ്ഞാലോ….?”

“നോ പ്ലീസ്…. വേണ്ട….. ഐയാം സോറി….”

“ഇനി ഞങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ നിന്നെ കണ്ടാൽ….”

“ഇല്ല…. പ്ലീസ് ലീവ് മി, ഞാൻ ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല….”

“ഇനി നിന്നെ ഈ ബാംഗ്ലൂരിൽ കണ്ടാൽ ഇത് മാത്രമല്ല അടിച്ച് നിന്റെ എല്ല് ഓടിക്കും ഞാൻ. വല്ല സംശയവും ഉണ്ടേൽ കോട്ടയം സിഎംസ് കോളേജിൽ ചെന്ന് ചോദിച്ചാ മതി പറഞ്ഞു തരും പഴയ ജോബിൻ ജോസ് കളരിക്കൽ ആരാണെന്ന്. മനസ്സിലായോടാ….?”

“ഡാ നീ പറഞ്ഞ പോലെ എല്ലാവരും ഈ സെക്സ് എന്ന് ചിന്തയായിട്ട് നടക്കുന്നവർ അല്ല. കാമത്തിനേക്കാൾ മുകളിലാടാ ആത്മാർത്ഥ സ്നേഹത്തിന്റെ ലഹരി. അത് നിന്നെ പോലെ ഉള്ളവർക്കൊന്നും മനസ്സിലാവില്ല. ഇനി നീ ഒരിക്കലും പെണ്ണിനെ ഒരു ശരീരം മാത്രമായി കാണരുത്…”

പ്രണവ് അതും പറഞ്ഞ് അവന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു.അലക്സ്‌ താഴെക്ക് വീണ് കിടന്നു.

“വാടാ പോവാം….” അവർ പുറത്തേക്കിറങ്ങി.

“എടാ ഒരു മിനിറ്റ്….”

നമിത തിരിച്ച് വന്ന് അവളുടെ സെമി ഹീൽസ് ചെരുപ്പ് കൊണ്ട് അവന്റെ കുണ്ണയുടെ മേൽ ഒരു ചവിട്ട് വച്ച് കൊടുത്തു.

“ആാാാാ…..”അലക്സ്‌ പുളഞ്ഞു പോയി.

“ഇനി നീ ഒരു പെണ്ണിനും വില പറയരുത് അതിന് വേണ്ടിയാ. ശെരി എന്നാ. ഇനി ഒരിക്കലും കാണാതെ ഇരിക്കട്ടെ….”

അതും പറഞ്ഞ് അവർ അവിടെ നിന്ന് ഇറങ്ങി.

“എടാ അഞ്ചു എവിടെക്കാ പോയിരിക്കാ….?”

“എന്തായാലും വീട്ടിലേക്ക് ആയിരിക്കില്ല. അവളുടെ എവിടെ ഫ്രണ്ട്സിന്റെ വീട്ടിൽ എല്ലാം പോയി നോക്കാം വാ….”

അവർ കാറിൽ കേറി അവിടെ നിന്ന് പോയി. അഞ്ജലിയുടെ ഇവിടെയുള്ള ഫ്രണ്ട്സിന്റെയും കോളിഗ്സിന്റെയും വീട്ടിൽ എല്ലാം പോയി അവർ അന്വേഷിച്ചു. പക്ഷെ അവളെ കണ്ടെത്താനായില്ല.അവർ ബാംഗ്ലൂർ സിറ്റി മുഴുവനും തിരഞ്ഞു. വൈകിട്ട് ആയിട്ടും ഒരു വിവരവും അവർക്ക് കിട്ടിയില്ല. മോള് വീട്ടിൽ ഒറ്റക്കാവുന്നത് കൊണ്ട് അവർ തിരിച്ച് വീട്ടിലേക്ക് വന്നു.

വീട്ടിൽ വന്ന് പ്രണവ് സോഫയിലേക്ക് ഇരുന്നു.അവൻ ആകെ തളർന്നിരുന്നു.ആ സമയം ഇഷ മോള് അവന്റെ അടുത്ത് വന്നിരുന്നു.

“അച്ഛാ….അമ്മ എന്താ വരാതെ….?”

“അമ്മ വരും മോളു….”

അവൻ അവളെ ചേർത്ത് പിടിച്ചു. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവളുടെ കൂടെ അവൻ കിടന്നു.

വെളുപ്പാം കാലത്ത് ഫോൺ അടിക്കുന്ന സൗണ്ട് കെട്ടാണ് അവൻ എഴുന്നേറ്റത്. ചാടി എഴുനേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോ ജാസ്മിൻ ആണ്. അവൻ വേഗം ഫോൺ എടുത്തു.

“ഹലോ ജാസ്മിൻ, അഞ്ജലി നിന്റെ കൂടെയുണ്ടോ….”

“അഹ് പ്രണവ്, പേടിക്കണ്ട അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാം അവൾ എന്നോട് പറഞ്ഞു.ഇന്ന് രാവിലെ അവൾ എന്ന് വിളിച്ചു. വയ്യാത്തത് കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ പോയി. ഇപ്പൊ ഓക്കേ ആണ്…..”

“ഇപ്പോ അവൾ നിന്റെ കൂടെ ഉണ്ടോ….?”

“ഉണ്ടായിരുന്നു. അലയടിക്കുന്ന മനസ്സ് ശാന്തമാക്കണം എന്ന് പറഞ്ഞ് കുറച്ചു മുൻപ് അവൾ നാട്ടിലേക്ക് പോയി….”

“എപ്പോഴാ പോയത്….?”

“കുറച്ചു നേരമായി നിന്നോട് പറയാതെ ഇരിക്കാൻ തോന്നിയില്ല അതാ….”

“അഹ് താങ്ക്യൂ ജാസ്മിൻ….”

പ്രണവ് കൈയിൽ കിട്ടിയത് എടുത്ത് ഇട്ട് മോളെയും കൊണ്ട് വീട് പൂട്ടി ഇറങ്ങി. കാർ എടുത്ത് നേരെ നാട്ടിലേക്ക് വിട്ടു.രാവിലെയോടെ അവൻ നാട്ടിൽ അഞ്ജലിയുടെ വീട്ടിൽ എത്തി. അഞ്ജലിയുടെ അമ്മാവൻ മുന്നിൽ നിക്കുന്നുണ്ടായിരുന്നു.

“അഹ് മോനെ….”

“അമ്മാവാ അഞ്ജു എവിടെ….?”

“അഞ്ജുവോ, ഇവിടേക്ക് വന്നില്ലാലോ, എന്താ മോനെ….?”

അത് കേട്ട് അവൻ ആശയകുഴപ്പത്തിലായി. പെട്ടന്ന് അവൻ ഒന്ന് ഓർത്തു.

“ഒന്നുല്ല അമ്മാവാ, അവള് ഒരു മീറ്റിംഗ് കഴിഞ്ഞ് വരുമ്പോ ഇവിടെ കേറും എന്ന് പറഞ്ഞെ….”

“അഹ് ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും….”

“ഞാൻ പോയ്‌ നോക്കിട്ട് വരാം….”

Leave a Reply

Your email address will not be published. Required fields are marked *