എന്റെ യാചന കേട്ടപ്പോൾ അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചു. പരിഹാസം കലർന്ന ആ ചിരി ഹാളിലാകെ മുഴങ്ങി.
”പണവും സ്വർണ്ണവുമൊന്നും എനിക്ക് വേണ്ട ഹാരിഫ്. പിന്നെ ഇവിടെ ഞാൻ താമസിക്കുന്നത് നിന്റെ സമ്മതത്തോടെയല്ലല്ലോ? അത് ഞാൻ തീരുമാനിച്ച കാര്യമാണ്.” എൻറെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് തുടർന്നു:
”ഞാൻ ഇന്നോ നാളെയോ മരണം പ്രതീക്ഷിക്കുന്ന ഒരുത്തനാണ്. നിയമവും പോലീസും എന്റെ പുറകിലുണ്ട്. അതുകൊണ്ട് എനിക്ക് ജീവിക്കാനുള്ള ഈ കുറച്ചുദിവസം നല്ല സന്തോഷത്തോടെ ജീവിക്കണം. അതിന് തടസ്സം നിൽക്കാൻ നോക്കിയാൽ നിന്റെയൊക്കെ സന്തോഷം ഞാൻ എന്നെന്നേക്കുമായി തീർക്കും!”
അയാൾ റിനുവിന്റെ കൈയ്യിൽ ആഞ്ഞുപിടിച്ചു. അവൾ വേദന കൊണ്ട് പുളയുന്നത് എനിക്ക് കാണാമായിരുന്നു. “വരൂ മാഡം, നമുക്ക് ഉറങ്ങാൻ സമയമായി,” അയാൾ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു.
പിന്തിരിഞ്ഞു നോക്കുന്ന അവളുടെ കണ്ണുകളിലെ ആ പേടിയും നിസ്സഹായാവസ്ഥയും എന്റെ നെഞ്ചു പിളർക്കുന്നതായിരുന്നു. വാതിൽ അടയുന്ന ശബ്ദം കേട്ടതും ഞാൻ സർവ്വശക്തിയുമെടുത്ത് എന്റെ കെട്ടുകൾ അഴിക്കാൻ ശ്രമിച്ചു. പക്ഷേ ആ മുണ്ട് എന്റെ മാംസത്തിൽ കൂടുതൽ മുറുകുകയല്ലാതെ മറ്റൊന്നും നടന്നില്ല.
അവർ അകത്തു കയറി വാതിൽ അടച്ചതോടെ ലോകം നിശ്ചലമായതുപോലെ എനിക്ക് തോന്നി. മുറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഞാൻ കാതുകൾ കൂർപ്പിച്ചു. ഏതാണ്ട് പത്ത് മിനിറ്റോളം ആ അടഞ്ഞ വാതിലിന് പിന്നിൽ നടന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളായിരുന്നു.
ആദ്യത്തെ അഞ്ചു മിനിറ്റോളം മുറിക്കുള്ളിൽ വലിയൊരു മൽപ്പിടുത്തം തന്നെ നടന്നു. റിനുവിന്റെ നിലവിളിയും പ്രതിരോധവും ഹാളിലിരുന്ന എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. “വേണ്ട… എന്നെ തൊട്ടുപോകരുത്!” എന്നവൾ അലറുന്നുണ്ടായിരുന്നു. കട്ടിൽ വലിച്ചു നീക്കുന്ന ശബ്ദവും, മേശപ്പുറത്തിരുന്ന എന്തൊക്കെയോ സാധനങ്ങൾ തറയിൽ തട്ടി മറിയുന്ന ശബ്ദവും ആ നിശബ്ദതയെ ഭീതിപ്പെടുത്തുന്നതാക്കി. അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
പിന്നീട് പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. പിന്നെ കേട്ടത് അവർ തമ്മിലുള്ള വാദപ്രതിവാദങ്ങളാണ്. തർക്കങ്ങളും കരച്ചിലും ഇടകലർന്ന സംസാരം. അയാൾ എന്തൊക്കെയോ താഴ്ന്ന സ്വരത്തിൽ അവളോട് പറയുന്നുണ്ട്, അവൾ അതിനെ എതിർത്തു സംസാരിക്കുന്നുണ്ട്. സംസാരം വ്യക്തമല്ലെങ്കിലും ആ മുറിക്കുള്ളിൽ വലിയൊരു മാനസിക സമ്മർദ്ദം നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അല്പനേരം കഴിഞ്ഞ് റിനുവിന്റെ ശബ്ദത്തിൽ ഒരു മാറ്റം വന്നു. പോരാടി തളർന്ന്, അവസാനം പരാജയം സമ്മതിച്ചതുപോലെ വളരെ ദയനീയമായ ഒരു കരച്ചിലാണ് പിന്നീട് കേട്ടത്.
വീണ്ടും കുറച്ചുനേരത്തെ നിശബ്ദത. പിന്നെ വാതിൽ തുറന്ന് റിനു തകർന്നുപോയവളെപ്പോലെ മുറിയിൽ നിന്നും പുറത്തേക്ക് ഓടിവന്നു. അവൾ വന്ന് എന്റെ കാൽക്കൽ തറയിൽ തളർന്നിരുന്നു വിങ്ങിപ്പൊട്ടി.
അല്പം കഴിഞ്ഞ് അയാളും പുറത്തേക്ക് വന്നു. ഒരു കൂസലുമില്ലാതെ അയാൾ എന്നെ നോക്കി പറഞ്ഞു: “ഹാരിഫ്, എനിക്ക് ഒരു പെണ്ണിനെയും ബലാത്സംഗം ചെയ്യുന്നത് ഇഷ്ടമല്ല. എനിക്ക് എല്ലാം താല്പര്യത്തോടെ വേണം. നിന്റെ ഭാര്യ ഇപ്പോഴും പൂർണ്ണമായി വഴങ്ങുന്നില്ല. കുഞ്ഞിനെ ഓർത്തുള്ള പേടി കൊണ്ട് അവൾ പാതി സമ്മതിച്ചിട്ടുണ്ട്. പക്ഷേ ബാക്കി പകുതി ഭയമാണ്… ഈ ഒരു കാര്യത്തിന്റെ പേരിൽ നീ പിന്നീട് അവളെ വെറുക്കുമോ എന്നും അവളെ ഉപേക്ഷിക്കുമോ എന്നും ഉള്ള പേടിയാണ് അവൾക്ക്. നീ തന്നെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്. എനിക്ക് ഒരുപാട് നേരം കാത്തിരിക്കാൻ വയ്യ. അഞ്ച് മിനിറ്റ്… അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങളുടെ തീരുമാനം അറിയിക്കണം.”
അയാൾ അകത്തേക്ക് മാറിനിന്ന ആ നിമിഷം, ഹാളിൽ ഭയാനകമായ ഒരു മൗനം പടർന്നു. ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാൻ കഴിയാത്തത്ര ആഴത്തിലായിരുന്നു ആ വേദന. ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് കടന്നുപോയത്. മൂന്ന് മിനിറ്റുകൾ അങ്ങനെ നിശബ്ദമായി കടന്നുപോയി. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ, എന്നാൽ ഏറ്റവും ക്രൂരമായ മൂന്ന് മിനിറ്റുകൾ!

Bro next part exhuthane pettann kidu story ann
Bro pls reply:next part eppola varuka?
Reply pls
Part 2 elle?
Pls upload second part 🙏🙏