ഇനി വെറും രണ്ട് മിനിറ്റുകൾ മാത്രം ബാക്കി. ഈ രണ്ട് മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് ഒരു തീരുമാനം എടുത്തേ മതിയാകൂ. ഒന്നുകിൽ മരണം, അല്ലെങ്കിൽ ഈ അപമാനം സഹിച്ച് മുന്നോട്ടുള്ള ജീവിതം. റിനുവിന്റെ തളർന്ന കൈകൾ എന്റെ കാലുകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ ‘നമുക്ക് മരിക്കാം’ എന്നൊരു യാചന ഞാൻ കണ്ടു. എനിക്കും അതുതന്നെയാണ് തോന്നിയത്. ഈ നിമിഷം ഈ ശ്വാസം അറുത്തുമാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ…
”റിനൂ… ഇങ്ങോട്ട് നോക്ക്. നമുക്ക് ഇപ്പോൾ വേണമെങ്കിൽ മരിക്കാം. പക്ഷേ നമ്മുടെ കുഞ്ഞ്… അവൻ ആ മുറിക്കകത്ത് ഒറ്റയ്ക്കാണ്. നമ്മൾ പോയാൽ ഈ ക്രൂരൻ ഇവനെ ജീവനോടെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇവന് വേണ്ടി നമുക്ക് ജീവിച്ചേ പറ്റൂ.”
ഞാൻ എന്റെ അവസ്ഥയോർത്ത് ഉള്ളിൽ നീറി. ഒരു വാക്ക് പോലും മിണ്ടാനാവാതെ തകർന്നു നിൽക്കുന്ന അവളെ നോക്കി ഞാൻ തുടർന്നു:
“റിനൂ, അമ്മയെക്കാൾ വലിയ പോരാളി ഈ ലോകത്ത് വേറെ ആരും ഇല്ല. നീ ഇപ്പോൾ ചെയ്യാൻ പോകുന്നത് ഒരു പാപമല്ല, ഇതൊരു ചെറുത്തുനിൽപ്പാണ്. നമ്മുടെ കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം! ഈ ലോകത്ത് നീയല്ലാതെ മറ്റാരും എനിക്കില്ല. നീ ചെയ്യുന്നത് ഒരു വലിയ ത്യാഗമാണ്. ഞാൻ നിന്നെ ഒരിക്കലും വെറുക്കില്ല റിനൂ… നിന്നെ ഉപേക്ഷിക്കില്ല. നമ്മുടെ കുടുംബത്തിന് വേണ്ടി, നമ്മുടെ കുഞ്ഞിന്റെ സംരക്ഷണത്തിന് വേണ്ടി നീ ഇതൊരു പേടിസ്വപ്നം പോലെ കരുതി സഹിക്കണം. അവന് നീ വേണം.”
എന്റെ വാക്കുകൾ കേട്ട് അവൾ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ കരച്ചിലിന് പിന്നിൽ മകനെ സംരക്ഷിക്കാനുള്ള ഒരു അമ്മയുടെ ഉറച്ച തീരുമാനമുണ്ടായിരുന്നു. രണ്ട് മിനിറ്റ് അവസാനിക്കാറായപ്പോൾ അവൾ പതുക്കെ എഴുന്നേറ്റു. അവളുടെ മുഖം വിളറി വെളുത്തിരുന്നെങ്കിലും കണ്ണുകളിൽ ഒരുതരം മരവിപ്പായിരുന്നു.
ആ പിശാച് നൽകിയ സമയം അവസാനിച്ചിരിക്കുന്നു. അവൾ ആ മുറി ലക്ഷ്യമാക്കി പതുക്കെ നടന്നു നീങ്ങി. ഓരോ ചുവടും എന്റെ നെഞ്ചിലേറ്റ ആഘാതമായിരുന്നു.
അവൾ മുറിക്കകത്തേക്ക് കയറിയെങ്കിലും വാതിലിൽ പിടിച്ച് കുറച്ചുനേരം നിശ്ചലയായി നിന്നു. പിന്നെ വിറയ്ക്കുന്ന കൈകളോടെ വാതിൽ പൂർണ്ണമായും ചേർത്തടയ്ക്കാൻ ശ്രമിച്ചപ്പോൾ, അകത്തുനിന്നും അയാളുടെ പരുക്കൻ സ്വരം അവളെ തടഞ്ഞു: “വേണ്ട! നീ ആ വാതിൽ അടയ്ക്കണ്ട. നീ ഈ ബെഡിൽ വന്നിരിക്ക്, ഞാൻ പോയി ഒന്ന് ഹാരിഫീനോട് സംസാരിച്ചിട്ട് വരാം.”
അവൾ ആ പാതി തുറന്ന വാതിൽക്കൽ പിടിച്ച് കുറച്ചുനേരം കൂടി തരിച്ചുനിന്നു. പിന്നെ മെല്ലെ അകത്തേക്ക് കയറി. അവൾ പൂർണ്ണമായും എന്റെ കാഴ്ചവട്ടത്തിൽ നിന്നും മറഞ്ഞു. അല്പസമയത്തിനകം അയാൾ മാത്രം പുറത്തേക്ക് വന്നു. ഒരു രാക്ഷസനെപ്പോലെ അയാൾ എന്നെ നോക്കി ചിരിച്ചു. പിന്നെ എന്നെ പ്രശംസിക്കുന്നത് പോലെ പരിഹാസത്തോടെ പറഞ്ഞു:
“നീ ബുദ്ധിമാനാണ് ഹാരിഫ്. ഇങ്ങനെ ഒരു ഘട്ടത്തിൽ എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന് നിനക്ക് നന്നായി അറിയാം. പക്ഷേ കൂടുതൽ സാമർത്ഥ്യം കാണിക്കരുത്. നല്ല കുട്ടിയായി ഇവിടെ ഇരിക്കുകയാണെങ്കിൽ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ നിനക്ക് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാം.”
അത്രയും പറഞ്ഞ് അയാൾ വീണ്ടും മുറിയിലേക്ക് നടന്നു. വാതിൽ ചേർത്ത് അടച്ചില്ല, അത് തുറന്നുതന്നെ വെച്ചു. എങ്കിലും എനിക്ക് അവരെ കാണാൻ സാധിക്കില്ലായിരുന്നു, കാരണം ബെഡ് കിടക്കുന്നത് എന്റെ കാഴ്ചവട്ടത്തിൽ നിന്നും മാറിയാണ്. മുറിക്കുള്ളിൽ നിന്ന് ചെറിയ അനക്കങ്ങൾ കേൾക്കാം. അല്പം കഴിഞ്ഞ് ചെറിയൊരു മൽപ്പിടുത്തത്തിന്റെ ശബ്ദം ഉയർന്നു.
”പ്ലീസ്… ആ വാതിൽ ഒന്ന് അടയ്ക്കൂ…” റിനുവിന്റെ ദയനീയമായ ശബ്ദം ഹാളിലിരുന്ന എനിക്ക് കേൾക്കാമായിരുന്നു.

Bro next part exhuthane pettann kidu story ann
Bro pls reply:next part eppola varuka?
Reply pls
Part 2 elle?
Pls upload second part 🙏🙏