ആകെ പേടിച്ചുവിറച്ചു നിൽക്കുകയാണെങ്കിലും സത്യസന്ധമായ കാര്യം റിനു പതുക്കെ പറഞ്ഞു: “ഇല്ല… ഇവിടെ ഇപ്പോള്‍ ഇതേ ഉള്ളൂ.”
അതുകേട്ടപ്പോൾ അയാൾ അസഹ്യമായ ഒരു ദീർഘശ്വാസം വിട്ടു. റിനുവിനെ അടിമുടി ഒന്നുകൂടി നോക്കിയ ശേഷം അയാൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു: “ശരി, ഇപ്പൊ ഇത് മതി.”
ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുൻപ് അയാൾ പത്തിരിയുടെ ഒരു കഷ്ണം പിച്ചിക്കീറി പരിപ്പ് കറിയിൽ നന്നായി മുക്കി. എന്നിട്ട് അത് റിനുവിന്റെ വായക്ക് നേരെ നീട്ടി.
അവളെ കഴിപ്പിക്കാൻ എന്നോണം നീട്ടിയ ആ കഷ്ണം കണ്ട് അവൾ പകച്ചുപോയി. റിനു ആദ്യം അയാളെയും പിന്നെ എന്റെ നേരെയും നോക്കി. അവളുടെ കണ്ണുകളിലെ ഭയം കണ്ടിട്ടാകണം, അയാൾ പരുഷമായ ശബ്ദത്തിൽ പറഞ്ഞു:
”നിന്നോടുള്ള സ്നേഹം കൊണ്ട് തരുന്നതാണെന്ന് കരുതണ്ട. ഇതിൽ നീ വല്ല വിഷമോ ഉറക്കഗുളികയോ കലർത്തിയിട്ടുണ്ടോ എന്ന് എനിക്കറിയണം. നീ ആദ്യം കഴിച്ചിട്ട് മതി എനിക്ക്.”
അവൾ തറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ അയാൾ വീണ്ടും ശബ്ദമുയർത്തി!!
“ഞാൻ,, ഞാൻ ഇതിൽ അങ്ങനെ ഒന്നും ഇട്ടിട്ടില്ല,” അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
അയാൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു. “നിന്റെ ഈ നിഷ്കളങ്കമായ മുഖം കണ്ടാൽ എനിക്കും അറിയാം നീ ഒന്നും ചെയ്യില്ലെന്ന്. പക്ഷേ റിസ്ക് എടുക്കാൻ എനിക്ക് സൗകര്യമില്ല. അതുകൊണ്ട് നീ ഇത് കഴിച്ചേ പറ്റൂ.”
അയാളുടെ ഭാവം കണ്ടപ്പോൾ എതിർക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ പതിയെ മടിച്ചുമടിച്ച് അയാൾ നീട്ടിയ ഭക്ഷണം വായലേക്ക് സ്വീകരിച്ചു. അവൾ അത് വിഴുങ്ങുന്നത് കണ്ടപ്പോൾ അയാൾ അവളുടെ താടിയിൽ ഒന്ന് തട്ടി. പെട്ടെന്നുണ്ടായ ആ സ്പർശനത്തിൽ റിനു വിറച്ചുപോയി; അവൾ വെട്ടിച്ച് പിറകോട്ട് ചാടി മാറി. അവളുടെ ആ പരിഭ്രമം കണ്ടപ്പോൾ അയാൾ മുറിയിൽ മുഴങ്ങുന്ന രീതിയിൽ ഉറക്കെ പൊട്ടിച്ചിരിച്ചു.
പിന്നീട് അയാൾ ആർത്തിയോടെ പത്തിരി പിച്ചിക്കീറി പരിപ്പ് കറിയിൽ മുക്കി കഴിക്കാൻ തുടങ്ങി. വിശപ്പിന്റെ ആധിക്യത്താൽ അയാൾ വേഗത്തിലാണ് കഴിച്ചിരുന്നത്. ഭക്ഷണം കഴിക്കുമ്പോഴും അയാളുടെ ഒരു കൈ തോക്കിന് അരികിൽ തന്നെയായിരുന്നു. ഓരോ ഉരുള ഇറക്കുമ്പോഴും അയാൾ ഇടയ്ക്കിടെ റിനുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ വിശപ്പിനേക്കാൾ വലിയ മറ്റെന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് തോന്നി.
എനിക്ക് നല്ല ഇറച്ചി തിന്നാൻ വല്ലാത്ത ഇഷ്ടമാണ്… ഏറ്റവും രുചിയുള്ള ഇറച്ചി എവിടെ കിട്ടുമെന്ന് എനിക്ക് നന്നായി അറിയാം!
അയാൾ അത് പറയുമ്പോള്‍ അയാളുടെ കണ്ണുകൾ അവളുടെ മുലകളുടെ ചലനങ്ങളിൽ തന്നെ ഉടക്കിനിൽക്കുകയായിരുന്നു. ആ വാക്കുകളിലെ അർത്ഥം വെറും ആഹാരത്തെക്കുറിച്ചായിരുന്നില്ല എന്ന് വ്യക്തമായിരുന്നു. തന്റെ മുന്നിൽ ഭയന്നു വിറച്ചു നിൽക്കുന്ന ആ പെൺശരീരത്തെ ഒരു കഷ്ണം ഇറച്ചി എന്നോണമാണ് അയാൾ കാണുന്നതെന്ന് ആ നോട്ടം വിളിച്ചുപറഞ്ഞു.
അതുകേട്ടപ്പോൾ റിനുവിന്റെ മുഖം വിളറി വെളുത്തു. അയാളുടെ ആ നോട്ടം കണ്ടപ്പോൾ യാന്ത്രികമെന്നോണം അവൾ തന്റെ കൈകൾ മാറുകൾക്ക് കുറുകെ ഒരു ഗുണനചിഹ്നം പോലെ പിടിച്ചു സ്വയം മറയ്ക്കാൻ ശ്രമിച്ചു. എന്നിട്ട് വേഗം തിരിഞ്ഞ് എന്റെ പിന്നിലേക്ക് വന്ന് ഒളിച്ചുനിന്നു.
എന്റെ ഉള്ളിലും ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. സ്വന്തം ഭാര്യയെ ഒരു മൃഗം നോക്കുന്നതുപോലെ അയാൾ നോക്കുമ്പോഴും, എന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ജീവനെയോർത്ത് എനിക്ക് നിസ്സഹായനായി നിൽക്കേണ്ടി വന്നു.
റിനുവിന്റെ ആ പേടിച്ചുള്ള മാറ്റം കണ്ടതും അയാൾ വികൃതമായി ഒന്ന് ചിരിച്ചു. എന്നിട്ട് എന്നെ നോക്കി പരിഹാസത്തോടെ ചോദിച്ചു:
”എന്താടാ, നിന്റെ പെണ്ണിന് വല്ലാത്ത നാണമാണല്ലോ? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ എത്ര കാലമായി?”
ഞാൻ വല്ലാത്ത ഒരു ഭ്രമത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ അയാളുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തില്ല,,
“നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ? കല്യാണം കഴിഞ്ഞിട്ട് എത്ര കാലമായി?”

Bro next part exhuthane pettann kidu story ann
Bro pls reply:next part eppola varuka?
Reply pls
Part 2 elle?
Pls upload second part 🙏🙏