“പിന്നെന്താ ചെയ്യുക? നമ്മൾ ഇവിടെ വന്നത് കുറച്ച് ദിവസം നിൽക്കാനല്ലേ. അമ്മയ്ക്ക് സന്തോഷാവണം അതുമതി.”
അനഘ ചിരിച്ചു.
“ശരിയാ.”
അവൾ എഴുന്നേറ്റു.
“ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ് ചേച്ചീ.”
അതേസമയം നാലുകെട്ടിന്റെ മറ്റൊരു ഭാഗത്ത് ആരോമൽ തന്റെ മുറിയിലായിരുന്നു.മേശപ്പുറത്ത് ചിതറിക്കിടക്കുന്ന സാധനങ്ങൾ. തുറന്നുകിടക്കുന്ന ലാപ്ടോപ്പ്. മുറിയിൽ പടർന്നുനിൽക്കുന്ന സിഗരറ്റിന്റെ ഗന്ധം.
അവന്റെ ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ ആയിരുന്നില്ല.
ലഹരിയോടുള്ള അമിതമായ ആസക്തിയും നിയന്ത്രണമില്ലാത്ത പെരുമാറ്റവും അവന്റെ സ്വഭാവത്തെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾക്കുപോലും അവൻ അസാധാരണമായി ദേഷ്യപ്പെടും. മറ്റുചിലപ്പോൾ യാതൊരു കാരണവുമില്ലാതെ ചിരിക്കും.
സ്ത്രീകളോടുള്ള അവന്റെ സമീപനവും.അത്ര നല്ലതായിരുന്നില്ല,
അന്ന് വൈകുന്നേരം മുതൽ അനഘയുടെ മുഖവും അവളുടെ രൂപവും അവന്റെ മനസ്സിൽ വന്നുപോയിരുന്നു.
അവളോട് സംസാരിക്കാൻ പോലും താൽപര്യമില്ലെന്ന് പുറത്ത് കാണിച്ചെങ്കിലും അവളെക്കുറിച്ചുള്ള അവന്റെ ചിന്തകൾ മറ്റൊരു തരത്തിലായിരുന്നു.
അത് സ്നേഹമോ താൽപര്യമോ ആയിരുന്നില്ല.
അവളോട്
അല്ല അവളുടെ ശരീരത്തിനോട് ഉള്ള ആഗ്രഹം പച്ച കാമം. അവന്റെ പാന്റിന്റെ സിബ് തുറന്ന് പൌരുഷം കയ്യിലെടുത്തവൻ ആഞ്ഞു കുലുക്കി നാലഞ്ചുവട്ടം കുലുക്കിയപ്പോൾ തന്നെ അവന്റെ വെടി പൊട്ടി.
അവൻ ഫോണെടുത്ത് ആരെയോ വിളിച്ചു.
“ഹലോ…”
മറുവശത്തുനിന്ന് ആരോ സംസാരിച്ചു.
ആരോമൽ പതുക്കെ ചിരിച്ചു.
“ഇന്ന് രാത്രി കാണാം. ഞാൻ വിളിക്കാം.”
ഫോൺ കട്ടാക്കി അവൻ കട്ടിലിലേക്ക് ചാരിയിരുന്നു.
രാത്രി പതിനൊന്നുമണി.
ശോഭ മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു.
അഭിജിത്തും അനഘയും തങ്ങളുടെ മുറികളിൽ വിശ്രമിക്കുകയായിരുന്നു.
എന്നാൽ ശോഭയ്ക്ക് ഉറക്കം വന്നില്ല.
ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നടുമുറ്റത്ത് നിലാവിന്റെ വെളിച്ചം വീണുകിടക്കുന്നത് കണ്ടു.ഒരുപാട് വർഷങ്ങൾക്കുശേഷം അവൾ വീണ്ടും ഈ വീട്ടിൽ ഉറങ്ങാൻ പോകുകയാണ് അമ്മയുടെ സ്നേഹം.
സഹോദരന്മാരുടെ സ്നേഹം .
മക്കളുടെ മുഖത്തെ കൗതുകം.
എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു.
എന്നാൽ അതിനിടയിൽ ചില മുഖങ്ങളിലെ അവഗണനയും അവൾ ശ്രദ്ധിച്ചിരുന്നു.
പ്രത്യേകിച്ച് സുലോചനയുടെയും അരുണിമയുടെയും പെരുമാറ്റം.
അവൾ ഒരു ദീർഘനിശ്വാസമെടുത്തു.
“എല്ലാം ശരിയാകുമായിരിക്കും…”
സ്വയം ആശ്വസിപ്പിച്ചുകൊണ്ട് അവൾ കണ്ണുകളടച്ചു.പക്ഷേ ആ നാലുകെട്ടിൽ എല്ലാവരും ഒരേ മനസ്സോടെയായിരുന്നില്ല.
ചിലർക്ക് ശോഭയുടെ മടങ്ങിവരവ് നഷ്ടപ്പെട്ടൊരു ബന്ധം തിരികെ ലഭിച്ചതുപോലെയായിരുന്നു.മറ്റുചിലർക്ക് അത് തങ്ങളുടെ ലോകത്തേക്ക് കടന്നുവന്ന അനാവശ്യമായൊരു സാന്നിധ്യവും.
അഭിജിത്തും അനഘയും ഇതൊന്നും പൂർണമായി തിരിച്ചറിഞ്ഞിരുന്നില്ല.
അവർക്ക് മുന്നിൽ തുറന്നുകിടന്നത് ഒരു പുതിയ കുടുംബമായിരുന്നു.എന്നാൽ ആ കുടുംബത്തിന്റെ ചിരികൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ചില മുഖങ്ങൾ വരും ദിവസങ്ങളിൽ അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നത് ആരും അറിഞ്ഞിരുന്നില്ല.നാലുകെട്ടിലെ ആദ്യ രാത്രി അവസാനിക്കുന്നു…
