ചചന്ദ്ര വേദം – 5 Likeഅടിപൊളി  

ഷവറിനടിയിൽ നഗ്നയായി നിൽക്കുമ്പോൾ ദേഹത്ത് വീഴുന്ന ഓരോ തുള്ളികളും കഴിഞ്ഞ മണിക്കൂറുകളിൽ സ്വന്തം ജീവിതത്തെ മാറ്റി മറിച്ച നിമിഷങ്ങൾ അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. കാശിയുടെ മുഖം മനസിലേക്ക് കയറിവന്ന നിമിഷം അടിവയറ്റിൽ മഞ്ഞുപെയ്ത സുഖം അവളെ തേടി എത്തി. തന്നെ രക്ഷിച്ച പുരുഷനോടുള്ള ആരാധന പ്രണയമായി മാറുന്നത് അവളറിഞ്ഞു. പക്ഷേ അതൊരുത്തരം മുതലെടുക്കൽ ആണെന്ന നേരിയ ബോധം ആ പ്രണയത്തെ തടുത്തു. എല്ലാം തുറന്ന് പറഞ്ഞ് ക്ഷമ ചോദിക്കാൻ അവൾ ആഗ്രഹിച്ചു. കുളിച്ച് കഴിഞ്ഞപ്പോൾ ഒരല്പം ആശ്വാസം തോന്നി അവൾക്ക്. ഒരു പുരുഷൻ്റെ കൂടെ ആദ്യമായാണ് ഇങ്ങനെ ഒരു മുറിയിൽ കിടക്കേണ്ടി വരുന്നത് അതുകൊണ്ട് തന്നെ ബ്രാ ഇട്ട് തൻ്റെ മുലക്കുഞ്ഞുകളെ അവൾ മറച്ചു. കാശി കൊടുത്ത ഡ്രെസ്സും ധരിച്ച് അവൾ വാതിൽ തുറന്നു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട കാശിയുടെ കണ്ണുകൾ അവൾക്ക് നേരെ തിരിഞ്ഞു. ഇടതു കയ്യിൽ അഴിച്ചിട്ട ഡ്രെസ്സും പിടിച്ചുകൊണ്ട് ഇറങ്ങി വരുന്ന അവളെ ഇമവെട്ടാതെ അവൻ നോക്കി. മുടിയിൽ തോർത്ത് ചുറ്റി വച്ചിട്ടുണ്ട്, കമ്മലിടാത്ത കാതുകൾ അതിലേക്ക് വലതു കൈ കൊണ്ട് നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ ഒതുക്കിവച്ചുകൊണ്ട് അവൾ മുറിയിലേക്ക് കടന്നു. കൃതാവിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികളിൽ ഒന്ന് അവളുടെ ബ്യൂട്ടി ബോണിലൂടെ കഴുത്തിൽ ബാക്കിയായ തുള്ളികളെയും ചേർത്ത് നെഞ്ചിലൂടെ ചുരിദാറിനകത്തേക്ക് ഒഴുകുന്നത് അവൻ കണ്ടു. ഇനിയുള്ള അതിൻ്റെ സഞ്ചാരപാത കാണാൻ കഴിഞ്ഞില്ലെങ്കിലും അവൻ സ്വയം ഭാവനയിൽ രൂപം കൊടുത്തു. പാൻ്റിൽ ചെറിയൊരനക്കം അറിഞ്ഞ അവൻ പെട്ടെന്ന് നോട്ടം മാറ്റി. താൻ കൊടുത്ത ചെറിയമ്മയുടെ ചുരിദാർ

ടോപ്പ് ആണ് അവൾ ഇട്ടിരുന്നത്. പക്ഷേ താഴെ ടോപ്പിന് ചേരാത്ത പാവാടയും. എന്തെന്ന സംശയ ഭാവത്തിൽ നീല കളർ പാവാടയിലേക്കും അവളുടെ മുഖത്തേക്കും നോക്കിയ അവനെ അവൾ ശ്രദ്ധിച്ചു.

” അത് പാൻ്റ് ലൂസ് ആയത് കൊണ്ട് ..”

മടിച്ചുകൊണ്ട് അവനെ നോക്കി അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി കയ്യിലെ ഡ്രസ്സ് കട്ടിലിൻ്റെ ഹെഡ്ബോർഡിൻ്റെ ഒരു മൂലയിലേക്ക് വച്ചു. അവളുടെ പ്രവൃത്തിയും വേഷവും കണ്ടപ്പോൾ അവൻ്റെ ഉള്ളിലെ ഭാര്യയെന്ന സങ്കല്പത്തിന് ഭദ്രയുടെ രൂപം കൊടുത്തു.

” ആവശ്യമുള്ളത് കഴിച്ചോ താൻ , ഞാനും ഒന്ന് കുളിക്കട്ടെ”

ഭക്ഷണത്തിലേക്ക് വിരൽ ചൂണ്ടി അവളെ നോക്കി പറഞ്ഞു. അതിന് പകരമായി അവൾ നിറഞ്ഞ പുഞ്ചിരി നൽകി. ടവ്വലും രാവിലെ അഴിച്ചിട്ട ഡ്രെസ്സും എടുത്ത് അവൻ കുളിക്കാൻ കയറി.

“അമ്മ പറഞ്ഞ പെണ്ണ് ഇത് തന്നെ ആയിരിക്കുമോ? മൈർ ആ സ്വപ്നത്തിൽ വന്നവളുടെ മുഖം കണ്ടിരുന്നേൽ ഉറപ്പിക്കാർന്നു ഇതിപ്പോ അവളോട് ഒരു ഇതും തോന്നുന്നുണ്ട് പക്ഷേ മുതലെടുപ്പ് ആവുമൊന്നു സംശയവും ഉണ്ട്. അവളൊന്ന് സംസാരിച്ചിരുന്നെങ്കിൽ എന്താ നടന്നതെന്നെങ്കിലും അറിയാമായിരുന്നു. അതെങ്ങനാ അണ്ണാക്കിൽ പഴം വല്ലോം കിടക്കുവായിരിക്കും. ഒറ്റ നിമിഷം കൊണ്ട് അവൾ അങ്ങനൊരു കള്ളം പറഞ്ഞ് എന്നോട് കെഞ്ചിയത് എന്തിനായിരുന്നു. അണ്ടി എന്തായാലും മനസമാധാനം പോയിക്കിട്ടി. ഇനിയിപ്പോ പുറത്ത് പോയി കിടക്കേണ്ടി വരുവോ, എനിക്കെങ്ങും വയ്യ വേണേൽ അവൾ അഡ്ജസ്റ്റ് ചെയ്യട്ടെ , ഒന്നും നോക്കാതെ ഇറങ്ങി വന്നതല്ലേ”

ഷവറിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികളെ ചിതറിച്ചുകൊണ്ട് അവൻ്റെ മുഷ്ടി ചുവരിൽ ഇടിച്ചു നിന്നു. മനസിലെ ഭാരം നിറഞ്ഞ ചോദ്യങ്ങളെല്ലാം ഒഴുക്കി കളയാൻ ശ്രമിച്ചെങ്കിലും അതെല്ലാം അവിടെ തന്നെ കെട്ടിക്കിടന്നു. ചെറിയ മുറിവാണെങ്കിലും തുടച്ചു വൃത്തിയാക്കി വച്ചു. പുറത്തിറങ്ങിയപ്പോഴേക്കും അവൾ പകുതി കഴിച്ചിരുന്നു. ബാക്കി പകുതിക്ക് അവനും കൂടെ കൂടി. കഴിച്ച് കഴിഞ്ഞ് അവൾ കട്ടിലിലും അവൻ കസേരയിലും സ്ഥാനം പിടിച്ചു. വീണ്ടും മുറിയിൽ മൗനം തളം കെട്ടാൻ തുടങ്ങിയിരുന്നു. തനിക്കിട്ട് പണി തന്നത് ആരാണെന്ന് അറിയാൻ കാശി ചെറിയച്ചനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *