അവന്റെ കൈപ്പത്തികൾ അവളുടെ വാരിയെല്ലുകൾക്ക് മുകളിലൂടെ ഇഴഞ്ഞു നീങ്ങി അവളുടെ നെഞ്ചിന് തൊട്ടുതാഴെ എത്തി. ചിത്രയുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി. ശ്വാസം എടുക്കാൻ അവൾ പാടുപെടുകയായിരുന്നു. അവന്റെ കൈകൾ അല്പം കൂടി ഉയർന്ന്, ആ ബോൾഡ് ബ്രായുടെ താഴെ തട്ടി. ആ സുതാര്യമായ വസ്ത്രത്തിനുള്ളിലൂടെ തന്റെ മാറിടങ്ങളെ അവൻ സ്വന്തമാക്കാൻ പോകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചിത്രയുടെ കണ്ണുകൾ മുഴുവനായി അടഞ്ഞുപോയി. പ്രതിരോധിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അവളുടെ ശരീരം അവനെ കൂടുതൽ കൊതിക്കുകയായിരുന്നു.
“ചിത്രേ…!”
പെട്ടെന്ന് പുറകിൽ നിന്നും ആ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.
അതുലായിരുന്നു അത്. ആ വിളി കേട്ടതും ഇടിമിന്നൽ ഏറ്റതുപോലെ ചിത്രയും ഫവാസും പെട്ടെന്ന് വേർപെട്ടു. യാഥാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവർ പെട്ടെന്ന് വലിച്ചെറിയപ്പെട്ടു. ഫവാസ് പതർച്ച മറച്ചുവെച്ച് വേഗത്തിൽ ഒരു വശത്തേക്ക് മാറി നിന്നു.
ചിത്ര വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൾ തന്റെ വസ്ത്രം ഒന്ന് ശരിയാക്കി, വിറയ്ക്കുന്ന കൈകളോടെ അതുലിനെ നോക്കി. താൻ ഇപ്പോൾ ചെയ്തുകൊണ്ടിരുന്ന കാര്യത്തിന്റെ ഭീകരത പെട്ടെന്ന് അവളുടെ ഉള്ളിൽ നിറഞ്ഞു.
അതുൽ അവളുടെ അടുത്തേക്ക് നടന്നു വന്നു. അവന്റെ മുഖത്ത് എന്തോ ഗൗരവമായ ഒരു ഭാവം ഉണ്ടായിരുന്നു.
“ഞാൻ നിന്നെ കുറെ നേരമായി നോക്കുന്നു. നീ എന്താ ഇവിടെ നിൽക്കുന്നത്?” അതുൽ അവളെ സംശയത്തോടെ നോക്കി ചോദിച്ചു.
ചിത്രയുടെ നാവു വരണ്ടു പോയി. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു
അതുലിന്റെ ശബ്ദത്തിൽ നേരത്തെ കണ്ട അവഗണന ഉണ്ടായിരുന്നില്ല. അവൻ ചിത്രയുടെ അരികിലേക്ക് വന്ന് അവളുടെ തോളിലൂടെ കൈ ചേർത്തുപിടിച്ചു. ഫവാസ് അവിടെ നിന്ന് പതുക്കെ മാറിനിന്നെങ്കിലും, അവന്റെ കണ്ണുകളിൽ ആ നിമിഷം അപൂർണ്ണമായിപ്പോയതിന്റെ ഒരു നീറ്റൽ ഉണ്ടായിരുന്നു.
“സോറി ചിത്രേ…” അതുൽ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “ബിസിനസ്സ് മീറ്റിംഗ്‌സ് കുറച്ച് വലിച്ചു നീട്ടിപ്പോയി. നീ ബോറടിച്ചോ?”
അവളുടെ ഉള്ളിൽ ഇപ്പോഴും ആ പഴയ വിറയൽ ബാക്കിയുണ്ടായിരുന്നു. ഫവാസിന്റെ സ്പർശനം തന്നിലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് അവൾ പൂർണ്ണമായും മുക്തയായിരുന്നില്ല. എങ്കിലും, അവൾ തലയാട്ടി ഇല്ല എന്ന് വരുത്തിത്തീർത്തു.
അതുൽ അവളെ പബ്ബിന്റെ തിരക്കില്ലാത്ത വാഷ്റൂം ഭാഗത്തേക് കൂട്ടി കൊണ്ടുപോയി. മ്യൂസിക്കിന്റെ ശബ്ദം അവിടെ അല്പം കുറവായിരുന്നു. “എന്റെ ഇവിടുത്തെ പണികളൊക്കെ കഴിഞ്ഞു. പക്ഷേ ഇനിയും ഇവിടെ നിന്നാൽ ഈ മാനേജർമാരും ആരാധകരും എന്നെ വിടില്ല. എനിക്ക് നിന്റെ കൂടെ കുറച്ച് സമയം തനിയെ ഇരിക്കണം എന്ന് തോന്നുവാ… നമുക്ക് ഇവിടുന്ന് ഇറങ്ങിയാലോ?”
അവന്റെ ആ മാറ്റം ചിത്രയെ അത്ഭുതപ്പെടുത്തി. തന്നെ വെറുമൊരു പ്രദർശനവസ്തുവായി മാത്രം കണ്ടിരുന്ന അതുൽ ഇപ്പോൾ തന്നെ തനിയെ കിട്ടാൻ കൊതിക്കുന്നു. അവൾ ആവേശത്തോടെ സമ്മതിച്ചു. അവൾ ഒരു നിമിഷം ശരി.. വാഷ്റൂമിൽ പോയി വരാം എന്ന് പറഞ്ഞു. ഫവാസ് നൽകിയ ആ ഞെട്ടലിൽ നിന്നും തിരിച്ചു വരാൻ അവൾക്കു കുറച്ച് സമയം എടുത്തു. അതുൽ പുറത്ത് കണ്ണാടിയിൽ നോക്കി നിന്നു . തിരിച്ചു വന്ന അവളെ അവൻ അടിമുടി നോക്കി. അവൾ ചിരിച്ചു കൈ കഴുകാൻ ടാപ്പ് തുറന്നു.
നിന്റെ ഈ ലുക്ക് ശരിക്കും എന്നെ മൂട് ആക്കുന്നടി ..അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവന്റെ വലത്തെ കെ അവളുടെ ചതിയിൽ പിടിച്ചു അമർത്തി… ഹോ.. അവൻ അറിയാതെ പറഞ്ഞു..
ഫോട്ടോ എടുത്താലോ? അവൾ കണ്ണാടിയിൽ അവനെ നോക്കി ചിരിച്ചു ആ നിമിഷത്തെ തകർത്തു കൊണ്ട് പറഞ്ഞു. അവർ അവിടെ പിന്നീട് കുറച്ച് ഫോട്ടോസ് എടുത്തു പോകാനായി തയ്യാറായി.
“വാ പോകാം…” അതുൽ അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ച് പുറത്തേക്ക് നടന്നു.
അവനൊപ്പം പുറത്തേക്ക് പോകുമ്പോൾ അവൾ ഫവാസ് എവിടെ എന്ന് ഒരു നിമിഷം നോക്കി. അവൾ കണ്ടില്ല. എന്നാൽ ഇരുട്ടിൽ മറഞ്ഞു നിൽക്കുന്ന ഫവാസിന്റെ കണ്ണുകൾ ഇപ്പോഴും അവളുടെ ശരീരത്തെ പിന്തുടരുന്നുണ്ടായിരുന്നു.
