അവൾ അലമാരയിൽ നിന്ന് ലളിതമായ പഴയ കറുത്ത ചുരിദാറും ലെഗിൻസും എടുത്തു. അധികം ആഭരണങ്ങളോ കടുപ്പമേറിയ മേക്കപ്പോ ഇല്ലാതെ അവൾ ഒരുങ്ങി. മുടി പകുതി മെടഞ്ഞിട്ടു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെ ഒരു അത്ഭുതം തോന്നി. തലേദിവസം കണ്ട ആ ഗ്ലാമറസ് സുന്ദരിയല്ല ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. പക്ഷേ, ആ ചുരിദാറിന്റെ കറുപ്പ് അവളുടെ വെളുത്ത നിറത്തെ കൂടുതൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. വസ്ത്രം ലളിതമാണെങ്കിലും വണ്ണം കൂടിയതുകൊണ്ട് അവളുടെ ശരീരത്തിന്റെ വശ്യതയും ആ മാറ്റങ്ങളും പൂർണ്ണമായും മറച്ചുപിടിക്കാൻ ആ വേഷത്തിന് കഴിയുമായിരുന്നില്ല. അവൾ ഒരു ഷാൾ എടുത്തു പുറത്തേക്ക് ഓടി..
അവൾ താഴേക് ഇറങ്ങിയെത്തിയപ്പോൾ ഗോകുൽ അവളുടെ അരികിലേക്ക് നടന്നു വന്നു. അവൻ ആദ്യം അവളുടെ കണ്ണുകളിലേക്കാണ് നോക്കിയത്, പിന്നെ അവളുടെ വസ്ത്രത്തിലേക്ക്.
“ചിത്രേ…” അവൻ വികാരാധീനനായി അവളുടെ കൈകളിൽ പിടിച്ചു ആലിംഗനം ചെയ്തു.. അവരുടെ രണ്ടുപേരുടെയും വരണ്ട മനസ്സിലേക്ക് ഒക്കെ പുതുമഴ പോലെ തോന്നി ആ ആലിംഗനം. അവന്റെ കൈയ്യിൽ നിന്ന് പൂക്കളും ചോക്ലേറ്റും വാങ്ങി അവൾ കാറിലേക്ക് കയറി.
അവൾ അവനെ അടുത്തുള്ള ഒരു കഫേയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരിച്ചിരിക്കുമ്പോൾ ഗോകുലിന്റെ നോട്ടം ഇടയ്ക്കിടെ ചിത്രയുടെ മുഖത്തും ചുരിദാറിൽ തിങ്ങി നിൽക്കുന്ന മാറിടത്തിലും തങ്ങിനിൽക്കുന്നത് അവൾ ശ്രദ്ധിച്ചു. അവൾ ധരിച്ചിരിക്കുന്ന കറുത്ത ചുരിദാർ അവളുടെ ആവരണമാണെങ്കിലും, അവളുടെ വടിവുകൾ ഗോകുലിനെ വല്ലാതെ ഉത്തേജിപ്പിക്കുന്നുണ്ടായിരുന്നു. തന്റെ കാമുകി പഴയതിനേക്കാൾ കൂടുതൽ ‘ഹോട്ട്’ ആയിരിക്കുന്നു എന്ന് അവൻ ഉള്ളുകൊണ്ട് തിരിച്ചറിഞ്ഞു. അവൾ അതുലുമായി സമയം ചിലവഴിച്ചതിലെ അസൂയയും, ആ നിമിഷം അവളോട് തോന്നുന്ന അടങ്ങാത്ത കാമവും ഗോകുലിന്റെ ഉള്ളിൽ ഒരു വിസ്ഫോടനം സൃഷ്ടിക്കുകയായിരുന്നു.
ഗോകുൽ: “ നീ വല്ലാതെ സുന്ദരിയായിരിക്കുന്നു ചിത്രേ,” ഗോകുൽ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. “ആ ഫോട്ടോയിലെ ആ ലുക്ക് … അത് കണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല.”
ചിത്ര തന്റെ ചുരിദാറിന്റെ ഷാൾ ഒന്ന് ഒതുക്കിയിട്ടു. അവളുടെ ഉള്ളിൽ ഒരു കുസൃതി വിരിഞ്ഞു. ഗോകുൽ തന്നെ ഇത്രത്തോളം ആഗ്രഹിക്കുന്നത് അവൾക്ക് പുതിയൊരു ആവേശം നൽകി. തന്റെ രഹസ്യ ജീവിതത്തിലെ ആ മാറ്റങ്ങൾ ഗോകുലിനെ എത്രത്തോളം വശീകരിക്കുമെന്ന് അവൾക്ക് ഏകദേശം മനസ്സിലായിത്തുടങ്ങി.
ഗോകുൽ: ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതി നീ എന്നെ മറന്നുപോയെന്ന്. ആ വേഷമൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു.
ചിത്ര പതുക്കെ പുഞ്ചിരിച്ചു. “നീ എന്തിനാ ഗോകുൽ പേടിക്കുന്നത്? ഞാൻ ഇവിടെ തനിച്ചല്ലേ, ഇടയ്ക്ക് ഓരോന്ന് പരീക്ഷിച്ചു എന്നേയുള്ളൂ. നിനക്ക് ആ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ?”
ഗോകുൽ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. “നിന്നെ ഇഷ്ടപെട്ടു.. ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോ? വേറെ ഒന്നും എനിക്ക് അത്രെ ഇഷ്ടപെട്ടില്ല..”
ഗോകുലിന്റെ ആ വാക്കുകൾ ചിത്രയിൽ ഒരു ചെറിയ പരിഹാസച്ചിരിയുണ്ടാക്കി. അവളുടെ ഉള്ളിലെ പുതിയ മാറ്റങ്ങൾ അവനെ പ്രകോപിപ്പിക്കാനും അതേസമയം അവനെ കീഴടക്കാനും അവൾ ആഗ്രഹിച്ചു.
“നമുക്ക് ലുലു വരെ പോകാം ഗോകുൽ… കുറെ നേരമായില്ലേ ഈ കഫേയിൽ ഇരിക്കുന്നു,” അവൾ അവന്റെ കൈകളിൽ തൂങ്ങിക്കൊണ്ട് പറഞ്ഞു.
അവർ കഫേയിൽ നിന്നിറങ്ങി അവന്റെ കാറിലേക്ക് കയറി. കാറിനുള്ളിലെ ചൂടിൽ ചിത്ര തന്റെ ഷാൾ സാവധാനം തോളിൽ നിന്നും മാറ്റി പിറകിലേക്ക് ഇട്ടു. കൊച്ചിയിലെ തിരക്കേറിയ റോഡുകളിലൂടെ ഗോകുൽ കാർ ഓടിക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ അരികിലിരിക്കുന്ന ചിത്രയിലായിരുന്നു. അവൾ ഇടയ്ക്കിടെ ഗ്ലാസ് താഴ്ത്തി പുറത്തെ കാറ്റിലേക്ക് മുഖം നീട്ടി. ആ കറുത്ത ചുരിദാറിനുള്ളിൽ അവളുടെ ശരീരം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ അവൻ തോന്നി.. അവന്റെ നോട്ടം കണ്ട ചിത്ര തന്റെ മാറ്റങ്ങൾ ഗോകുലിനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പായി.
