എനിക്ക് പിന്നെ ഇത്തരം കുട്ടികളോട് ഇടപഴകി ശീലമുണ്ട്. എന്റെ കൂട്ടുകാരൻ അപ്പുണ്ണി കുറച്ചു മന്ദത ഉള്ള കൂട്ടത്തിൽ ആയിരുന്നു. റോഷന്റെ അത്രയും ഇല്ല എന്ന് മാത്രം. എന്നാലും ചെറുപ്പത്തിൽ തീരെ വയ്യാത്ത ഒരു കുട്ടിയെ പോലെ ആയിരുന്നു അവൻ. ഞാൻ ആയിരുന്നു സ്കൂളിൽ അവന്റെ സകല കാര്യങ്ങളും നോക്കിയിരുന്നത്. പിന്നീട് വളർന്ന് വന്നപ്പോൾ അവന് അല്പം അല്പം ആയി ബോധം ഒക്കെ വച്ചു വന്നു. ഇപ്പോൾ സംസാരത്തിൽ കൊഞ്ഞ ഉണ്ട് പഴയ പോലെ ആൾ മന്ദബുദ്ധി അല്ല. റോഷനും ചിലപ്പോ പോകെ പോകെ ശരിയാകുമായിരിക്കും.. റോഷനെ കണ്ടപ്പോ അപ്പുണ്ണിയെ ഓർമ്മ വന്നത് കൊണ്ട് അവിടെ നിന്നും മാറി ഇരിക്കാൻ എനിക്ക് തോന്നിയില്ല..
ബെല്ല് അടിച്ചപ്പോ കുട്ടികൾ എല്ലാം ക്ലാസ്സിലേക്ക് കയറി. അപ്പോൾ ഞാൻ ഇരുന്ന ബെഞ്ചിൽ ഒരാൾ കൂടി വന്നു ഇരുന്നു. എന്നേക്കാൾ പൊക്കമുള്ള ഉന്തിയ പല്ലുള്ള ഒരുവൻ. റോഷനെ പോലെ ഇവന്റെ കഴുത്തിലും കൊന്തയുണ്ട്. ഒരു നസ്രാണി ചെക്കൻ. രണ്ട് കുരിശുകൾക്ക് ഇടയിൽ ആയി ഞാൻ ഇരുന്നു..
‘പേര് എന്താടാ…?
പരിചയം ഉള്ളവരോട് സംസാരിക്കുന്ന പോലെ അവൻ എന്നോട് ചോദിച്ചു
‘നന്ദഗോപൻ..’
ഞാൻ പറഞ്ഞു
‘ഞാൻ അലൻ..’
ഞാൻ ചോദിക്കാതെ തന്നെ അവൻ പേര് പറഞ്ഞു.
‘നിന്നേ ഞാൻ മുന്നേ കണ്ടിട്ടില്ലല്ലോ..? നീ പള്ളി സ്കൂളിൽ ആണോ പഠിച്ചത്..?
അവൻ എന്നോട് ചോദിച്ചു
‘അല്ല. ഞാൻ നേരത്തെ വേറെ സ്‌ഥലത്തു നിന്നാണ് പഠിച്ചത്. ഇവിടെ ആദ്യമാ..’
ഞാൻ പറഞ്ഞു. അലൻ ഉദ്ദേശിച്ച പള്ളി സ്കൂൾ ഇവിടുത്തെ പള്ളിയുടെ അടുത്ത് ഇടവക നടത്തുന്ന ഒരു സ്കൂൾ ആണ്. ഇവിടെ രണ്ട് സ്കൂൾ ആണ് ഉള്ളത്. ആ സ്കൂളിൽ കുറച്ചു കൂടി നല്ല പഠിപ്പിക്കൽ ആണ്. ഇംഗ്ലീഷ് മീഡിയം ആണ്. അവിടെ മലയാളം സംസാരിക്കാൻ പോലും പറ്റില്ല. ഇതൊക്കെ ഞാൻ ആമിനയിൽ നിന്ന് കേട്ടതാണ്. ആമി അവിടെ ആണ് പഠിക്കുന്നത്. സച്ചുവും മുമ്പ് അവിടെ ആയിരുന്നു പഠിച്ചത്. അവിടെ പഠിക്കാൻ അവന് ബുദ്ധിമുട്ട് ആയപ്പോ സ്കൂൾ മാറ്റി മലയാളം മീഡിയം ഇവിടെ ചേർത്ത്..
‘എവിടാ.. വീട് എവിടാ..?
അലൻ ചോദിച്ചു
‘പിച്ചിക്കാവ്.. നിന്റെയോ..?
ഞാൻ ചോദിച്ചു
‘ചേട്ടൻ എന്ന് വിളിക്കണം.. ഞാൻ മൂത്തതാ കേട്ടോ..’
അലൻ പെട്ടന്ന് ഒന്ന് സ്വരം മാറ്റി.. രണ്ട് വർഷം തോറ്റത്തിന്റെ മൂപ്പ് ആയിരുന്നു അവൻ പറഞ്ഞത്.. രണ്ട് വർഷം പഠിപ്പ് മുടങ്ങിയ കഥ ഞാൻ പറഞ്ഞപ്പോ ഞങ്ങൾ ഒരേ പ്രായക്കാർ ആണെന്ന് അവന് മനസിലായി.
‘ആണോ.. നിന്നേ കണ്ടാൽ പറയില്ല.. എന്റെ വീട് ഇവിടെ അടുത്താ. നമ്മുടെ സ്കൂളിന്റെ മതിൽ കഴിഞ്ഞു രണ്ട് വളവ് കഴിഞ്ഞാൽ എന്റെ വീടാ..’
അലൻ പറഞ്ഞു
അവൻ അവനെ കുറിച്ച് കുറേ പറഞ്ഞു. അലൻ ബിജു. അതാണ് അവന്റെ പേര്. പഠിക്കാൻ മിടുക്കൻ ഒന്നുമല്ല. ഉഴപ്പൻ ആണ്. അതിനേക്കാൾ കഴപ്പൻ. എന്റെ കഴപ്പിന്റെ ഉപരി പഠനം ആയിരുന്നു സത്യത്തിൽ ഇന്ന് ആരംഭിച്ചത്.
ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ടീച്ചർ ക്ലാസ്സിലേക്ക് വന്നു. അഡ്മിഷൻ എടുക്കാൻ വന്നപ്പോ ഈ ടീച്ചറെ ഞാൻ കണ്ടിരുന്നു. ഇവരാണ് ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ.. അവർ ക്ലാസ്സിന് മുന്നിൽ നിന്ന് സ്വയം പരിചയപ്പെടുത്തി.. പേര് ആലീസ്.. അലുവാപ്പീസ് എന്ന് അലൻ എന്നോട് ഒതുക്കത്തിൽ പറഞ്ഞു..
‘അതെന്താ അങ്ങനെ..?
ഞാൻ ചോദിച്ചു
‘ചേട്ടന്മാർ വിളിച്ചു കേട്ടിട്ടുള്ളതാ.. ടീച്ചറെ അവരൊക്കെ രഹസ്യമായി അങ്ങനെ ആണ് വിളിച്ചോണ്ട് ഇരുന്നത്..’
അലൻ പറഞ്ഞു
‘അലുവാപ്പീസോ..?
‘ആ നീ ശരിക്കും അങ്ങോട്ട് നോക്ക്..’
അലൻ പറഞ്ഞു
ഞാൻ ടീച്ചറെ നോക്കി.. ഒരു മുപ്പത്തഞ്ചു വയസ്സ് ഉണ്ടാവും. മുഖത്ത് ഒരു കണ്ണാടി ഉണ്ട്. നല്ല വെളുത്ത നിറം. കൊഴുത്ത ശരീരം.. ശരിക്കും പറഞ്ഞാൽ നല്ലൊരു അച്ചായത്തി ചരക്ക്.. വെറുതെ അല്ല പിള്ളേർ അലുവാപ്പീസ് എന്ന് ഒതുക്കത്തിൽ വിളിച്ചോണ്ട് ഇരുന്നത്.. ഞാൻ അലീസ് ടീച്ചറെ നോക്കി വെള്ളമിറക്കി.. ടീച്ചർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞു ഞങ്ങളെ കൊണ്ടെല്ലാം പരിചയപ്പെടുത്തി.. ക്ലാസിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു