എൽ ഡൊറാഡോ – 5 44അടിപൊളി 

 

അഥവാ ഇവരൊക്കെ എനിക്ക് വളഞ്ഞാലും അതൊന്നും ഇപ്പൊ സംഭവിക്കില്ല. ഞാൻ കുറേ പുറകെ നടക്കണം. എന്റെ ആവശ്യം ഇപ്പോളത്തേക്ക് ആണ്. ഇപ്പൊ കുണ്ണ ഒടിച്ചു മടക്കി കയറ്റാൻ ഒരു വായ. അതാണ് എനിക്ക് വേണ്ടത്. അതിന് സൗന്ദര്യവും സ്വഭാവവും ഒന്നും നോക്കണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പൂറി ആയാൽ മതി.. എന്റെ അന്വേഷണം ചെന്നു നിന്നത് അനഘയിൽ ആണ്..

 

ഈ അനഘയോട് ആണ് അലൻ മുന്നേ എനിക്ക് ഇഷ്ടം ഉണ്ടെന്നൊക്കെ പറഞ്ഞിട്ടുള്ളത്. അതിൽ പിന്നെ അവൾ എന്നെ ചെറുതായ് നോക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പക്ഷെ അവളെ അധികം മൈൻഡ് ആക്കിയിട്ടില്ല. ഇവൾ പെട്ടന്ന് വളയും എന്നാണ് അലൻ പറഞ്ഞതും. എന്ത് കൊണ്ട് അനഘ തന്നെ ആയിക്കൂട എന്ന് ഞാൻ ചിന്തിച്ചു.. വലിയ നിറവും ശരീരവും ഒന്നുമില്ല. ഒരു എലിക്കുഞ്ഞിന്റെ മുഖം. നീളം കുറഞ്ഞ മുടി. കൈകളിൽ സമൃദ്ധമായി രോമങ്ങൾ.. ചിരിക്കുമ്പോൾ വെളിയിൽ വരുന്ന മുയൽ പല്ല്.. അത്ര സുന്ദരി ഒന്നും അല്ല. എന്നാലും വിരൂപയും അല്ല.. കെട്ടി പൊറുപ്പിക്കാൻ ഒന്നും അല്ലല്ലോ.. ഇപ്പോളത്തെ ആവശ്യത്തിന് അല്ലേ.. അനഘ തന്നെ ധാരാളം…

 

ഇതിന്റെ ആദ്യ പടിയായി ഞാൻ അവളെ ഇടയ്ക്കിടെ നോക്കി. ആദ്യം അവളത് ശ്രദ്ധിച്ചില്ല. പിന്നെ അത് കണ്ടു. അത് കഴിഞ്ഞു അവളും എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കാൻ തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോ അനഘ എന്നെ കൂടുതൽ ആയി ഗൗനിക്കാൻ തുടങ്ങി. പരസ്പരം കണ്ണിൽ കണ്ണിൽ നോട്ടവും ചെറു പുഞ്ചിരിയുമായി അത് പതിയെ മാറി. അവളോട് എനിക്ക് പ്രേമമോ അങ്ങനെ ഉള്ള ഒരു മോഹവും ഇല്ലായിരുന്നു. ആ സമയത്തെ കഴപ്പിന് അങ്ങനെ തോന്നി.. ഞാനത് അലനോട് പറയുകയും ചെയ്തു

 

‘ഞാനെ.. നീ പറഞ്ഞത് പോലെ അനഘയെ നോക്കിയാലോ എന്ന് ആലോചിക്കുവാ…’

 

‘ശരിക്കും..?

അലൻ ചോദിച്ചു

 

‘അതേ.. എന്താ നിന്റെ അഭിപ്രായം…?

 

‘നീ സീരിയസ് ആയിട്ട് നോക്കണ്ട. തമാശക്ക് നോക്കിക്കോ..’

അലൻ പറഞ്ഞു

 

‘ഞാൻ അല്ലേലും സീരിയസ് ഒന്നുമല്ല.. ഒരു രസം.. അത്രേ ഉള്ളു..’

ഞാൻ പറഞ്ഞു

 

അലനോട് പറഞ്ഞത് കൊണ്ട് ഗുണം ഉണ്ടായി. അവർ നേരത്തെ ഒരുമിച്ച് പഠിച്ചു കമ്പനി ഉണ്ടായത് കൊണ്ട് കാര്യങ്ങൾ പെട്ടന്ന് സംഭവിച്ചു. അവൻ എന്റെ ഇഷ്ടത്തെ പറ്റി അനഘയോട് സൂചിപ്പിച്ചു. അവളൊരു ചിരി മാത്രം മറുപടി ആയി കൊടുത്തു. ആദ്യ ദിവസം തന്നെ ഇത്രയും പുരോഗതി ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..

 

പക്ഷെ പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ആണ് എനിക്ക് ചെയ്തത് ശരിയായില്ല എന്ന് തോന്നിയത്. തലേന്ന് കഴപ്പിന് അങ്ങനെ ഒക്കെ തോന്നിയെങ്കിലും കഴപ്പ് ഒന്ന് ശമിച്ചപ്പോ എനിക്ക് അനഘയോട് ഇഷ്ടം കാണിക്കണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി. അവൾ ആണേൽ ഇങ്ങോട്ട് ശരിക്കും നോക്കുന്നുമുണ്ട്. വെറുതെ ഒരു വയ്യാവേലി എടുത്തു തോളിൽ വച്ചത് പോലെ എനിക്ക് തോന്നി.. ഞാനായിട്ട് തുടക്കം ഇട്ടത് കൊണ്ട് എനിക്ക് ഇതിൽ നിന്ന് ഊരാനും പറ്റുന്നില്ല. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും അവളുടെ ചിരികൾക്ക് ഞാനും തിരിച്ചു ചിരി പാസ്സാക്കി വിട്ടു.

 

രണ്ട് ദിവസം ഇത് ഇങ്ങനെ മുന്നോട്ടു പോയി. അതിനിടയിൽ എന്റെ നോട്ടം ഒക്കെ ഞാൻ പതിയെ പതിയെ പിൻവലിച്ചിരുന്നു. അങ്ങനെ ഒതുക്കത്തിൽ വലിയാം എന്നായിരുന്നു എന്റെ പ്ലാൻ. ഞാൻ അങ്ങോട്ട്‌ മുട്ടുന്നില്ല എന്ന് കണ്ടാവണം അനഘ ഇങ്ങോട്ട് വന്നു മുട്ടി..

 

ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അനഘയും അവളുടെ കൂട്ടുകാരി അഞ്ജുവും എന്റെ അടുത്തേക്ക് വന്നു. എന്നോട് എന്തോ ചോദിക്കാൻ ആണെന്ന് എനിക്ക് തോന്നി. അലൻ പറഞ്ഞ ഇഷ്ടം സത്യം ആണോന്ന് ചോദിക്കാൻ ആകും. എന്ത് പറയണം. ഞാൻ ആലോചിച്ചു. അത് വെറുതെ പറഞ്ഞത് ആണെന്ന് പറഞ്ഞേക്കാം. ഇത് അധികം നീട്ടി കൊണ്ട് പോകാൻ എനിക്ക് തോന്നിയില്ല.. പക്ഷെ അവരുടെ വരവിന്റെ ഉദ്ദേശം അതായിരുന്നില്ല. അഞ്ചു ആണ് എന്റെ അടുത്തേക്ക് വന്നത്. അനഘ കുറച്ചു നീങ്ങി ആണ് നിന്നത്.. അടുത്തേക്ക് വന്ന അഞ്ചു ഒരു വെള്ള കടലാസ് എനിക്ക് നേരെ നീട്ടി.. ഒരു കത്ത്. അല്ല.. പ്രേമലേഖനം.. എനിക്ക് ജീവിതത്തിൽ ആദ്യമായ് കിട്ടുന്ന പ്രണയലേഖനം.. അത് വേണ്ടെന്ന് പറയാൻ എനിക്ക് മനസ്സ് വന്നില്ല.. താല്പര്യം ഇല്ലാതെ ആണെങ്കിലും ഞാൻ അത് വാങ്ങി.. അത് വാങ്ങി അനഘയെ നോക്കിയപ്പോ നാണം കൊണ്ട് അവൾ മുഖം വെട്ടിച്ചു..

Updated: September 14, 2025 — 5:30 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *