എൽ ഡൊറാഡോ – 5 44അടിപൊളി 

 

‘ഞാൻ ആദ്യേ പറഞ്ഞത് അല്ലേ ഞാൻ ഇട്ടു തരാമെന്ന്..’

സ്നേഹേച്ചി പിണങ്ങി

 

‘നിന്നേ എവിടൊക്കെ നോക്കി. നീ എവിടെ പോയി കിടക്കുവായിരുന്നു…?

ശിവേച്ചി തിരിച്ചു ചോദിച്ചു

 

‘ഞാൻ കവല വരെ പോയതാ. രമ്യ ചേച്ചിയുടെ കൂടെ..’

സ്നേഹേച്ചി പറഞ്ഞു

 

‘അത് നന്നായി. അത് കൊണ്ട് ഇവൾക്ക് ഇത്രേം അടിപൊളി ഡിസൈൻ കിട്ടി..’

ശിവേച്ചിയുടെ കയ്യിൽ പിടിച്ചു മൈലാഞ്ചി ഇട്ടോണ്ട് ഇരുന്ന ജസ്‌ന ഇത്ത സ്നേഹേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു..

 

‘പോ.. ഞാൻ മിണ്ടില്ല..’

സ്നേഹേച്ചി ശുണ്ഠി പിടിച്ചു പറഞ്ഞു..

 

‘നീ പിണങ്ങാതെ.. വാ ഇവിടെ വന്നിരിക്ക്…’

ശിവേച്ചി പറഞ്ഞു.. സ്നേഹേച്ചി പിണക്കം ചെറിയ രീതിയിൽ മാറിയത് പോലെ ഒന്ന് അടുത്ത് ചെന്നിരുന്നു..

 

അന്ന് വൈകിട്ട് മുതൽ പാലയ്ക്കൽ ഒരുപാട് ആളുകൾ വരുന്നുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ഒക്കെ ആയി. പൊന്മലയിലെ ഒട്ടുമിക്ക ആളുകളെയും ഞാൻ ശരിക്കും കാണുന്നത് അന്നും പിറ്റേന്ന് കല്യാണത്തിനും വച്ചാണ്. എന്നെയും പലരും അപ്പോളാണ് കാണുന്നത്. ചിലരൊക്കെ എന്നോട് വന്നു നീ ഏതാണെന്നു ചോദിക്കുകയും ചെയ്തു.. ഞാൻ ഇന്ന വീട്ടിലെ ആണെന്ന് പറഞ്ഞപ്പോ അവർക്ക് എന്നെ മനസിലായത് പോലെ തോന്നി. കൂടുതൽ ചോദിച്ചു അവരാരും എന്നെ ബുദ്ധിമുട്ടിച്ചില്ല..

 

പിറ്റേന്ന് ഞാൻ രാവിലെ എഴുന്നേറ്റു. ആളുകൾ വരുന്നതിന് മുന്നേ പുഴയിൽ പോയി കുളിച്ചു. എനിക്കും ചേച്ചിക്കും പാലയ്ക്കൽ നിന്ന് പുതിയ ഉടുപ്പ് എടുത്തിരുന്നു കല്യാണം പ്രമാണിച്ചു. ഇവിടെ എല്ലാവർക്കും എടുത്തിരുന്നു. അത് ഇട്ടു രാവിലെ തന്നെ ഞാൻ പാലയ്ക്കലേക്ക് പോയി. ആദ്യം ചെന്നപ്പോ തന്നെ അനിലാമ്മായി എനിക്ക് ഇഡലിയും സാമ്പാറും ഒരു പാത്രത്തിൽ എടുത്തു തന്നു.. അത് കഴിച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ആളുകൾ വരാൻ തുടങ്ങി. പിന്നെ ഞാൻ അവർക്ക് ഇഡലി വിളമ്പുന്ന തിരക്കിലേക്ക് പോയി. പുത്തൻ ഉടുപ്പിൽ സാമ്പാർ പറ്റാതെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..

 

ഉച്ചക്ക് ആണ് മുഹൂർത്തം എങ്കിലും ശില്പ ചേച്ചിയും അമ്മയും അതിന് മുമ്പ് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അനിൽ മാമന്റെ കഴുകി വൃത്തിയാക്കി മുന്നിൽ പൂവെല്ലാം വച്ചു അലങ്കരിച്ച കാറിലാണ് ചേച്ചി അമ്പലത്തിലേക്ക് പോയത്. അതിന് പിന്നാലെ ഒരു ഓട്ടോയിൽ ഞാനും സ്നേഹേച്ചിയും എല്ലാം അമ്പലത്തിലേക്ക് പോയി. അവിടെ ചെന്ന പാടെ വാതിൽക്കൽ വച്ചിരുന്ന നാരങ്ങ വെള്ളം രണ്ട് ഗ്ലാസും കുടിച്ചു.

 

അമ്പലത്തിന്റെ ഊട്ടുപുരയുടെ അടുത്തുള്ള മുറിയിൽ ആണ് പെണ്ണ് ഒരുങ്ങുന്നത്.. ചേച്ചിമാർ എല്ലാരും അവിടെ ഉണ്ടായിരുന്നു. ആണുങ്ങൾ ആരും തന്നെ ആ പരിസരത്തു ഇല്ലായിരുന്നു. ശിവേച്ചി വെള്ളം കൊണ്ട് വരാൻ പറഞ്ഞപ്പോ ഞാൻ ഒരു തളികയിൽ എല്ലാവർക്കും ഗ്ലാസ്സിൽ നാരങ്ങ വെള്ളം എടുത്തോണ്ട് അവിടേക്ക് ചെന്നു.. അമ്മമാർ എല്ലാം കൂടി ജാനു ചേച്ചിയുടെ സാരി നേരെയാക്കുന്നഅവസാന വട്ട പണിയിൽ ആയിരുന്നു. വെള്ളം കൊടുക്കാൻ കയറിയ വഴിയിൽ ഞാൻ അകത്തേക്ക് കയറി

 

എന്റെ അമ്മ താഴെ ഇരുന്നു ഞൊറി പിടിക്കുന്നുണ്ട്. ചേച്ചിയുടെ ബ്ലൗസ് നേരെ ആക്കുകയാണ് അനിലാമ്മായി. പക്ഷെ എന്റെ ശ്രദ്ധ പോയത് ഉരുണ്ട് കരിക്ക് പോലെ നിൽക്കുന്ന ജാനു ചേച്ചിയുടെ മുലകളിൽ ആണ്. സാരി ശരിയാക്കുന്ന വഴിയിൽ മുൻവശത്തെ സാരി കുറച്ചു നീങ്ങിയിരുന്നു. ശില്പ ചേച്ചിയുടെ വെളുത്ത വയറും അതിന് മേലേ മുലക്കുടങ്ങളെ താങ്ങി നിർത്തിയ ബ്ലൗസും കണ്ടു എന്റെ കണ്ണ് തള്ളി. പെട്ടന്ന് തന്നെ ചേച്ചി സാരി മുന്നോട്ടു ഇട്ടു മുൻഭാഗം മറച്ചു.. ആ കാഴ്ച്ചയിൽ സംതൃപ്തൻ ആയി ഞാൻ പുറത്തേക്ക് ഇറങ്ങി.. അപ്പോളാണ് സ്നേഹേച്ചി എന്നെ പിന്നിൽ നിന്ന് വിളിക്കുന്നത്

 

‘നന്ദുക്കുട്ടാ.. എന്റെ വാച്ച് ഒന്ന് എടുത്തോണ്ട് വരുവോ..? ഞാൻ വാച്ച് കെട്ടാൻ മറന്നു പോയി..’

വാച്ച് കെട്ടാതെ നഗ്നമായ നീണ്ട കൈകൾ കാണിച്ചു കൊണ്ട് സ്നേഹേച്ചി പറഞ്ഞു

Updated: September 14, 2025 — 5:30 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *