ഞാൻ കളിയാക്കി ചോദിച്ചു
‘പിന്നെ അതിന് നീയാരാ സഹീർ ഖാനോ..? സ്കൂൾ തുറന്ന കൊണ്ടാണ് പിന്നെ കളിക്കാത്തത്. അല്ലാതെ നിന്നേ പേടിച്ചിട്ട് ഒന്നുമല്ല..’
ശിവേച്ചിയുടെ മുഖം ചുവന്നു വന്നിരുന്നു. ക്രിക്കറ്റ് കളി ഓർമിപ്പിച്ചത് ചേച്ചിയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്
‘ഇനി അങ്ങനെ പറഞ്ഞാൽ മതി. ശരി സമ്മതിച്ചു. ചേച്ചി എന്നേക്കാൾ നന്നായി നീന്തും. സമ്മതിച്ചു കൊടുത്തേക്കാം അല്ലേ ആയിഷ മോളു..’
ഞാൻ ചേച്ചിയെ കളിയാക്കുന്ന തരത്തിൽ തന്നെ സംസാരിച്ചു. ശിവയുടെ വാശി കൂടി
‘ഞാൻ നിന്നേ നീന്തി തോൽപ്പിച്ചാൽ പിന്നെ നിന്നെ ചുക്കാമണി എന്ന് മാത്രേ വിളിക്കൂ. അത് സമ്മതം ആണോ..?
ചേച്ചി കുറച്ചു അരിശത്തോടെ പറഞ്ഞു
‘അത് തോൽപ്പിച്ചാൽ അല്ലേ..?
ഞാൻ ആത്മവിശ്വാസത്തിൽ പറഞ്ഞു
‘എന്നാ വാ കാണാം…’
പൊടുന്നനെ ശിവേച്ചി എഴുന്നേറ്റ് ഒറ്റ ചാട്ടം വെള്ളത്തിലേക്ക്.. ചേച്ചി ചാടുമെന്ന് എനിക്ക് ഉറപ്പ് ഇല്ലായിരുന്നു. എന്റെ വാശി പിടിപ്പിക്കൽ ഏറ്റിട്ടുണ്ട്
‘എന്നാ വാ.. അക്കരെ പോയിട്ട് ഇക്കരെ ആദ്യം വരുന്ന ആൾ ജയിക്കും..’
ഞാൻ പറഞ്ഞു
‘നീ നീന്തുമോ അത്രയും. എനിക്ക് നിന്നേ ഓർത്താ പേടി..’
ചേച്ചി എന്നെ നോക്കി പറഞ്ഞു
ഒരു പച്ച ചുരിദാർ ആണ് ചേച്ചിയുടെ വേഷം. അത് വെള്ളത്തിൽ നനഞ്ഞു ഒട്ടി പിടിച്ചു. കഴുത്തു വരെ ചേച്ചി മുങ്ങിയത് പോലെ ആണ് നിൽക്കുന്നത് എങ്കിലും ശരീരത്തിന്റെ അളവ് എനിക്ക് വെള്ളത്തിൽ കൂടി തന്നെ അറിയാം. ശരിക്കും ഭ്രമിപ്പിക്കുന്ന അളവഴകുകൾ..
‘ഞാൻ നീന്തും.. എന്നെ ഓർത്ത് പേടിക്കണ്ട..’
‘തോറ്റാൽ നീ പിന്നെ ഇവിടെ ചുക്കാമണി ആണേ. ഞാൻ ഇവിടെ എല്ലാരോടും പറഞ്ഞു കൊടുക്കുവേം ചെയ്യും..’
ചേച്ചിക്ക് നല്ല വാശി ഉണ്ട്
‘സമ്മതിച്ചു. ഞാൻ ജയിച്ചാൽ ഞാനും എനിക്ക് ഇഷ്ടം ഉള്ളതെ പിന്നെ വിളിക്കൂ. ചേച്ചി ചേച്ചി എന്ന് വിളിക്കില്ല..’
ഞാനും പറഞ്ഞു
‘കാണാം…’
ചേച്ചി പറഞ്ഞു
അങ്ങനെ വാശിയുടെ മേലേ ഞങ്ങൾ നീന്തൽ മത്സരം തുടങ്ങി. വിധികർത്താക്കൾ ആയി ആയിഷയും ആമിനയും പടവിൽ ഇരുന്നു..
‘വൺ.. ടൂ.. തിറി..’
ആയിഷക്കുട്ടിയുടെ തിറിയിൽ ഞങ്ങൾ മത്സരം ആരംഭിച്ചു..
പടവിലെ കല്ലിൽ ചവുട്ടി ഞാൻ മുന്നിലേക്ക് കുതിച്ചു. എന്റെ ഒപ്പം തന്നെ ശിവേച്ചിയും.. ക്രിക്കറ്റ് പോലെ ചേച്ചിയെ എളുപ്പം തോൽപ്പിക്കാമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ വെള്ളത്തിൽ ചേച്ചി സ്വയം പറഞ്ഞത് പോലെ തന്നെ പുലി ആണെന്ന് എനിക്ക് മനസിലായി. ഞാൻ ആഞ്ഞു നീന്തിയിട്ടും ചേച്ചി എന്റെ ഒപ്പം പിടിക്കുന്നുണ്ട്.. പരസ്പരം വിട്ട് കൊടുക്കാതെ ഞങ്ങൾ വാശിക്ക് അക്കരക്ക് നീന്തി..
ഏകദേശം ഒരേപോലെ ആണ് അക്കരെ ഞങ്ങൾ എത്തിയത്. അക്കരെ പടവ് കെട്ടിയിട്ടില്ല. മണ്ണ് കൊണ്ടുള്ള തിട്ട ആണ്. ചുറ്റും കാട് പിടിച്ചു കിടക്കുന്നു. വീടുകൾ ഒന്നും ഈ ഭാഗത്ത് ഇല്ലെന്ന് തോന്നുന്നു.. ആ മണ്ണിൽ തൊട്ട് ഞാൻ പിന്നിലേക്ക് നീന്തി. ശിവേച്ചി ആണേൽ അക്കരെ വലിഞ്ഞു കയറി കുറച്ചു മുന്നോട്ടു ഓടിയിട്ട് തിരിച്ചു ഓടി വന്നു വെള്ളത്തിലേക്ക് ചാടി.. ആ ചാട്ടത്തിൽ തന്നെ കൂടെ ഊളയിട്ടു.. കുറച്ചു നേരത്തേക്ക് ഞാൻ ചേച്ചിയെ കണ്ടില്ല.. പിന്നെ ചേച്ചി തല പൊക്കുന്നത് എന്നേക്കാൾ കുറച്ചു മുന്നിലാണ്.. ശിവേച്ചിയുടെ ആ തന്ത്രം കൊള്ളാമായിരുന്നു എന്നെനിക്ക് തോന്നി. ഞാൻ സർവ്വ ശക്തിയും എടുത്തു നീന്തി ഒരുവിധം ചേച്ചിയുടെ ഒപ്പം എത്തി..
ഇപ്പൊ ഞങ്ങൾ ആറിന്റെ നടുക്കാണ്. അങ്ങോട്ട് വാശി പുറത്ത് നീന്തിയ കൊണ്ട് ഒഴുക്ക് അധികം അറിഞ്ഞിരുന്നില്ല. ഇപ്പോ ആണേൽ ഞങ്ങൾ രണ്ട് പേരും അണച്ചു. ഒഴുക്ക് ഞങ്ങളെ ചെറുതായ് നീക്കി കൊണ്ട് പോകുന്നുണ്ട്. ഞങ്ങൾ അത് കൊണ്ട് കുറച്ചു കോണിൽ ആയാണ് നീന്തുന്നത്. അണച്ചത് കൊണ്ട് ഞങ്ങൾ പതിയെ ആയി നീന്തൽ..
ശിവേച്ചി ആ സമയം മലർന്ന് കിടന്നു നീന്താൻ തുടങ്ങി. അണയ്ക്കാൻ തുടങ്ങുമ്പോ അങ്ങനെ നീന്തുന്നത് ആണ് എളുപ്പം. മലർന്ന് നീന്തുമ്പോ അണയ്ക്കില്ല. ഞാനും ചേച്ചി ചെയ്തത് പോലെ മലർന്ന് കിടന്നു നീന്താൻ തുടങ്ങി. ശിവേച്ചി ഒരു മത്സ്യകന്യകയേ പോലെ കൈകൾ വിടർത്തി വച്ചു കാലുകൾ കൊണ്ട് താളം അടിച്ചു പിന്നിലേക്ക് നീന്തി..

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു