എൽ ഡൊറാഡോ – 5 44അടിപൊളി 

 

‘നിന്റെ കൂടെ ഓട്ടോയിൽ പോണ കൊച്ചിന്റെ പേരെന്താ ആമി…?

ഒരു ദിവസം ഞാൻ ആമിയോട് രഹസ്യം ആയി അവളെ പറ്റി തിരക്കി..

 

‘എന്തിനാ അറിഞ്ഞിട്ട്..?

അവൾ ചോദിച്ചു

 

‘വെറുതെ അറിയാൻ..’

ഞാൻ അവളോട് പറഞ്ഞു

 

‘അങ്ങനെ വെറുതെ അറിയണ്ട.. അവളെ നന്ദുനേക്കാൾ മൂത്തതാ…’

ആമി പറഞ്ഞു

 

അവർ നല്ല കൂട്ടുകാരാണ്.. ചെറിയ ക്ലാസ്സ്‌ തൊട്ട് ഒന്നിച്ചാണ് പഠിച്ചത്.. അവരുടെ ബർത്ത്ഡേ വരെ സെയിം ആണ്.. അത് വച്ചാണ് ആമി അവൾ എന്നേക്കാൾ മൂത്തത് ആണെന്ന് പറഞ്ഞത്..

 

‘ഒരു മാസം ആണോ ഇത്ര വലിയ മൂപ്പ്..?

ഞാൻ തിരിച്ചു ചോദിച്ചു

 

‘ഒരു മാസം ആണേൽ എന്താ മൂത്തത് ആവില്ലേ..?

ആമി ചോദിച്ചു

 

‘ആയിക്കോട്ടെ.. നീ പേര് പറഞ്ഞു താ..’

ഞാൻ പറഞ്ഞു

 

‘ആൻമേരി….’

ആമിന പറഞ്ഞു

 

‘ആൻമേരിയോ..? പല്ലിൽ കമ്പി ഇട്ട ആൻമേരി ആണോ..?

അവളുടെ പേര് അലനോട് പറഞ്ഞപ്പോ അവൻ തിരിച്ചു ചോദിച്ചു

 

‘അതേ.. അവളെ നിനക്ക് എങ്ങനെ അറിയാം..?

ഞാൻ ചോദിച്ചു

 

‘അവളെ എനിക്ക് അറിയാം.. ഞങ്ങളുടെ സൺ‌ഡേ സ്കൂളിൽ ആയിരുന്നു അവൾ.. നമ്മുടെ സ്‌കൂളിന് അപ്പുറെ തുണിക്കട നടത്തുന്നത് അവളുടെ അപ്പനാണ്..’

അലൻ പറഞ്ഞു..

ഓഹോ അങ്ങനെ ആണ് ഇവന് ആൻമേരിയെ പരിചയം.. പൊന്മല ജംഗഷൻ തന്നെ ഇരിക്കുന്ന ജോണി ചേട്ടന്റെ തുണിക്കട ആണ് അലൻ പറഞ്ഞത്. അങ്ങേരുടെ മോൾ ആണല്ലേ ആൻമേരി..

 

‘അവൾക്ക് ലൈൻ ഉണ്ടോ..?

ഞാൻ അവനോട് ചോദിച്ചു

 

‘ഇല്ല എന്നാണ് തോന്നുന്നേ.. നിനക്ക് എങ്ങനെ അവളെ അറിയാം…?

അലൻ ചോദിച്ചു

ഞാൻ ആൻമേരിയെ എന്നും റോഡിൽ വച്ചു കാണുന്ന കാര്യം അവനോട് പറഞ്ഞു.. വെറുതെ കാണും എന്നല്ലാതെ ഇഷ്ടം ആണെന്ന രീതിയിൽ ഒന്നും ഞാൻ ആ കൊച്ചിനോട് പെരുമാറിയില്ല.. ഞാൻ പേര് ചോദിച്ച കാര്യം അവളോട് പറയരുത് എന്ന് ആമിയോട് ഞാൻ പറഞ്ഞിരുന്നു..

 

അതിനിടയിൽ അലൻ വെറുതെ പറഞ്ഞ കാര്യം അനഘ സീരിയസ് ആയി എടുത്തു എന്ന് എനിക്ക് തോന്നി. പിന്നെ കാണുമ്പോൾ ഒക്കെ ആ പെണ്ണ് എന്നെ നോക്കി ചെറുതായ് ചിരിക്കുമായിരുന്നു. ക്ലാസ്സ്‌ നടക്കുമ്പോ ഒക്കെ അവൾ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ തോന്നൽ ശരിയായിരുന്നു എന്ന് അലൻ തന്നെ പറഞ്ഞു.. എന്തായാലും ഞാൻ അവളെ അധികം ഗൗനിച്ചില്ല..

 

സ്കൂൾ തുറന്നു രണ്ടാഴ്ച കഴിഞ്ഞു മഴ ഒക്കെ ഇടിച്ചു കുത്തി പെയ്തോണ്ട് ഇരിക്കുന്ന സമയം ആണ് ശില്പ ചേച്ചിയുടെ കല്യാണം എത്തിയത്.. അമ്മയോട് സമ്മതിപ്പിച്ചു ഞാൻ രണ്ട് ദിവസം മുന്നേ അവധി എടുത്തു. കല്യാണത്തിന് അവധി വേണ്ട, ഒരു ഞായറാഴ്ച ആണ് കല്യാണം.. രണ്ട് ദിവസം മുന്നേ തന്നെ ഒരുക്കങ്ങൾ ഒക്കെ തുടങ്ങി. ഞാനും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. മഴ കാരണം നേരത്തെ വീട്ടിൽ പന്തൽ ഇടാൻ തീരുമാനിച്ചു. അതിന് മുള വെട്ടാനും കരയോഗത്തിൽ നിന്ന് കസേരയും മേശയും എടുക്കാനുമൊക്കെ ഞാനും പോയി.. അടുത്ത ബന്ധുക്കൾ ഒക്കെ രണ്ട് ദിവസം മുന്നേ തന്നെ വന്നിരുന്നു.. കൂട്ടത്തിൽ കവിത അമ്മായിയും ആര്യ ചേച്ചിയും കല്യാണി ചേച്ചിയും. ഗായത്രി ചേച്ചി നാളെയെ എത്തുള്ളു. അതെനിക്ക് ഒരു നിരാശ ആയിരുന്നു.. ഗായത്രി ചേച്ചി വന്നിരുന്നേൽ ഒരു അടിപൊളി കളി നടന്നേനെ..

 

അന്ന് വൈകിട്ട് ചേച്ചിമാർ എല്ലാം ഒരുമിച്ച് മൈലാഞ്ചി അരയ്ക്കുന്നതിന്റെ ഒരുക്കത്തിൽ ആയിരുന്നു. ഞാനും അവരുടെ ഒപ്പം പോയി ഇരുന്നു.. കവലയിലെ കടയിൽ മൈലാഞ്ചി ഇല്ല. അത് കൊണ്ട് പറമ്പിലെ മൈലാഞ്ചി ചെടിയുടെ ഇല ഇടിച്ചു കൊണ്ട് ഇരിക്കുക ആണ്. മൈലാഞ്ചിയുടെ മണം എന്റെ മൂക്കിൽ കയറി. ജാനു ചേച്ചിക്ക് ഇടാൻ മൈലാഞ്ചി അമരിക്കാട് നിന്ന് വാങ്ങണം. നാളെ ആണല്ലോ ആ ചടങ്ങ് ഒക്കെ. അപ്പോളേക്ക് വാങ്ങി കൊണ്ട് വരാമെന്ന് ശങ്കരൻ മാമൻ പറഞ്ഞു.. അമരിക്കാട് പൊന്മല കഴിഞ്ഞുള്ള പട്ടണം ആണ്. ശരിക്കും ഒരു ടൌൺ. അവിടുത്തെ കോളേജിൽ ആണ് ചേച്ചിമാർ ഒക്കെ പഠിക്കുന്നത്..

 

‘ശിവേച്ചിക്ക് ഞാൻ ഇട്ടു തരാവേ..’

ശിവദ ചേച്ചിക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുന്ന ജോലി ആദ്യമേ എന്റെ ചേച്ചി കേറി പിടിച്ചു

Updated: September 14, 2025 — 5:30 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *