എന്നാലും എന്റെ സമപ്രായക്കാർ കുറച്ചു പേരൊക്കെ ഇവിടെ ഉണ്ടായിരുന്നു. ചിലർ അലനെ പോലെ തോറ്റു പഠിച്ചു വന്നവർ. ചിലർ താമസിച്ചു ചേർത്തവർ. ആമിനയെ പോലെ.. അങ്ങനെ കൂട്ടത്തിൽ ഉള്ള ഒരുത്തി ആയിരുന്നു എന്റെ ക്ലാസ്സിലെ ആഷിക. ക്ലാസ്സ് തുടങ്ങിയപ്പോ തന്നെ എല്ലാ എണ്ണവും അവളുടെ പുറകെ ആണെന്ന് എനിക്ക് തോന്നി.. ഇരു നിറം. നല്ല ഒത്ത ശരീരം.. കാമം തുളുമ്പുന്ന മിഴികൾ.. കണ്ടാൽ ഒന്ന് പൂശി വിടാൻ തോന്നും. പക്ഷെ അവൾ ആണേൽ വലിയ പത്രാസ്കാരിയെ പോലെയാണ് പെരുമാറുന്നത്.. എന്നേക്കാൾ ഉയരം ഉള്ളത് കൊണ്ട് ഞാൻ പുറകെ നടന്നാൽ വെറുതെ ആകുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് അതിനൊന്നും ഞാൻ മുതിർന്നില്ല..
ക്ലാസ്സ് അങ്ങനെ തുടങ്ങി.. ഞാൻ പിന്നെയും ഒരു വിദ്യാർത്ഥി ആയി. ഞാൻ കരുതിയതിലും എളുപ്പം ഞാൻ അതിനോട് പൊരുത്തപ്പെട്ടു. എന്തേലും സംശയം ഉണ്ടേൽ ജസ്‌ന ഇത്തയുടെ അടുത്ത് ചെന്നാൽ മതിയെന്ന് റംല ഇത്ത എന്നോട് പറഞ്ഞിരുന്നു. വൈകുന്നേരം ആമിനയ്ക്ക് ജസ്‌ന ഇത്ത ട്യൂഷൻ പോലെ ക്ലാസ്സ് എടുക്കുമായിരുന്നു.. ഇടയ്ക്ക് എന്തേലും ഒക്കെ മനസ്സിലാവാതെ വരുമ്പോൾ ഞാനും അവിടേക്ക് പോകും.. ഒരു ദിവസം കണക്കിലെ സംശയം ആയാണ് ഞാൻ ചെന്നത്.. കുറച്ചു ബുദ്ധിമുട്ടി ആണേലും ജസ്‌ന ഇത്ത അത് പരിഹരിച്ചു തന്നു..
‘നീ വേറെ ഏത് വേണേലും ചോദിച്ചോ.. ഞാൻ പറഞ്ഞു തരാം.. പക്ഷെ കണക്കിന്റെ കാര്യത്തിൽ ആ ഉറപ്പ് ഇല്ല കേട്ടോ..’
ജസ്‌ന ഇത്ത എന്നോട് പറഞ്ഞു.. ഇത്ത നല്ലോണം പഠിക്കുമെങ്കിലും കണക്ക് ഇത്തക്ക് തീരെ ഇഷ്ടം അല്ലായിരുന്നു..
‘കണക്ക് എന്തേലും സംശയം ഉണ്ടേൽ നീ ശിവയുടെ അടുത്ത് ചെന്നോ..’
ഇത്ത പറഞ്ഞു
‘ഹാ നല്ല ഉപദേശം.. പൊന്ന് നന്ദു ശിവേച്ചിയുടെ അടുത്തൊന്നും പോവല്ലേ..’
ആമിന എഴുതുന്നത് നിർത്തി എന്നോട് പറഞ്ഞു
‘അതെന്താ…?
ഞാൻ ചോദിച്ചു
‘അള്ളാണെ പിച്ചി നിന്റെ തൊലി എടുക്കും..’
ആമി എന്നെ പേടിപ്പിക്കാൻ പറഞ്ഞു..
‘വെറുതെ ആടാ.. അവൾ വഴക്ക് പറയും.. ചിലപ്പോ രണ്ട് അടി തരും.. അല്ലാതെ ഇവൾ പറയുന്ന പോലെ ഒന്നുമില്ല..’
ജസ്‌ന ഇത്ത പറഞ്ഞു
‘എങ്കിൽ നീ പോയി വാങ്ങിച്ചോ..’
ഇത്ത അത് പറഞ്ഞത് കേട്ട് ആമി എന്നോട് അങ്ങനെ പറഞ്ഞു.. എന്നിട്ട് പിന്നെയും എഴുത്തു തുടർന്ന്..
കണക്കിന് പിന്നെയും സംശയം വന്നെങ്കിലും ഞാൻ ശിവേച്ചിയുടെ അടുത്ത് പോയില്ല. പിച്ച് പേടിച്ചല്ല.. ചേച്ചിയോട് അടുത്ത് ഇടപഴകാൻ അതൊരു അവസരം ആണെങ്കിലും പഠിത്തത്തിൽ ഞാൻ എത്രത്തോളം ഉണ്ടെന്ന് ചേച്ചി അളക്കുമോ എന്നെനിക്ക് ഒരു ശങ്ക തോന്നി.. ഞാൻ നല്ല പോലെ പഠിക്കും എന്നാണ് ചേച്ചിയുടെ തോന്നൽ.. ഞാൻ കൊണ്ട് പോകുന്ന സംശയം ഒക്കെ നിസാരം ആണേൽ എനിക്ക് അത്രക്ക് ബുദ്ധിയെ ഉള്ളു എന്ന് ചേച്ചിക്ക് തോന്നില്ലേ..? അങ്ങനെ ഒക്കെ ഉള്ള തോന്നലുകൾ കൊണ്ട് ശിവേച്ചിയുടെ അടുത്ത് ഞാൻ അങ്ങനെ സംശയം ചോദിച്ചു പോയില്ല..
അല്ലെങ്കിൽ തന്നെ സംശയം ഒന്നും പുറത്ത് നിന്ന് തീർക്കണ്ട കാര്യം എനിക്ക് ഇല്ലായിരുന്നു. എന്തെങ്കിലും മനസിലാകാതെ വന്നാൽ അത് അപ്പോൾ തന്നെ ചോദിക്കാൻ ഉള്ള സ്വാതന്ത്ര്യം അഫ്രിയ ടീച്ചർ എല്ലാവർക്കും തന്നിരുന്നു. പിറ്റേന്ന് ആണേലും ചോദിച്ചാൽ ടീച്ചർ എല്ലാം ആദ്യം തൊട്ട് പറഞ്ഞു തരും.. ഞാൻ ആ വഴി നീങ്ങി. ടീച്ചർ ആണേലും ഒരു ചേച്ചിയെ പോലെ ആണ് എനിക്ക് അഫ്രിയ ടീച്ചറോടു അടുപ്പം തോന്നിയത്. പക്ഷെ എന്റെ പിച്ചിക്കാവിലെ ചേച്ചിമാരെ കാണുന്നത് പോലെ ടീച്ചറെ കണ്ടില്ല എന്ന് മാത്രം..
ചേച്ചിമാരെ പോലെ കാണാൻ ആ പ്രായമേ ഉള്ളൂല്ലോ.. ടീച്ചർ കല്യാണം കഴിച്ചതാണ് എന്ന് ഞാൻ കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത്.. കുട്ടികൾ ആയിട്ടില്ല.. സ്കൂളിന്റെ അടുത്ത് എവിടെയോ വാടകയ്ക്ക് ആണ് ഇപ്പോൾ ടീച്ചർ താമസിക്കുന്നത്.. സ്വന്തം വീട് കുറച്ചു ദൂരെ ആണ്..
അഫ്രിയ ടീച്ചർ പിള്ളേർ എന്ത് സംശയം ചോദിച്ചാലും പറഞ്ഞു തരുന്ന കൂട്ടത്തിൽ ആയിരുന്നു എങ്കിൽ അതിന് വിപരീതം ആയിരുന്നു മീനു ടീച്ചർ. കെമിസ്ട്രി ആയിരുന്നു അവർ പഠിപ്പിക്കുന്നത്. പകുതിയും മനസിലാവില്ല. മനസ്സിലാവാത്തത് ചോദിച്ചാൽ അവരുടെ മുഖം മാറും.. ആർക്കോ വേണ്ടിയോ പഠിപ്പിച്ചു പോകുന്ന പോലാണ് അവരുടെ പഠിപ്പിക്കൽ.. ഇവർക്ക് ശരിക്കും എന്തേലും അറിയാമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.. ഒട്ടും പഠിക്കാത്തത് കൊണ്ട് അലനെ അവർ മിക്കപ്പോഴും പൊക്കുമായിരുന്നു.. അവന് ഇവരെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു.. നല്ല തെറി ആണ് അലൻ മീനു ടീച്ചറെ വിളിച്ചോണ്ട് ഇരുന്നത്..

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു