എൽ ഡൊറാഡോ – 5 44അടിപൊളി 

 

‘ഓ.. ഇതിലൊക്കെ എന്ത് ഭാഗ്യം..’

ഞാൻ ഇതൊന്നും വലിയ കാര്യം അല്ലെന്ന മട്ടിൽ പറഞ്ഞു

 

‘അപ്പോൾ അനഘ അല്ലാതെ നീ വേറെ കണ്ടിട്ടുണ്ടോ..?

അലൻ എന്നോട് ചോദിച്ചു. ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പക്ഷെ അതേയെന്നൊരു അർഥം വരുന്ന ചിരി ഞാൻ ചിരിച്ചു

 

‘പറയടാ.. കണ്ടിട്ടുണ്ടോ..?

അവൻ ചോദിച്ചു. ഞാൻ തലയാട്ടി..

 

‘ആരുടെ…?

അവന്റെ അസൂയ വർധിച്ചു. ഒപ്പം ആകാംക്ഷയും..

 

‘അതൊക്കെ ഉണ്ട് മോനെ..’

ഞാൻ അവന് പിടി കൊടുക്കാതെ പറഞ്ഞു

 

‘എന്നോട് പറയടാ. കഥ പറ..’

അലൻ പറഞ്ഞു

 

‘അതൊക്കെ വഴിയേ പറയാം..’

ഞാൻ കണ്ണിറുക്കി പറഞ്ഞു. അലൻ പിന്നെയും നിർബന്ധിച്ചു എങ്കിലും ഞാൻ അപ്പോൾ ആരുടെയും പേരുകൾ അവനോട് വെളിപ്പെടുത്തിയില്ല..

അനഘ ആയുള്ള ബന്ധം ഒഴിഞ്ഞതോടെ ക്ലാസ്സ്‌ എല്ലാം പഴയ പോലെ ആയി. അലൻ ഇതിനിടയിൽ എന്റെ കുല്സിതകഥകൾ അറിയാൻ തിടുക്കം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഞാൻ പിടി കൊടുത്തില്ല.. ദിവസങ്ങൾ പിന്നെയും താളുകൾ പോലെ മറിഞ്ഞു. അന്നൊരു ഞായറാഴ്ച ആയിരുന്നു

 

ഞാൻ ആറിൽ കുളിക്കാൻ വേണ്ടി പോയതാണ്. കൂടെ ആയിഷ കുട്ടിയുമുണ്ട്. ആവധി ദിവസം ഒക്കെ അവൾ എന്റെ അരികിൽ കാണും മിക്ക സമയവും. ഞാൻ വെള്ളത്തിൽ ഇറങ്ങാൻ വേണ്ടി തുടങ്ങവേ ആണ് പെട്ടന്ന് വെള്ളത്തിൽ എന്തോ വന്നു വീണത്. ഞാൻ പെട്ടന്ന് ഒന്ന് പേടിച്ചു പോയി. തിരിഞ്ഞു നോക്കിയപ്പോ ശിവേച്ചി

 

‘പേടിച്ചോടാ…?

ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘പിന്നെ.. ഉണ്ട പേടിച്ചു.. എന്താ ഈ വഴി ഒക്കെ. കുളി ഇല്ലാത്തത് ആണല്ലോ..?

ഞാനും തിരിച്ചു കളിയാക്കി

 

‘ഒന്ന് പോടാ.. അവിടെ ഇരുന്നു ബോർ അടിച്ചു..’

ചേച്ചി പറഞ്ഞു. ജാനു ചേച്ചി കല്യാണം കഴിഞ്ഞതോടെ ശിവേച്ചിക്ക് നല്ല വിഷമം ആയിരുന്നു. കാര്യം അവർ എപ്പോളും ഒരുമിച്ച് നടക്കൽ ഒന്നും ഇല്ലേലും വീട്ടിൽ ഒരു കൂടപ്പിറപ്പ് ഇല്ലാതെ ആകുന്നതു വിഷമകരം ആണ്. ജാനു ചേച്ചിയും ചേട്ടനും ഇന്നലെ തിരിച്ചു പോയിരുന്നു വിരുന്ന് എല്ലാം കഴിഞ്ഞു. അപ്പോൾ ശിവേച്ചിക്ക് പിന്നെയും മടുപ്പ് ആയി കാണണം

 

‘ബോർ അടിക്കുന്നേൽ വാ കുളിക്കാം..’

ഞാൻ വെള്ളത്തിലേക്ക് ഒറ്റ ചാട്ടം ചാടുന്ന കൂടെ പറഞ്ഞു

 

‘ഞാൻ വരാം.. എന്നെ നീന്താൻ പഠിപ്പിക്കുമോ..?

അപ്പോളാണ് ആമി അവിടേക്ക് വന്നത്. അവളെ ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്

 

‘ഇവിടെ ഇറങ്ങരുത് എന്ന് നിന്റെ ഉമ്മ എപ്പോളും പറയുന്നത് അല്ലെ. എന്തിനാ മോളെ വെറുതെ തല്ല് വാങ്ങിക്കുന്നെ..’

ശിവേച്ചി ആമിനയോട് പറഞ്ഞു

 

‘ഇവിടെ ഇറങ്ങിയാൽ ചേച്ചിയെ അനിലാമ്മായി തല്ലുമോ..?

ഞാൻ ചോദിച്ചു

 

‘പിന്നെ. എന്നെ ഒന്നും തല്ലില്ല..’

ചേച്ചി പറഞ്ഞു

 

‘ഉവ്വാ.. ആ പേടി കൊണ്ടാവും കുളിക്കാൻ ഇറങ്ങാത്തത്..’

ഞാൻ ശിവേച്ചിയെ വെള്ളത്തിൽ ഇറക്കാൻ അങ്ങനെ പറഞ്ഞു

 

‘പിന്നെ എനിക്കല്ലേ പേടി. ഒന്ന് പോടാ ചുക്കാമണി…’

ശിവേച്ചി പെട്ടന്ന് എന്നെ അങ്ങനെ വിളിച്ചപ്പോ ഞാൻ പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ ആയി. ഈ പേര് ചേച്ചിക്ക് അറിയാമോ. ഗോപു എനിക്കിട്ട പേര് ഇവിടെ വേറെ ആരും എന്നെ വിളിക്കാറില്ല. അതിന്റെ പിന്നിലെ കഥയും ഇവർക്കൊന്നും അറിയില്ല. അങ്ങനെ ആണ് ഞാൻ കരുതിയിരുന്നത്..

 

‘എ.. എന്താ വിളിച്ചത്…?

ഞാൻ ചോദിച്ചു

 

‘ചുക്കാമണി എന്ന്.. നിന്റെ പേരല്ലേ അത്..’

ചേച്ചി കളിയാക്കി തുടങ്ങി

 

‘ഗോപു ചേച്ചി പറഞ്ഞു തന്നതാണോ..?

ഞാൻ സംശയത്തോടെ ചോദിച്ചു

 

‘അതേല്ലോ.. നിന്നേ ഇടക്ക് ഇടക്ക് എന്തിനാ അങ്ങനെ വിളിക്കുന്നത് എന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ കാര്യം പറയുവേം ചെയ്തു..’

താഴേക്ക് ഇറങ്ങി വന്നു അവസാന പടവിൽ ഇരുന്നു ശിവേച്ചി പറഞ്ഞു

 

‘ഗോപുവിന് ഞാൻ കൊടുത്തോളാം..’

ഞാൻ ദേഷ്യം അധികം പുറത്ത് കാണിക്കാതെ പറഞ്ഞു. മുമ്പ് എന്റെ അണ്ടി ഗോപിക കണ്ടിരുന്നു. അതിൽ പിന്നെ ആണ് അവൾ എന്നെ ഈ പേര് വിളിക്കാൻ തുടങ്ങിയത്. ആ കഥ ഇവിടെ വേറെ ആർക്കും അറിയില്ലായിരുന്നു. ഇപ്പൊ ശിവേച്ചി അത് അറിഞ്ഞു. എനിക്ക് നാണക്കേട് കൊണ്ട് തൊലി ഉരിഞ്ഞു. ഗോപു ചേച്ചി മൈരത്തി. എന്തെലും പണി കൊടുക്കണം ചേച്ചിക്ക്. ഞാൻ മനസ്സിൽ പറഞ്ഞു

Updated: September 14, 2025 — 5:30 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *