അത് പറയുമ്പോ അത്രയും നേരം കഥ പറഞ്ഞ ശബ്ദം അല്ലായിരുന്നു ചേച്ചിക്ക്. ഞാൻ അത് ശ്രദ്ധിച്ചു.. ഞാൻ തല വെട്ടിച്ചു ചേച്ചിയെ നോക്കി..
കണ്ണുകൾ തുറിച്ചു ഒരു പേടിപ്പെടുന്ന വണ്ണമുള്ള ഒരു ചിരിയോടെ ശിവദ എന്നെ നോക്കി. അവളുടെ പച്ച നിറമുള്ള കൃഷ്ണമണി എന്നെ തന്നെ നോക്കുന്നു.. അതിന് പതിവിലും നിറം കൂടുതൽ ഉണ്ടോ..? കൃഷ്ണമണിക്ക് ചുറ്റും ചെറിയ ചുവപ്പുണ്ട്.. ചേച്ചിയുടെ വായ ഇര എടുക്കാൻ എന്നോണം മെല്ലെ തുറന്നു വന്നു. പിന്നെ ഒരു അലർച്ചയോടെ എന്റെ മേലേക്ക് അവൾ ചാടി.. – ഒരു യക്ഷിയുടെ കരുത്തോടെ….

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു