അലീസ് ടീച്ചർ പോയി കഴിഞ്ഞു തോമസാർ വന്നു. അത് കഴിഞ്ഞു മീനു ലക്ഷ്മി ടീച്ചർ വന്നു, മിനി ടീച്ചർ വന്നു.. കൂട്ടത്തിൽ കുറച്ചു കലിപ്പത്തി മീനു ടീച്ചർ ആണെന്ന് തോന്നി. ഒരു മനുഷ്യത്വം ഇല്ലാത്ത മുഖം. എനിക്ക് എന്തോ അവരെ ഇഷ്ടം ആയില്ല.. ഏറ്റവും ഒടുവിലത്തെ പീരീഡ് ഒരു ടീച്ചർ വന്നു. ഇരു നിറം.. അധികം പ്രായം ഇല്ല. ഒരു ഇരുപത്തിയെട്ട് മുപ്പത്.. മുപ്പതിനു മേലേ കാണില്ല.. കീഴ്ചുണ്ടിന് താഴെ ഒരു മറുകുണ്ട് ഈ ടീച്ചർക്ക്.. ഇവരെ കുട്ടികൾക്ക് പരിചയം ഇല്ലെന്ന് എനിക്ക് തോന്നി. ആദ്യമായ് പഠിപ്പിക്കുന്നത് ആണേലും ബാക്കി ടീച്ചർമാരെ ഒക്കെ ഇവിടുത്തെ കുട്ടികൾക്ക് അറിയാം. മിക്കവരും ഇവിടെ താഴത്തെ സ്കൂളിൽ പഠിച്ചു വന്നത് കൊണ്ട്.. ഈ ടീച്ചർ പുതിയത് ആണ്.. വന്നപാടെ തന്നെ ടീച്ചർ പരിചയപ്പെടുത്തി
‘എന്റെ പേര് അഫ്രിയ..’
അത് കേട്ടപ്പോൾ എനിക്ക് ഒരു തമാശ പൊട്ടിക്കാൻ തോന്നി
‘അഫ്രീദിയോ..?
ഞാൻ ശബ്ദം കുറച്ചു അലനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവന് അത് കേട്ട് ചിരി വന്നു. പൊട്ടൻ കുറച്ചു ഉറക്കെ ചിരിച്ചു പോയി.. അത് കേട്ടതും ടീച്ചർ ഞങ്ങളെ ശ്രദ്ധിച്ചു. ടീച്ചർ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു..
‘എന്താ ഒരു ചിരി..? എന്റെ പേര് ഇഷ്ടം ആയില്ലേ..?
ടീച്ചർ ചോദിച്ചു
‘ഒന്നും ഇല്ല ടീച്ചറെ..’
അലൻ പതിയെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. കൂടെ ഞാനും എഴുന്നേറ്റു.
‘എന്താ ചിരിച്ചത് എന്ന് പറ.. ഞാൻ കൂടെ കേൾക്കട്ടെ..’
അഫ്രിയ ടീച്ചർ കുറച്ചു ഗൗരവത്തോടെ പറഞ്ഞു
‘ടീച്ചർ പേര് പറഞ്ഞപ്പോ ഇവൻ ചോദിച്ചു അഫ്രീദി എന്നാണോ പേരെന്ന്..’
അലൻ തെണ്ടി ഒറ്റി. എന്റെ കോമഡി ടീച്ചർ അറിഞ്ഞു. അഫ്രിയ ടീച്ചർ എന്നെ ഒന്ന് സൂക്ഷ്മതയോടെ നോക്കി.. ഞാൻ ഒരു അളിഞ്ഞ മുഖത്തോടെ നിന്നു..
‘ഓഹോ വലിയ തമാശക്കാരൻ ആണല്ലോ..? എന്താ തമാശക്കാരന്റെ പേര്..?
ടീച്ചർ ഗൗരവം വിടാതെ ചോദിച്ചു
‘നന്ദഗോപൻ..’
ഞാൻ പതിയെ പറഞ്ഞു
‘ഞണ്ട് ഗോപനോ…?
ടീച്ചർ ഞാൻ എറിഞ്ഞ അതേ രീതിയിൽ എനിക്കിട്ടും എറിഞ്ഞു. ഇത്തവണ ക്ലാസ്സ് മൊത്തം ചിരിച്ചു. കൂടെ അലൻ തെണ്ടിയും..
‘ആ മതി മതി..’
ടീച്ചർ ശബ്ദം ഉയർത്തി കുട്ടികളോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു. കുട്ടികൾ നിശബ്ദരായി.. ഞങ്ങളോട് കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അഫ്രിയ ടീച്ചർ ഇരിപ്പിടത്തിലേക്ക് പോയി.. ബോർഡിലേക്ക് എന്തോ എഴുതാൻ തിരിയുന്നതിന് മുമ്പ് ടീച്ചറുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടരുന്നത് ഞാൻ കണ്ടു.. കലിപ്പത്തി അല്ല അഫ്രിയ ടീച്ചർ എന്ന് എനിക്ക് തോന്നി..
ആ തോന്നൽ സത്യം ആയിരുന്നു. മീനു ലക്ഷ്മി ടീച്ചറെ പോലെ ഭയങ്കരി ഒന്നും അല്ല.. അലീസ് ടീച്ചറെ പോലെ പഞ്ചപാവവും അല്ല. വഴക്ക് പറയണ്ടപ്പോ പറയുന്ന എന്നാൽ എല്ലാരോടും സ്നേഹമുള്ള തമാശകൾ പറയുന്ന കുട്ടികൾക്ക് സ്വാതന്ത്ര്യം ഏറെ കൊടുക്കുന്ന ആളായിരുന്നു അഫ്രിയ ടീച്ചർ. അത് കൊണ്ട് തന്നെ കുട്ടികളുടെ എല്ലാം ഇഷ്ടം പെട്ടന്ന് തന്നെ പിടിച്ചു പറ്റാൻ ടീച്ചർക്ക് ആയി.. ടീച്ചർ ഈ വർഷം ആണ് ഇവിടെ പഠിപ്പിക്കാൻ വരുന്നത്.. കണക്ക് ആയിരുന്നു അഫ്രിയ ടീച്ചറുടെ വിഷയം.. അതെനിക്ക് ഇഷ്ടം ഉള്ള വിഷയം ആയത് കൊണ്ട് തന്നെ ടീച്ചറോട് എനിക്ക് കൂടുതൽ അടുപ്പം തോന്നി..
ആ അടുപ്പം ഉള്ളത് കൊണ്ട് തന്നെ വേറൊരു രീതിയിൽ ഞാൻ അഫ്രിയ ടീച്ചറെ കണ്ടില്ല.. പണ്ടേ ടീച്ചർമാരെ ഒക്കെ നല്ല ബഹുമാനത്തോടെ കണ്ട ശീലം കൊണ്ടും ആവണം. എന്നാലും ആലീസ് ടീച്ചർ ഒരു ചരക്ക് ആണെന്ന് എന്റെ മനസ്സ് പറഞ്ഞു. ടീച്ചർമാർ വിട്ടാൽ ഇവിടെ നല്ല അടിപൊളി പെമ്പിള്ളേർ ഉണ്ട്. ഞങ്ങളുടെ ക്ലാസ്സിലും സ്‌കൂളിലും ഒക്കെ ആയിട്ട്.. എനിക്ക് പക്ഷെ അവരോട് ഒന്നും അത്ര ആകർഷണം തോന്നിയില്ല. അതിന് കാരണം അവരൊക്കെ ചെറിയ പിള്ളേർ ആണെന്ന് എനിക്കൊരു തോന്നൽ ഉള്ളത് കൊണ്ടായിരുന്നു.. എന്നേക്കാൾ ഇളയവരോട് എനിക്ക് അങ്ങനെ ആകർഷണം തോന്നിയിട്ടില്ല..

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു