കളിയാട്ടങ്ങൾ – 6 4അടിപൊളി  

പക്ഷെ രാവിലെ മുതൽ മുഖവും വീർപ്പിച്ചാണ് നടപ്പ്. ഏതായാലും തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ഉറപ്പാണ്. അനാമിക മൂക്കിൽ വിരൽ വച്ച് അമ്പരക്കുന്നുണ്ട്. ഇടയ്ക്ക് തമാശക്ക് സംഗീതയുടെ നാഭിയിലേക്ക് കൈവെക്കാൻ നോക്കുന്നതും സംഗീത പൊട്ടിച്ചിരിച്ചുകൊണ്ട് ഞെട്ടിക്കൊണ്ട് ചാടുന്നതും വാഹിദ് കണ്ടു. അനാമിക പോയതിനു ശേഷവും താൻ കളിച്ച കാര്യമായിരിക്കും സംഗീത പറഞ്ഞത്. അവളുടെ പൂറിനെ കുറിച്ചായിരിക്കും അനാമിക സംസാരിച്ചതും അഭിനന്ദിക്കാൻ വേണ്ടി ഒന്ന് ശ്രമിച്ചതും ആയിരിക്കണം, തീർച്ച. രണ്ടുപേരും ചിരി നിർത്തി അവനെ നോക്കി. സംഗീത ചുണ്ടു കോട്ടി പുച്ഛത്തോടെ മുഖം വെട്ടിച്ചു അനാമികയേയും കൂട്ടി ഹാളിന്റെ മൂലയിലുള്ള അധികം ആരും ചെന്നിരിക്കാത്ത ടേബിളിന്റെ അടുത്തേക്ക് നീങ്ങി അവിടെ ഇരുന്നു. വാഹിദ് എഴുന്നേറ്റു.

“അയ്യോ സാർ പോകുവാണോ.? ടൈം ആവുന്നല്ലേ ഉള്ളൂ. കുറച്ച് കഴിഞ്ഞു പോകാ ന്നെ. കണ്ടു കൊതിതീർന്നില്ല.”

ജസീന നിരാശയോടെ പറഞ്ഞു. അവൻ അവളുടെ തലയിൽ ഒരു കിഴുക്കു കൊടുത്തിട്ട് നടന്ന് പോയി. ജസീനയെ കൂടെയുണ്ടായിരുന്ന മറ്റുള്ള കൂട്ടുകാരികൾ ചിരിച്ചു. വാഹിദ് എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടിട്ട് സംഗീത ചുണ്ട് മലർത്തി പുച്ഛത്തോടെ അവഗണിച്ചുകൊണ്ട് അനാമികയ്ക്ക് കണ്ണും പുരികവും കൊണ്ട് അവൻ വരുന്നുണ്ടെന്ന് സൂചന നൽകി. പക്ഷെ വാഹിദ് അവരുടെ അടുത്തേക്ക് ചെല്ലുന്നത് പോലെ അഭിനയിച്ചുകൊണ്ട് അവസാന നിമിഷം വെങ്കിടിയുടെ അടുത്തേക്ക് ചെന്നു. അവനെ കണ്ട് വെങ്കിടി ലോഹ്യഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു, വാഹിദ് തിരിച്ചും.

“ചായ കുടിച്ചില്ലേ?”

വാഹിദ് വെറും കൈയോടെ വന്നത് കണ്ടപ്പോൾ വെങ്കിട്ടി സൗഹൃദ സംഭാഷണം ആരംഭിക്കാൻ എന്നോണം ചോദിച്ചു.

“കഴിഞ്ഞു. പിന്നെ, എന്തൊക്കെയുണ്ട് വിശേഷം.?” വാഹിദ് സംസാരത്തിലേക്ക് കടക്കാൻ ശ്രച്ചുകൊണ്ട് ചോദിച്ചു.

“ഓഹ്..നന്നായിരിക്കുന്നു. എന്താ സാറിന്റെ വിശേഷം.?”

“നല്ലത് വെങ്കിടി. സംഗീതയുടെ കാര്യത്തിൽ വെങ്കിടിക്ക് ഒരു താത്പര്യം ഉണ്ടെന്ന് എനിക്കറിയാം. അനാമിക കാര്യങ്ങൾ പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത്, കുറച്ചുമുമ്പ് അനാമിക അവളെക്കുറിച്ചു കുറച്ച്കാര്യങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ്.”

വാഹിദ് വലിച്ചു നീട്ടാതെ നേരെ വിഷയത്തിലേക്ക് കടന്നു. വെങ്കിടി ഒന്ന് ആലോചിച്ചത് പോലെ നിശബ്ദനായിട്ട് അതേയെന്ന് തലയാട്ടി. പിന്നെ മറുപടി നൽകാൻ തുടങ്ങി.

“സാറിന്റെ കൂടെയാണ് അവൾ താമസിക്കുന്നതെന്നും നിങ്ങൾ തമ്മിൽ കളിച്ചിട്ടുണ്ടെന്നും അനാമിക എന്നോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അവൾ വിവാഹിതയാണെന്നും

അങ്ങേര് അന്നുതന്നെ കടന്നുകളഞ്ഞെന്നും പിന്നെ അയാളുടെ സുഹൃത്ത് അവളെ ഉപയോഗിച്ചു മുതലെടുത്തിട്ടുണ്ടെന്നും മറ്റുമൊക്കെ പറഞ്ഞിരുന്നു.”

വെങ്കിടിയുടെ ശബ്ദം അപ്പം ശാന്തമായിരുന്നു. അവൻ സംസാരിക്കുമ്പോൾ കോഫീ കപ്പ് പിടിച്ചു  തിരിച്ചുകൊണ്ടിരുന്നു.

“നോക്കൂ വെങ്കിടി, അവളൊരാളെ സ്വന്തം നാട്ടിൽ വച്ചാണ് പ്രണയിച്ചത്. അവളുടെ ഗ്രാമത്തിൽ തന്നെയുള്ള ഒരു ടീച്ചറുടെ മകൻ. പക്ഷെ അവൻ ഇവിടെ എങ്ങിനെ ജീവിക്കുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. നല്ല രീതിയിൽ ഒരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിതിരിച്ച അവൾക്ക് നേരിടേണ്ടി വന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ ദുഃഖകരമായ സാഹചര്യങ്ങളായിരുന്നു. അയാളെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞു അയാളുടെ സുഹൃത്ത് അവളെ കൂട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും പലരേയും കൊണ്ടുവന്ന് അവളെ കാഴ്ച്ചവച്ചു അവരുടെ കൈയിൽ നിന്ന് പണം വാങ്ങുകയും അതൊക്കെ റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തുകയും ചെയ്തു അയാളുടെ കൺട്രോളിൽ നിർത്തിയിരിക്കുകയായിരുന്നു. പലവട്ടം അയാൾ വന്ന് നിർബന്ധിച്ചു കൂട്ടികൊണ്ട് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയ ഞാൻ ഇടപെടുകയും പിന്നീട് വലിയ അടിപിടിയിൽ വരെ എത്തിയതാണ്. അങ്ങിനെയാണ് അവളെ ഞാൻ അവളുടെ മുറിയിൽ നിർത്താതെ എന്റെ കൂടെ നിർത്തിയത്. ഒന്നിച്ചു കഴിയുന്ന അപരിചിതരായ ആണും പെണ്ണും പരിചയപ്പെട്ടു കഴിഞ്ഞാളുണ്ടാകുന്ന കളികളും തമാശകളും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ അറിഞ്ഞിട്ട് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം അവളെ സമീപിക്കാം, അല്ലാതെ അവളെ ഇനിയും വേദനിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ആ റൗഡികളെ കൈകാര്യം ചെയ്ത എനിക്ക് വെങ്കിടി വെറുമൊരു വെങ്കായം മാത്രമാണ്, അതുമറക്കണ്ട.”

Leave a Reply

Your email address will not be published. Required fields are marked *