“ഓഹ്.. ഒന്ന് കളിച്ചു കഴിഞ്ഞപ്പോൾ ശരീരംആരുകണ്ടാലും കുഴപ്പമില്ലാതായി അല്ലേ.? അപ്പൊ എല്ലാരേയും പോലെ തനിക്കും ഈ ശരീരത്തോട് കളിപ്പൂതി മാത്രമേയുണ്ടായിരുന്നുള്ളൂ.”
വസ്ത്രം വാങ്ങിക്കൊണ്ട് അവൾ നിരാശയോടെ പറഞ്ഞു. വാഹിദ് അവളെ തുറിച്ചു നോക്കി.
“എങ്കിൽ ഇപ്പൊ ഇടാൻ പറ്റിയ വേറെ ഡ്രസ്സ്
പോയി എടുത്തോണ്ട് വാ. തിരുമുഖം നോക്കി ഒരെണ്ണം തരാൻ തോന്നുന്ന ഡയലോഗ് അടിക്കല്ലേ.”
അവൻ മുഖം കറുപ്പിച്ചു മുരണ്ടു. അവൾ കുറുമ്പോടെ കുലുങ്ങിചിരിച്ചു. ഇനിയുള്ളത് ബിസിനസ്സ് മീറ്റുകളിൽ ധരിക്കുന്ന കോട്ടും മറ്റും മാത്രമേ കാണൂ എന്ന് അവൾക്കും അറിയാമായിരുന്നു. വസ്ത്രം അണിഞ്ഞു കഴിഞ്ഞപ്പോൾ അവൾ ചെന്ന് വാതിലിന്റെ ലോക്ക് നീക്കിയിട്ട് തിരികെ മേശയിൽ വന്നിരുന്നു. കസേരയിൽ വിയർപ്പിൽ നനഞ്ഞു ചാരിയിരിക്കുന്ന അവന്റെ ഗംഭീര ശരീരത്തിലേക്ക് പ്രണയം തുടിക്കുന്ന നക്ഷത്രക്കണ്ണുകൾ കൊണ്ട് അവൾ സാകൂതം നോക്കിക്കൊണ്ടിരുന്നു. അതേ, താൻ ഇവനെ സ്നേഹിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.
“ജൂലിയെ കളിക്കാനുള്ള പരിപാടിയാണല്ലേ.?”
പൊടുന്നനെ രഞ്ജിനി ചോദിച്ചു. കണ്ണടച്ചു മലർന്നിരിക്കുന്ന വാഹിദ് കണ്ണുകൾ തുറന്നു. രഞ്ജിനിയെ ഒന്ന് നോക്കിയിട്ട് അവൻ ഇല്ലെന്ന് തലയാട്ടി.
“അവൾ അങ്ങിനെ യാതൊരു ഉദ്ദേശവും പ്രകടിപ്പിച്ചില്ല. എനിക്കും ഇല്ലായിരുന്നു.”
“അവളെ കളിച്ചാൽ പിന്നെ ഞാനൊക്കെ വെറും തള്ളയാണെന്ന് തോന്നിത്തുടങ്ങും. ഇപ്പൊ പറഞ്ഞ കൊഞ്ചുന്ന വാക്കുകളൊക്കെ വെറും പൊള്ള ഡയലോഗ് ആണെന്ന് അപ്പൊ മനസ്സിലാകും.”
രഞ്ജിനി അനിഷ്ടം മറച്ചുവെക്കാതെ, അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
“താൻ കിന്നാരം നിർത്തി സംഗീതയുടെ കാര്യം പറ. അവളെ സേഫ് ആക്കാതെ പറ്റില്ല. എവിടെയെങ്കിലും നല്ലൊരു ജീവിതം ജീവിക്കാനുള്ള അവസരം നമുക്ക് ചെയ്യാൻ പറ്റിമെങ്കിൽ അത് ചെയ്യണ്ടേ.”
“ശരി, അവളെ ഞാൻ കണ്ടു സംസാരിക്കാം. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. എപ്പോഴും ഈ ഭീകരന്റെ എട്ടിഞ്ച് സൈസുള്ള കുത്തബ് മിനാറും പ്രതീക്ഷിച്ചു ജീവിക്കല്ലേ ന്ന് പറയാം. പോരെ.?”
“ഓഹ്..മതിയേ. അങ്ങിനെയെങ്കിൽ അങ്ങിനെ. ഏതായാലും എല്ലാവരും നന്നായിരിക്കണം, അത്രേയുള്ളൂ.”
അവൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. നല്ല ദാഹമുണ്ടായിരുന്നത് കൊണ്ട് അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി. അപ്പോഴും കേട്ടടങ്ങിയിട്ടില്ലാത്ത പ്രണയത്തിളക്കവുമായി അവളുടെ കണ്ണുകൾ അവനെ പിന്തുടർന്നു കൊണ്ടിരുന്നു.
(അദ്ധ്യായം 25)
കാന്റീനിൽ എല്ലാവരുമുണ്ടായിരുന്നു. രമ്യ തിരക്കുപിടിച്ചു കഴിഞ്ഞിരുന്നതിനാൽ മിക്ക ദിവസങ്ങളും പുറത്തായിരിക്കും. ബിസിനസ് മീറ്റിങ്ങുകളും ക്ലയിന്റ് മീറ്റുമൊക്കെയായി അവൾ ബിസിയായിരുന്നു. ഭർത്താവ് യു.എസ്.ൽ നിന്ന് ഇനിയും തിരികെ വന്നിട്ടില്ല. അതുകൊണ്ട് രഞ്ജിനിയുടെ കൂടെയാണ് താമസവും. വൈകുന്നേരത്തിന്റെ തളർന്ന വെയിൽ കാന്റീനിലേക്ക് പാളിവീഴുന്നുണ്ട്. തണുപ്പ് കലർന്ന അന്തരീക്ഷത്തിന്റെ സാന്ദ്രതയിലൂടെ സ്വർണ്ണ വെയിൽ ചരിഞ്ഞൊഴുകുന്നത് പോലെയുണ്ട്. എല്ലാവരും അവരവരുടെ സംസാരങ്ങളും തമാശകളുമായി പലയിടത്തുമായി ഇരിക്കുന്നു.
“ഞാനും വരും..”
വാഹിദിന്റെ മുന്നിലുള്ള കസേരയിൽ തലയും താഴ്ത്തി പിണങ്ങിയ സ്വരത്തിൽ കെറുവിച്ചരീതിയിൽ കുഞ്ഞിനെപ്പോലെ മുഖം വീർപ്പിച്ചുരിക്കുന്ന ജൂലി പറഞ്ഞു. അവൾ വാഹിദിനെ നോക്കിയതേയില്ല, പിണങ്ങിയത് പോലെ മുഖം താഴ്ത്തി ചുണ്ടു കൂർപ്പിച്ചു മേശയിൽ നഖംവച്ചു ചൊറിഞ്ഞുകൊണ്ട് ഇരുന്നതേയുള്ളൂ. അവളുടെ മുഖവും ഭാവവും കണ്ടപ്പോൾ വാഹിദിനു ചിരിവന്നു. അവൻ അറിയാതെ ചെറുതായി ചിരിച്ചു പോവുകയും ചെയ്തു. അത് കേട്ടപ്പോൾ അവൾ വാശിപിടിച്ചു തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പോലെ മുഖം ചെറുതായി ആട്ടി. ഞാൻ ന്തായാലും
വരുമെന്ന് ആവർത്തിക്കുന്നത് പോലെ മുഖം അനക്കിക്കൊണ്ട് അതേ ഇരിപ്പ് തുടർന്നു.
“എങ്ങോട്ട് വരുമെന്ന്.?”
വാഹിദ് ഒന്നും അറിയാത്തത് ഊറിവന്ന കള്ളച്ചിരി ഒളിപ്പിച്ചു നിർത്താതെ അവളുടെ ചേഷ്ടകൾ ആസ്വദിക്കുന്നത് പോലെ ചോദിച്ചു.
