കളിയാട്ടങ്ങൾ – 6 4അടിപൊളി  

“വെങ്കിടി, സംഗീത വളരെ നല്ലൊരു പെൺകുട്ടിയാണ്. എനിക്ക് അറിയില്ലായിരുന്നു നിങ്ങൾക്ക് ഇങ്ങനെയൊരു താത്പര്യം ഉണ്ടെന്ന കാര്യം. അറിഞ്ഞിരുന്നെങ്കിൽ പേരിനെങ്കിലും അവളെ അവരിൽ നിന്ന് രക്ഷപ്പെടുത്താൻ നിങ്ങളെയും ഒപ്പം കൂട്ടിയേനെ, അവളുടെ ഉള്ളിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ വേണ്ടിയെങ്കിലും.”

വാഹിദ് മേശയിൽ വെറുതെ താളം പിടിച്ചുകൊണ്ട് പറഞ്ഞു. അനാമിക അവനെയൊന്ന് നോക്കി. വാഹിദ് എന്താണ് ആ പറഞ്ഞതിന്റെ അർത്ഥമെന്ന് അവൾക്ക് മനസ്സിലായി.

“അതിന്റെ ആവശ്യമുണ്ടെന്ന്

തോന്നുന്നില്ല ഇക്കാ. അവളോട് ഞാൻ പറഞ്ഞു മനസിലാക്കാം. ഒന്നും കരുതിക്കൂട്ടി സംഭവിച്ചതല്ലല്ലോ. എന്നാലും നിങ്ങളുടെ ആരുമല്ലാത്ത, ഇവിടെയുള്ള ഞങ്ങളോട് പോലും മുഖത്ത് നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത അവളുടെ കാര്യത്തിൽ ഇടപെടാനും വലിയൊരു ക്രിമിനൽ ഗാങ്ങുമായി ഒടക്കാനും നിങ്ങൾ ധൈര്യപ്പെട്ടല്ലോ. നിങ്ങളൊരു വലിയ മനുഷ്യനാണ്. സമ്മതിക്കാതെ വയ്യ.”

“താൻ ആളെ ഒരു മഹാനാക്കല്ലേ. നമ്മളും ഈ ലോകത്ത് ജീവിച്ചു പൊയ്ക്കോട്ടെ പെണ്ണെ.”

വാഹിദ് അവൾ പറഞ്ഞതിൽ അത്ര വലിയ പ്രാധാന്യം കൊടുക്കാതെ വാക്കുകളെ അവഗണിച്ചു. അവൾ വെങ്കിടി കാണാതെ അവന്റെ തുടയിൽ കൈവച്ചു ചെറുതായൊന്നു ഞെക്കി. അവൻ വെങ്കിടി അറിയാതിരിക്കാൻ മുഖത്ത് ഭാവമാറ്റം വരാതെ ശ്രദ്ധിച്ചു. അവൾ പതുക്കെ ഞെക്കിയും തടവിയും തുടയുടെ ഉൾവശത്തേക്ക് കൈകൊണ്ടുപോയിട്ട് അറിയാത്ത രീതിയിൽ മറ്റുള്ളവരെ നോക്കി. അവരൊക്കെ സംസാരിച്ചും തമാശപറഞ്ഞുമിരിക്കുന്നു. ജൂലി മാത്രം തന്നെ കൂർത്ത നോട്ടവുമായി തന്നെ തുറിച്ചുനോക്കിയിരിക്കുന്നു. അനാമിക പെട്ടന്ന് കൈ പിൻവലിച്ചു.

“അപ്പൊ ശരി, ഞാൻ ചെല്ലട്ടെ. എന്റെ പ്രൊജക്റ്റ് പാതിവഴിക്ക് കിടക്കുവാ. അപ്പൊ സംഗീതയോട് പറഞ്ഞേക്കൂ, എന്നെ അവൾക്ക് ഓക്കേ ആണെങ്കിൽ എനിക്ക് സമ്മതമാണെന്ന്. പെട്ടന്ന് തോന്നിയ ഇഷ്ടമല്ല, അവളിവിടെ വന്നത് മുതൽ എനിക്ക് ഇഷ്ടം തോന്നിയിരുന്നുവെന്ന്.”

വെങ്കിടി എഴുന്നേറ്റ്കൊണ്ട് പറഞ്ഞു. അനാമിക തലകുലുക്കി. അവൻ പോവുകയും ചെയ്തു.

“അയ്യോ പാവം, ആശാന്റെ സ്ഥിരം കളി മുടങ്ങിയല്ലോ.”

അവൾ അവന്റെ കളിയാക്കി. അവൻ ഊറിചിരിച്ചു കൊണ്ട് അവളുടെ തുടയിലൊരു നുള്ളുകൊടുത്തു. നല്ല ഇറച്ചിയുള്ള വലിയ തുടയിൽ അവന്റെ കൈ പൂഴ്ത്തിപ്പോയി.

“ആആഹ്.. ന്റെമ്മേ.. ന്തൊരു വേദനയാ..കൊല്ലും ഞാൻ.”

അനാമിക നല്ലവേദന കാരണം പിടഞ്ഞുപോയി. വെളുത്തു മാർബിൾ പോലെ മിനുത്ത തുടയുടെ തൊലി പൊളിഞ്ഞുകാണുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. വേദനയുടെ കടുപ്പം കാരണം കണ്ണ് നിറഞ്ഞുപോയി. അവളെ അവന്റെ കൈയിൽ കടന്ന് പിടിച്ചു മസ്സിലിൽ നല്ല ശക്തിയായി കടിച്ചു.

“ആഹ്.. വിട് വിട്..എല്ലാരും നോക്കുന്നു.”

അവൻ വേദനയോടെ കൈകുടഞ്ഞു. അവൾ പിടിവിടാതെ കടിച്ചു പറിച്ചു.

“എന്തോന്നാ ഇത്. ഇതെന്താ നൈറ്റ്‌ ക്ലബ് വലതുമാണോ ഇങ്ങനെ കെട്ടിപ്പിടിച്ചു കൂത്താടാൻ.”

പെട്ടന്ന് അവരുടെ പിന്നിൽ നിന്ന് ശബ്ദമുയർന്നപ്പോൾ അനാമിക കൈയിൽ നിന്ന് പിടഞ്ഞുമാറിയിട്ട് വാഹിദിന്റെ കൂടെ ഒന്നിച്ചു തിരിഞ്ഞു നോക്കി.

ജൂലി.!

കത്തുന്ന കണ്ണുകളും ചുവന്ന് തുടുത്ത് വിക്ഷുബ്ദമായ മുഖവുമായി ജൂലി തങ്ങളുടെ തൊട്ടുപിന്നിൽ ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്നു. എല്ലാവരും തങ്ങൾക്ക് നേരെ തുറിച്ചു നോക്കുന്നു. അവൾക്ക് അപമാനവും ദേഷ്യവും തോന്നി. കസേര തട്ടിനീക്കി ചാടി എഴുന്നേറ്റ് അനാമിക ജൂലിയുടെ മുന്നിൽ ചെന്ന് നിന്നു.

“എന്താടീ മൈരേ നിന്റെ പ്രശ്നം.? ആരാന്നാ നിന്റെ വിചാരം? നിന്നെയല്ലാതെ മറ്റൊരുത്തിയെയും കൊള്ളാവുന്ന പയ്യന്മാർ നോക്കാനോ മിണ്ടാനോ പാടില്ലേ? അതിനുമാത്രം നിനക്കെന്നതാ ഉള്ളത്.?”

അനാമികയുടെ ശബ്ദം ഉയർന്നു. ജൂലിയുടെ കണ്ണിൽ അപമാനം

പടർന്നു. അവൾ ചുറ്റും നോക്കി. എല്ലാവരും തങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. എന്തുപറയണമെന്നറിയാതെ അവളൊന്നു കുഴങ്ങി.

“ഇവിടെ ഇത്രേം പേര് ഇരിപ്പുണ്ട്. എന്നിട്ട് ഇതുപോലെ എന്തെങ്കിലും കോപ്രായം കാണിക്കുന്നുണ്ടോ, ഇതുവരെ കാണിച്ചിട്ടുണ്ടോ. നിങ്ങൾക് മാത്രം ഇവിടെന്താ സ്വാതന്ത്ര്യം കുറച്ച് കൂടുതൽ ഉണ്ടോ.?”

Leave a Reply

Your email address will not be published. Required fields are marked *