ജൂലിയും വിട്ടുകൊടുത്തില്ല. അവളും വീറോടെ വാദിക്കുകയാണ്. കാര്യങ്ങൾ വൃത്തികെട്ട സ്ഥിതിയിലേക്ക് പോവുകയാണെന്ന് മനസ്സിലായപ്പോൾ വാഹിദ് എഴുന്നേറ്റ് അനാമികയെ തടഞ്ഞു.
“അനാമീ, താനെന്താ ഈ കാണിക്കുന്നത്. വെറുതെ മറ്റുള്ളവരുടെ മുന്നിൽ ബോർ ആവല്ലേ. ഒഴുവാക്കിയിട്ട് വാ, പോയി ജോലി നോക്കാം.”
അവൻ അനാമികയുടെ കൈയിൽ കടന്നു പിടിച്ചു കൂടെ നടത്താൻ ശ്രമിച്ചു. തന്നെ അവഗണിച്ചിട്ട് അനാമികയോട് വാത്സല്യം കാണിക്കുന്നത് കണ്ടപ്പോൾ ദേഷ്യത്തിന് പകരം ജോലിക്ക് പൊടുന്നനെ ഒരു സങ്കടം വന്നു ചങ്കിൽ വിങ്ങിനിൽക്കുന്നത് പോലെ തോന്നി. സത്യത്തിൽ തന്നെ ഇങ്ങോട്ട് വന്നു പരിചയപ്പെടുമെന്നും തന്നെ ആരാധനയോടെ നോക്കുമെന്നും തന്നോട് ആർത്തിയോടെ അടുത്തുകൂടുമെന്നും കരുതിയിട്ടാണ് അല്പം നിർബന്ധബുദ്ധി കാണിച്ചു മുഖം വീർപ്പിച്ചു നടന്നത്. അയാൾക്കിപ്പോ തന്നോട് വെറുപ്പാണ്. താനൊരു കൊള്ളരുതാത്ത ബോറൻ പെൺകുട്ടിയാണ്. അവളുടെ കണ്ണുകൾ കലങ്ങി.
“എടീ പൂറുണ്ടായിട്ട് കാര്യമില്ല, കുണ്ണയോഗം കൂടി വേണം. ഇന്നലെ എന്തായിരുന്നെന്ന് നിനക്ക് അറിയോ.ഇങ്ങേരുടെ അടിയിൽ കിടന്ന് ഞാൻ ചത്തില്ലെന്നേയുള്ളൂ. നോക്കി നുണഞ്ഞിട്ട് പോയി നന്നായി വിരലിട്ടു മൂഞ്ചിക്കോ.”
അനാമിക ജൂലിയുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്ന് അവളുടെ ചെവിയിൽ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. ജൂലിക്ക് വല്ലാതെ അപമാനം തോന്നി. അഞ്ജുവും ജസീലയും വന്ദനയും അങ്ങോട്ട് വന്ന് അനാമികയോട് എന്താ കാര്യമെന്ന് ആംഗ്യത്തിൽ അന്വേഷിച്ചപ്പോൾ അനാമിക കോപം കാരണം ശക്തമായി കിതച്ചുകൊണ്ട് അവരെ നോക്കി നിന്നു. പിന്നെ വാഹിദിന്റെ കൈപിടിച്ചു നടക്കാൻ ശ്രമിച്ചു.
“നീ നടന്നോ. അവരുടെ കൂടെ ചെല്ല്. ഞാൻ കുറച്ചുനേരം ഇവിടിരിക്കട്ടെ.”
വാഹിദ് അനാമികയുടെ കൈ മുക്തമാക്കി അവളെ കൂട്ടുകാരികളുടെ കൂടെ പറഞ്ഞുവിട്ടു. എല്ലാവരും ഒറ്റയായും കൂട്ടമായും അവിടെ നിന്ന് പോയിതുടങ്ങി. ആരെയും അഭിമുഖീകരിക്കാൻ കഴിയാതെ നിറഞ്ഞ മിഴികളുമായി ജൂലി തലയും താഴ്ത്തി നിന്നു. ഒടുവിൽ വാഹിദും അവളും വനജയും മാത്രം അവിടെ ബാക്കിയായി.
“മോള് ചെല്ലുന്നില്ലേ. ഇതൊക്കെ ചെങ്ങായിമാരുടെ കൂടെയുള്ള കശപിശയായി കണ്ടാൽ പോരെ. ഇങ്ങനെ കണ്ണുകലങ്ങാൻ മാത്രം എന്തിരിക്കുന്നു.”
വനജ ജൂലിയുടെ അടുത്തേക്ക് വന്ന് അവളുടെ മുതുകിൽ കൈവച്ചു ആശ്വസിപ്പിച്ചു.
“മാറിനിക്ക് തള്ളേ. നിങ്ങളാരാ എന്റെ അമ്മയോ അതോ അമ്മായയമ്മയോ.”
ദേഷ്യം അടക്കിനിർത്തി നിൽക്കുകകയായിരുന്ന ജൂലി വനജയെ പിടിച്ചു തള്ളിക്കൊണ്ട് ചീറി. വനജ ഒരുഭാഗത്തേക്ക് വേച്ചുപോയി. അവർ അമ്പരപ്പോടെ ജൂലിയെയും വാഹിദിനെയും ഒന്നുനോക്കിയിട്ട് വേഗം ടേബിളിൽ ഉണ്ടായിരുന്ന കപ്പുകൾ എടുത്തു തുടങ്ങി. വാഹിദ് ചാടി എഴുന്നേറ്റ് ജൂലിയുടെ മുന്നിൽ നിവർന്നു നിന്നതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ
ജൂലി മുന്നിലേക്ക് കുനിഞ്ഞുപോയി. തലകറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൾ വാഹിദ് ഇരുന്ന കസേരയുടെ അടുത്തേക്ക് നീങ്ങി അതിൽ താങ്ങിപ്പിടിച്ചു. വനജ ഞെട്ടലോടെ വാഹിദിനെ തുറിച്ചു നോക്കി. അവൻ തീപ്പന്തം പോലെ നിൽക്കുകയാണ്. ഇത്ര ഗാഭീര്യമുള്ള സുന്ദരനായ ആ യുവാവിന്റെ ശാന്തമായ മുഖത്തെ ദേഷ്യഭാവം അവർ രണ്ടുപേരും ആദ്യമായി കാണുകയായിരുന്നു. തേങ്ങികരഞ്ഞുകൊണ്ട് ജൂലി അടികൊണ്ട കവിളിൽ പൊത്തിപ്പിടിച്ചുകൊണ്ട് മുഖം കുനിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി. വാഹിദിന്റെ മുന്നിലൂടെ കടന്നുപോകാൻ നേരം അവൻ അവളുടെ മുതുകിൽ പിടിച്ചു നിർത്തി.
“നിന്റെ അമ്മയാകാൻ പ്രായമുള്ള സ്ത്രീയാണ്. മനുഷ്യർക്ക് ദേഷ്യം വരും, അത് പുറത്തുകാണിക്കുകയും വേണം. എന്നുവെച്ചു ആളും തരവും നോക്കിവേണം കൈപൊക്കാൻ. മാപ്പ് പറഞ്ഞിട്ട് പോയാൽ മതി.”
വാഹിദിന്റെ സ്വരം തണുത്തുറഞ്ഞ പാർവ്വതത്തിന്റെ ശാന്തതയുണ്ടെങ്കിലും ഉള്ളിൽ ലാവ തിളച്ചുമറിയുന്ന അഗ്നിപാർവ്വതത്തിന്റെ തീക്ഷണതയുള്ളതായിരുന്നു. അവൾക്ക് ഇനിയൊരു പ്രതിഷേധത്തിന്റെ ത്രാണിയില്ലായിരുന്നു. ദയനീയമായി അവനെയൊന്നു നോക്കണമെന്ന് ജൂലിയുടെ തളർന്ന മനസ്സ് അവളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും മുറിവേറ്റ മനസ്സ് തലയുയർത്താൻ അനുവദിച്ചില്ല. വാഹിദ് അവളുടെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു വനജയുടെ അടുത്തേക്ക് അവളെ വലിച്ചു കൊണ്ടുപോയി നിർത്തി. എന്നിട്ട് ഒന്നും പറയാതെ മാറിനിന്നു.
