കളിയാട്ടങ്ങൾ – 6 4അടിപൊളി  

വാഹിദ് അക്ഷോഭ്യനായി വളരെ വ്യക്തമായി സംസാരിച്ചു. വെങ്കിടിയുടെ മുഖം അൽപ്പം പ്രസാദിച്ചു. അവൻ അപ്പുറത്തിരുന്നു തങ്ങൾ സംസാരിക്കുന്നത്  വീക്ഷിച്ചുകൊണ്ടിരിക്കുന്ന

രണ്ടു യുവതികളെയും ഒന്ന് നോക്കി. എന്നിട്ട് മുഖം തിരിച്ചു വാഹിദിനെ നോക്കി.

“എന്റെ ഭാര്യ പ്രസവത്തിൽ മരിച്ചതാണ്. ആദ്യത്തെ ഒരു വർഷം ഞാൻ ആ സമ്മർദ്ദവും വിഷാദവും കാരണം അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നതുമാണ്. പിന്നെ, എതിരാളെയും പോലെ പെണ്ണുങ്ങളെ കാണുമ്പോൾ സ്വഭാവികമായും ഞാനും ആർത്തിയോടെ നോക്കാനും, ഈ ഓഫീസിൽ തന്നെയുള്ള ഒന്നുരണ്ടു പെണ്ണുങ്ങളുമായി പലവട്ടം ഒന്നിച്ചു കിടന്നിട്ടുള്ളതുമാണ്. പക്ഷെ ജീവിതത്തിൽ നമ്മുടേതായി ഒരു സ്നേഹം എപ്പോഴും കൂടെ വേണം. അതില്ലാത്ത കാലം വരെ നമ്മൾ തനിച്ചു തന്നെയാണ്. സംഗീതയ്ക്ക് കുഴപ്പമില്ലെങ്കിൽ എനിക്ക് അവളെ മനസ്സിലാക്കി, എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആരുടേയും സമ്മതത്തിന്റെ ആവശ്യമില്ല.”

വളരെ പ്രസന്നതയോടെ വെങ്കിടി സംഗീതയെ ഇടക്ക് നോക്കിക്കൊണ്ട് വാഹിദിനോട് പറഞ്ഞു. അനാമിക വാഹിദിനെ നോക്കിയപ്പോൾ വാഹിദ് അവൾക്ക് മറ്റുരണ്ടുപേരും കാണാത്ത കൈയിലെ തള്ളവിരൽ ഉയർത്തി ഒക്കെയാണെന്ന് സൂചന നൽകി. അനാമികയുടെ കണ്ണുകൾ വിടർന്നു. മുഖം വികസിച്ചു.

“ടീ പെണ്ണെ.. നിന്റെ കല്യാണം സെറ്റായി.”

അനാമിക സംഗീതയെ കളിയാക്കി. സംഗീത അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചു. പിന്നെ വഹിദിനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ്

പോവുകയും ചെയ്തു. അനാമിക എഴുന്നേറ്റ് വാഹിദിന്റെ അടുത്തേക്ക് വന്നിരുന്നു.

“എന്തായി കല്യാണലോചന?”

അവൾ തമാശ രൂപേണ ചോദിച്ചു. വെങ്കിടി വെറുതെ ചിരിച്ചു.

“പയ്യൻ ശരിയായി. ഇനി പെണ്ണിന്റെ സമ്മതമേ അറിയാനുള്ളൂ. അവളെന്ത് പറയുന്നു.?”

വാഹിദ് അനാമികയെ നോക്കി. അനാമിക വഹിദിനെ ഒന്ന് നോക്കി. താൻ ചോദിച്ചതിനുള്ള മറുപടിയല്ല ഇന്നലെ രാത്രിയുടെ കുറുമ്പാണ് അവളുടെ നോട്ടത്തിൽ ഒളിഞ്ഞു നിൽക്കുന്നതെന്ന് അവന് മനസ്സിലായി.

“വെങ്കിടീ, കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി സംഗീത ഇങ്ങേരുടെ പ്രൊട്ടക്ഷനിലാണ്. അതായത് ഇങ്ങേരുടെ മുറിയിലാണ്. അവളെ വലിയൊരു സെക്സ് ഗാങ്ങിൽ നിന്ന് രക്ഷപ്പെട്ടതിന്റെ നന്ദിയും കടപ്പാടും, ഏതൊരു പെണ്ണിനും ഏറ്റവും വലിയ സമ്മാനം കൊടുത്തിട്ടാണ് അവൾ ഇങ്ങേരോട് കാണിച്ചത്. ഞാനായാലും ഒരുപെണ്ണെന്ന നിലയിൽ പകരം കൊടുക്കാൻ സ്വന്തം വിലപ്പെട്ട സാധനം തന്നെയേ തുരഞ്ഞെടുക്കൂ. ഈ നാല് ദിവസവും അവൾ ഇക്കയുടെ ശരീരത്തിനൊപ്പം നന്നായി സന്തോഷവും നന്ദിയും ഷെയർ ചെയ്തിട്ടുണ്ട്. അതൊക്കെ മനസ്സിലാക്കി, കഴിഞ്ഞതൊക്കെ മറന്ന് അവൾക്ക് നല്ലൊരു ജീവിതം കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം അവളെ നിയമ പരമായി വിവാഹം ചെയ്‌താൽ മതി. അല്ലെങ്കിൽ ഈ കാണുന്ന ടെക്കി ജന്റിൽ മാൻ പക്കാ വില്ലനാവും, പറഞ്ഞില്ലെന്ന് വേണ്ട..”

അനാമിക വെങ്കിടിയുടെ നേരെ തിരിഞ്ഞു ഗൗരവ ഭാവത്തിൽ പറഞ്ഞു. വെങ്കിടി എല്ലാം അറിയാം എന്ന നിലയിൽ തലയാട്ടി. അനാമിക തുടർന്നു.

“നിങ്ങൾക്ക് മനസ്സിലാവില്ല ഞങ്ങൾക്ക് ഞങ്ങളുടെ ശരീരവും അതിലേക്ക് കടന്ന് കയറുന്ന പുരുഷനും എത്ര ഇമ്പോർട്ടന്റ് ആണെന്ന്. ഞങ്ങൾക്ക് ആകെയുള്ള ശക്തി ഞങ്ങളുടെ ശരീരമാണ്. പിന്നെ കുറട്ടുബുദ്ധിയും. അല്ലാതെ നിങ്ങളെ നേരിടാനുള്ള കായികശക്തിയൊന്നും ഞങ്ങൾക്കില്ല. അപ്പൊ ആ ശരീരം തന്നെ ചൂഷണം ചെയ്യപ്പെടുന്ന ഒരു പെണ്ണിന്റെ അവസ്ഥ മനസ്സിലാക്കണം. അവൾ അത്ര വലിയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ട പെണ്ണാണ്. ഇനിയങ്ങോട്ട് അവൾക്ക് അത്രയേറെ സന്തോഷമുള്ള ഒരു ജീവിതം അർഹിക്കുന്നുണ്ട്. അത് കൊടുക്കാൻ കഴിയില്ലെങ്കിൽ അവളെ ഒറ്റക്ക് ജീവിക്കാൻ അനുവദിക്കൂ. അനാവശ്യമായി കൂടെ കൂട്ടി നരകിപ്പിക്കരുത്. ഞങ്ങളൊക്കെ അവളുടെ പിന്നിലുണ്ട്.”

അനാമിക അല്പം പോലും സൗഹൃദഭാവമില്ലാതെ പരുക്കൻ സ്വരത്തിലാണ് സംസാരിച്ചത്. വെങ്കിടിക്ക് കാര്യങ്ങൾ മനസ്സിലാവുകയും സംഗീതയോടുള്ള താത്പര്യം കാരണം തന്നെയാണ്,അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ട പെണ്ണ് തന്റെ ജീവിതതിലേക്ക് കടന്നുവരട്ടെ എന്ന് ആഗ്രഹിച്ചു തന്നെയാണ് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് എന്ന് അവൾക്ക് വാക്ക് കൊടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *