“വേണ്ട മോനെ. എന്തിനാ ഇതൊക്കെ. ഞാൻ എന്റെ പണിയും നോക്കി ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതിനു പകരം മോൾടെ കാര്യത്തിൽ ഇടപെട്ടതുകൊണ്ടല്ലേ. ഞാൻ അനാവശ്യമായി മോളെ ചെന്ന് പിടിക്കാൻ പാടില്ലായിരുന്നു.”
നിറഞ്ഞു നിൽക്കുന്ന മിഴികളിലൂടെ വാഹിദിന്റെ മുഖത്തേക്ക് നോക്കി തളർന്ന പുഞ്ചിരിയോടെ പറഞ്ഞു. അവർ സാരിതലപ്പുകൊണ്ട് കണ്ണുകൾ ഒപ്പി.
“ഇവിടെ അത്രവലിയ കോർപറേറ്റ് നിലവാരം ഒന്നുമില്ല ചേച്ചീ. എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും തിരിച്ചറിഞ്ഞും ജീവിക്കുന്നവർ മാത്രേയുള്ളൂ. അത്ര മുന്തിയ തറവാട്ടുകാർ ആണെന്ന് തോന്നുന്നവർ അതിന് പറ്റിയവരെ കണ്ടുപിടിച്ചോട്ടെ.”
വാഹിദ് ജൂലിയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അവൾ മുഖമുയർത്തി അവനെനോക്കിയില്ലെങ്കിലും അവന്റെ കണ്ണുകൾ തന്റെ മുഖത്താണെന്ന് അവൾക്ക് അറിയാമായിരുന്നു. കുറച്ചുനേരം അവൾ അനങ്ങാതെ തേങ്ങലുകൾ അടക്കി കവിൾ പൊത്തിപ്പിടിച്ചു നിന്നു. കണ്ണിൽ നിന്ന് മൂക്കിന്റെ അരികിലൂടെ കണ്ണുനീർ ചുവന്ന് തടിച്ച ചുണ്ടിലേക്ക് ചാലുകീറി. ഒടുവിൽ രണ്ടുകകളും വനജയ്ക്ക് നേരെ കൂപ്പി.
“സോറി.”
പൊട്ടിവീണ കരച്ചിലിലൂടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
എന്നിട്ട് പതുക്കെ തലയും കുനിച്ചു തിരിഞ്ഞു.
“ചേച്ചി ജോലി കഴിഞ്ഞെങ്കിൽ പൊയ്ക്കോളൂ. കപ്പുകളൊക്കെ കുറച്ച് കഴിഞ്ഞു ക്‌ളീനാക്കിക്കോളൂ. ഞാൻ കുറച്ചുനേരം ഒന്ന് തനിച്ചിരിക്കട്ടെ.”
വാഹിദ് വനജയോട് പറഞ്ഞു. അവർ വേഗം ഓപ്പൺ കിച്ചനിൽ നിന്ന് പുറത്തേക്കിറങ്ങി നടന്നുപോയി അവിടെ നിന്ന് മറഞ്ഞു. പതുക്കെ പതുക്കെ നടന്നുകൊണ്ടിരുന്ന ജൂലി ചുരിദാറിന്റെ ഷാൾ ഉയർത്തി കാണുകൾ തുടക്കാൻ വേണ്ടി ഒന്ന് നിന്നു. പൊടുന്നനെ രണ്ടു കൈകൾ അവളെ അടിവയറ്റിലൂടെ വട്ടം ചുറ്റിപ്പിടിച്ചു. പെട്ടന്നുള്ള വാഹിദിന്റെ ആ നീക്കത്തിൽ അവളൊന്നു ഞെട്ടി പിടഞ്ഞുമാറാൻ ശ്രമിച്ചു.
“സോറി.
നീ ചെയ്തത് ഒട്ടും ശരിയായില്ല. ചേച്ചിയോട് കാണിച്ചത് മാത്രമല്ല കാണിച്ചുകൂട്ടിയ ഒരു കാര്യവും ശരിയായില്ല.”
ജൂലിയുടെ കഴുത്തിലൂടെ മുഖം മുന്നോട്ടിട്ട് ജൂലിയുടെ തല്ലുകൊണ്ട കവിളിൽ സ്വന്തം കവിള്‌കൊണ്ട് തടവിക്കൊണ്ട് വാഹിദ് പറഞ്ഞു. ജൂലിയുടെ കൂതറൽ അടങ്ങി, കരച്ചിലിന്റെ ശക്തികൂടി. വാഹിദിന്റെ കൈകൾ ജൂലിയുടെ വയറ്റിൽ പതുക്കെ അലയാൻ തുടങ്ങി. ഇടക്ക് വേദനിപ്പിക്കാത്ത രീതിയിൽ പിടിച്ചു ഞെക്കുകയും വീണ്ടും വരിഞ്ഞു മുറുക്കുകയും ഇടക്ക് ചെറുതായി പിച്ചുകയും മറ്റും ചെയ്തു കൊണ്ട് വാഹിദ് അവളുടെ മനസ്സ് മാറ്റിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവന്റെ കവിളുകൾ ഉരക്കുന്നത് നിർത്തി മുഖം ചരിച്ചു ചുണ്ടുകൾ അമർത്തി ജൂലിയുടെ ചുവന്നു തിണിർത്തു നിൽക്കുന്ന സുന്ദരമായ കവിളിൽ ചുംബനം കൊടുത്തു. അവളുടെ കരച്ചിൽ പെട്ടന്ന് നിലക്കുകയും വേദന കൊണ്ടോ മറ്റോ ഒരു സീൽകാരം ഉയരുകയും ചെയ്തു.
“തല്ലു കൊള്ളാത്തത്തിന്റെ ഒരു കുറവ് ഉണ്ടായിരുന്നു. അത് തീർന്നെന്നു കരുതിയാൽ മതി.”
വാഹിദ് വീണ്ടും കവിളിൽ ഒരു ചുംബനം കൂടി കൊടുത്തിട്ട് വയറിലൂടെ കൈകൾ ഇടുപ്പിലേക്ക് കൊണ്ടുപോയി പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞു.
“ഔഹ്..”
അവളൊന്നുയർന്നു പൊങ്ങിപ്പോയി. തന്റെ ചന്തിയുടെ ഉന്തിനിൽക്കുന്ന മാംസക്കുന്നുകളുടെ മദ്ധ്യഭാഗത്തുള്ള താഴ്‌വരയിടുക്കിൽ വലിയൊരു കല്ല് തള്ളിവച്ചതുപോലൊരു മുഴുപ്പും ഇളം ചൂടും അവൾ അനുഭവിച്ചറിഞ്ഞു. അത് തന്റെ ക്രഷ്ന്റെ ഉണർന്നു കഴിഞ്ഞ കാമായുധമാണെന്ന ചിന്തയും തിരിച്ചറിവും വന്നതോടെ ജൂലിയുടെ കിതപ്പിന്റെ താളം തെറ്റുകയും അവന്റെ ഇഴഞ്ഞു നടക്കുന്ന കൈകളുടെ സ്പർശനത്തിന്റെ സുഖതിന്റെ ഭാവം മാറുകയും ചെയ്തു.
ജൂലിയുടെ പൂറിൽ വെള്ളം കിനിഞ്ഞു തുടങ്ങി. ചുളകളിൽ താപം പടർന്നു കയറി നനവ് അറിച്ചുകയറി തുടങ്ങി. അവൾക്ക് ദേഹം തളർച്ച ബാധിച്ചു എവിടെയെങ്കിലും ഒന്ന് ഇരിക്കാൻ ആഗ്രഹം തോന്നി.
“എന്നെ ഒന്ന് വിടൂ. ഞാൻ പോട്ടെ.”
ജൂലി പതുക്കെ പറഞ്ഞു. അവളുടെ ശബ്ദത്തിൽ കലർന്നിരിക്കുന്ന ഇടർച്ചയും വരൾച്ചയും വാഹിദിനു തിരിച്ചറിയാൻ കഴിഞ്ഞു. ജൂലിയെ തിരിച്ചു നിർത്തി രണ്ടുകൈകൊണ്ടും വരിഞ്ഞു മുറുക്കി തന്റെ ശരീരത്തിലേക്ക് ഒതുക്കിപ്പിടിച്ചിട്ട് വാഹിദ് അവളുടെ കഴുത്തിൽ അമർത്തിയൊരു ചുംബനം നൽകി. ജൂലിയുടെ ശരീരത്തിൽ കുളിരു പാഞ്ഞു രോമങ്ങൾ എഴുന്നേറ്റ് നിന്നു.
