ശ്യാം…. തടിയൻ ചിലമ്പിച്ച സ്വരത്തിൽ വിളിച്ചു…
പോർച്ചുഗീസുകാരൻ നിൻ്റെയൊക്കെ അമ്മൂമ്മയെ ഊക്കിയൊണ്ടാക്കിയതല്ലേടാ നിന്നെയൊക്കെ! മാദർഛോദ്! ശ്യാമിൻ്റെ കാൽമുട്ട് മിന്നൽവേഗത്തിലുയർന്ന് ഫ്രെഡ്ഡിയുടെ തുടയിടുക്കിൽ.. അവൻ്റെ വൃഷണങ്ങളിൽ പതിഞ്ഞു… അണ്ടികൾ ഞെരിഞ്ഞുടയുന്ന വേദനയിൽ തടിയനലറിക്കരഞ്ഞു. അവൻ്റെ ദേഹമാസകലം വേദനയുടെ അലകൾ പടർന്നു…
കരുത്തുറ്റ കൈകൾ അവൻ്റെ കാലുകളിൽപ്പിടിച്ച് അനായാസമായി ഫ്രെഡ്ഡിയെ ബോട്ടിനു വെളിയിൽ അരവരെ കടലിൽ മുക്കിപ്പിടിച്ചു…
പ്രാണൻ പിടയുന്ന നിമിഷങ്ങളിൽ തടിയൻ്റെ കൈകൾ നിഷ്ഫലമായി വെള്ളത്തിൽ തുഴഞ്ഞു… ശ്യാമിൻ്റെ വിരലുകൾ അവൻ്റെ മുടിയിലമർന്ന് വെള്ളത്തിൽ മുക്കിപ്പിടിച്ചു… ജീവൻ്റെ കുമിളകൾ വെള്ളത്തിൽ ഉയരുന്നത് നിലയ്ക്കും വരെ….അവൻ്റെ പിടച്ചിൽ മെല്ലെ കത്തിയമരുന്നതു വരെ….
ഫ്രെഡ്ഡിയുടെ ചലനമറ്റ ശരീരം വെള്ളത്തിലെടുത്തെറിഞ്ഞിട്ട് ശ്യാം ബോട്ടിൻ്റെ മറുവശത്ത് കടലിലേക്ക് കൂപ്പുകുത്തി.. കരുത്തുള്ള, തളരാത്ത കൈകൾ കൊണ്ടു തുഴഞ്ഞ് അവൻ തീരത്തേക്കു നീന്തി…
വിജനമായ ബീച്ചിലൂടെ ഇരുളു വീണ ഇടങ്ങളിലൂടെ അവൻ നടന്നു… വഴിയിലെവിടെയോ ഒരു വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന നിക്കറും ബനിയനും കൈക്കലാക്കി നനഞ്ഞ തുണികളവൻ മാറി… പാലത്തിൽ നിന്നും നദിയിലേക്കെറിഞ്ഞു… എപ്പൊഴോ ഒരു ലോറിയിൽ ലിഫ്റ്റു കിട്ടി. രാത്രി പത്തുമണിയോടെ പള്ളിമുറ്റത്തെ ബൈക്കിൽ കയറി ലെതർ ബാഗിലുണ്ടായിരുന്ന ചാവിയും മൊബൈലുമെടുത്തു… ആറേഴു മിസ്സ്കോളുകൾ! സ്റ്റെല്ലയുടേത്!
ബൈക്കിൻ്റെ താളം കേട്ട് മൂന്നു പേർ വില്ലയുടെ വാതിൽ തുറന്നോടി വന്നു.. സ്റ്റെല്ല, കുമുദ്, മത്തായി!
എബിയവരെ വാരിപ്പുണർന്നു….
ഞങ്ങൾ യാത്രയാവുന്നു… പുരുഷനും സ്ത്രീയും ഒരുമിച്ചു മന്ത്രിക്കുന്നതു പോലെ അവർക്കു തോന്നി…
ഒരിക്കൽക്കൂടി…എനിക്ക് ഈ അനുഭവങ്ങൾ നീ തന്നു… നിനക്കു നല്ലതു വരും… ശ്യാമവനെ ഒന്നു കെട്ടിപ്പിടിച്ചതു പോലെ എബിക്കനുഭവപ്പെട്ടു…
സ്റ്റ്രേഞ്ചർ ഇൻ ദ നൈറ്റ്… ഗുഡ്ബൈ… ആരോ മധുരമായി പാടുന്നുവോ..
(അവസാനിച്ചു)
