നാമം ഇല്ലാത്തവൾ – 2 Like

അച്ഛന് എന്നോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടുള്ളത് പോലെ അത്കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് കേറി മിണ്ടി

” അച്ഛൻ ഇന്ന് പോയില്ലേ.. അതോ പണി കുറവാണോ… ”

എന്തെകിലും ചോദിക്കണമല്ലോ എന്നോർത്തു ഞാൻ ചോദിച്ചു

” അഹ് മോനെ പണിയൊക്കെ കഷ്ടണന്നെ..”

ഉമ്മറത്തിണ്ണയിൽ ഇരുപ്പുറപ്പിച്ചു തോളിൽ കിടന്ന തോർത്തെടുത്തു മുഖത്തിന് ചുറ്റും കറക്കി ഒന്ന് നെടുവീർപ്പിട്ടു, എനിക്കും എന്താ ഇനി മിണ്ടണ്ടെ എന്നൊരു നിച്ഛയം ഇല്ല.. കൈയിലെ സ്റ്റോക്ക് തീർന്നു എന്ന് മനസിലായതേ ഞാൻ ആമിക് മുഖം കൂടുത്തു.

” ഹാ.. നി ഇങ്ങനെ നില്കാതെ കവറ് അവർക്ക് എല്ലാർക്കും കൊട്… ”

” അയ്യോ.. ഞാൻ അതങ്ങ് വിട്ട് പോയി… ദാ… ”

അവളുടെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി ഞാൻ പറഞ്ഞതും പെട്ടെന്ന് കവർ എല്ലാർക്കും കൊടുക്കാൻ തുടങ്ങി..

എല്ലാരുടേം കണ്ണുകൾ നിറയുണ്ട്. അത് കണ്ടപ്പോളെ ഞാൻ പറഞ്ഞു

” ദേ കരഞ്ഞു സെന്റി സീൻ ആകാൻ ആണ് പ്ലാനെങ്കിൽ അഹ് … എന്തിനാണാനെന്നെ കരയുന്നെ വേറെ ആരും അല്ലലോ നിങ്ങടെ മോൻ അല്ലെ ഞാനും. “.

ഞാൻ ചെറുചിരിയോടെ തന്നെ അമ്മേടെ തോളിലൂടെ കൈയിട്ട് അകത്തേക്ക് കേറി അമ്മയും ചിരിക്കുന്നുണ്ട് പോകുന്ന പൊക്കിൽ അവളെ നോക്കി ഒന്ന് കണ്ണിറുക്കാനും ഞാൻ മറന്നില്ല.

എന്തോ എല്ലാരും ആയി ഞാൻ പെട്ടെന്നു തന്നെ അടുത്തു, ആദ്യം എന്നോട് എങ്ങനെ മിണ്ടും എന്നൊക്കെയുള്ള എല്ലാരുടെയും സംശയത്തെപാടെ മാറ്റിക്കുറിച്ചു ഞാൻ എല്ലാരുമായി കമ്പനിയായി.
” ഇന്നാ.. നിങ്ങൾ ഇന്ന് വരണുണ്ട് എന്ന് കേട്ടപ്പോളെ ഞാൻ അച്ഛനെക്കൊണ്ട് ഇടിച്ചതാ ചക്ക. മോൾക് ഇഷ്ട്ടാ കുമ്പളപ്പം ”

ഒരു സ്റ്റീൽ പത്രത്തിൽ കൊണ്ട് വെച്ച കുമ്പളപ്പത്തിനെയും അവളെയും ഞാൻ നോക്കി..

” അമ്മ എന്തിനാ ഈ പത്രത്തിൽ എടുത്തേ…. മറ്റേ എടുക്ക് ”

എന്റെ നോട്ടം വന്നതേ പെണ്ണ് അമ്മക്ക് നേരെ അഞ്ജന അറിയിച്ചു, എന്നാൽ അതിന് പുല്ല് വില കൊടുത്ത് പ്ലേറ്റ് എന്റെ നേരെ നീക്കി വെച്ച് ഇല പൊളിച്ചുമാറ്റി ഞാൻ അതെടുത്തു കഴിക്കാൻ തുടങ്ങി.. അതിനിടക് അവളെ നോക്കി “പോടി ” എന്നും ഞാൻ പറഞ്ഞു അത് കണ്ടിട്ട് എല്ലാരും ചിരിക്കുന്നും ഉണ്ട്

” ഇന്നാ മോളും കഴിക്ക്… ”

ഞാൻ പ്ലേറ്റ് അഞ്ജുവിന് നേരെ നീട്ടിയപ്പോ അവൾ എല്ലാരേം നോക്കിട്ട് ഒന്ന് ചിരിച്ചു അതെടുത്തു കഴിക്കാൻ തുടങ്ങി..

” എന്നാ ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരവേ.. ”

ഞാൻ ഇരുന്നടത്തു നിന്നെണിറ്റ്

” മോളെ നി മോന് സോപ്പും തോർത്തും എടുത്ത് കൊടുക്കു… ”

” അഹ്.

എന്നും പറഞ്ഞു എന്റെ പുറകിലായി അവൾ നടന്നു. എനിക്ക് ബാത്രൂം കാണിച്ചു തന്നിട്ട് കുളിച്ചോ എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നവളെ ഒറ്റ പിടുത്തതിന് അകത്തേക്ക് വലിച്ചതും ഒന്നിച്ചായിരുന്നു ഞെട്ടിയെങ്കിലും എന്റെ വഷളൻ ചിരികണ്ടപ്പോ പെണ്ണിന് പേടിയും നാണവും ഒക്കെ ഒരേ സമയം ഉണ്ടായി.

” ശോ എന്തോന്നാ ഈ കാണിക്കണേ… ശേ വീടെട്ടാ… ദേ അമ്മവരുട്ടോ… ”

എന്റെ കൈയിൽ കിടന്ന് കുതറാൻ ശ്രമിക്കുന്ന പെണ്ണിന്റെ ബലം കുറവുന്നത് ഞാൻ കണ്ടു വെറുതെ പതിഞ്ഞ സ്വരം മാത്രം

” നി എന്തൊക്കെ പറഞ്ഞാലും നമ്മൾ ഒന്നിച്ചാ കുളിക്കണേ… ”

ഞാൻ അവളുടെ മുക്കിനു മുകളിൽ മുക്കുരുമ്മി അവളോടത്തു പറഞ്ഞപ്പോ വിശ്വാസം വരാത്ത രീതിയിൽ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി
” പിന്നെ ഒന്നിച്ചു കുളിച്ചു.. വിട്ടേ… തന്നതാനങ്ങ് കുളിച്ചേച്ചാ മതി… ”

പറയുന്നുണ്ടെങ്കിലും യാതൊരു എതിർപ്പും അവളുടെ ഭാഗത്തുനിന്നില്ല ഞാൻ പതിയെ മഗ്ഗിൽ നിന്ന് വെള്ളം എടുത്ത് ഞങ്ങളുടെ ദേഹത്തേക്ക് ഒഴിക്കാൻ തുടങ്ങി അവൾ എന്നോട് കുറച്ച് ചേർന്ന് എന്നെ ചുറ്റിവരിഞ്ഞു. ആ നനഞ്ഞ പതുപ്പതുത്ത ശരീരം എന്റെ മേൽ അമരുമ്പോളും ഞാൻ വേറെ ഏതോ ലോകത്തെന്നപോലെയായിരുന്നു . ഞാൻ അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ അടുപ്പിച്ചതെ പെണ്ണ് വലതുകൈ കൊണ്ട് എന്റെ മുടിയിൽ പിടുത്തം ഇട്ടു, ഞങ്ങൾ പതിയെ ചുംബനത്തിലേക്ക് കടന്നു ഞാൻ അവളുടെ പനിനീർ ചുണ്ടുകളെ ചപ്പിവലിച്ചു ഞങ്ങളുടെ പല്ലുകളും നാവും മത്സരിച്ചോണ്ടിരുന്നു.എനിക്ക് എന്തെന്നില്ലാത്ത ഒരു ഫീൽ ആയിരുന്നു അവളുടെ കാര്യവും മറിച്ചാല്ലായിരുന്നു മുൻപരിജയം ഇല്ലാത്തതിനാൽ ഉള്ള ബുദ്ധിമുട്ട് ഞങ്ങൾക് രണ്ടാക്കും ഉണ്ടായിരുന്നു.. അവസാനം കിതാപ്പോടെ എന്നെ വിട്ടക്കന്ന അവളിൽ ഞാൻ ആദ്യമായി ഒരു പെണ്ണിന്റ വശ്യതയുടെ സൗദര്യം കണ്ടു.. നനഞ്ഞോട്ടിയ ചുരുദറിൽ ചെറുമുഴുപ്പിൽ തെറിച്ചു നിൽക്കുന്ന മാർക്കുടങ്ങളിലേക്ക് എന്റെ നോട്ടം പോയതും പെണ്ണ് നാണംകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

Leave a Reply

Your email address will not be published. Required fields are marked *