മിഴി – 6 4അടിപൊളി  

“അനൂ…” ഞാൻ നീട്ടി വിളിച്ചു… ഇതൊന്ന് നിർത്തിക്കൂടെ അവൾക്ക്.. എന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി..

“ഹ്മ്മ്..” അവളുടെ മൂളൽ..

“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭീ…. കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു. അതാ ഞാൻ നിന്നോട് കള്ളം പറഞ്ഞെ. ഇതൊക്കെ അറിഞ്ഞാൽ നീയെന്നെ വേറെ കണ്ണോടെ കണ്ടാലോ എന്ന് കരുതി.. നിന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഇതൊന്നും നടക്കില്ലായിരുന്നു…” ശബ്‌ദം വീണ്ടും മുറിഞ്ഞു.. അവൾ നല്ലപോലെ ചുമച്ചു.. എനിക്കെന്തോ ഒന്നും അങ്ങട്ട് മനസ്സിലാവാണില്ലാ.എന്തൊക്കെയാണ് ഇവള്‍ പറയുന്നത്? ഇത്ര കുടിക്കണ്ടായിരുന്നു.. കണ്ടെതെല്ലാം വലിച്ചു കേറ്റി. ഐറ എന്റെ മുഖത്തേക്ക് നോക്കി ന്താന്ന് ചോദിച്ചു.. ഞാൻ കണ്ണടച്ചു ഒന്നുല്ലന്ന് കാട്ടി…
അവൾ നിർബന്തിച്ചാ മാളിൽ പോയത്… അവസാനം നീ കണ്ടപോലെ അവൾ.. ഞാൻ പറ്റില്ലാന്ന് പറഞ്ഞതാ… പേടിപ്പിച്ചത് ആയിരുന്നു.. എന്നെ കാണാൻ അവൾ തമാശക്ക് ചെയ്തത്…അവളെ കയ്യിൽ ഒന്നും ഇല്ലായിരുന്നു എന്റെ ഫോട്ടോ പോലും.. പക് ഷേ.. നീ…….. അവി.. വന്ന…. ഞാൻ… ” വാക്കുകൾ നേർത്തു നേർത്തു വന്നു…കണ്ണ് അടഞ്ഞു..തല പെട്ടന്ന് കുനിഞ്ഞു പോയി.പിറകിൽ നിന്ന് ഒരടി ഐറ..പെട്ടന്ന് തല പൊക്കി.

“ഹലോ… ” ചെവിയിൽ വീണ്ടും മൂളക്കം..

“”ഹലോ അനൂ ഞാൻ …ഉറക്കം വരുന്നു.. ഞാൻ ഇവിടെ ആരോ ണ്ട്”…തിരിഞ്ഞു ഐറയെ നോക്കി…” അനൂ ഇവിടെ ഐറ ണ്ട് നിനക്ക് അറിയോ ന്റെ പേഴ്സ് ഇവൾ എടുത്തോണ്ട് പോയി..

ചോദിക്ക് അവളോട് ചോദിക്ക് ” ഞാൻ ഐറയെ നോക്കി ഫോൺ എടുക്കാൻ പറഞ്ഞു.

“ഹലോ അഭീ…” വീണ്ടും ശബ്‌ദം ചെറിയമ്മയുടെ.. ഐറ മടിച്ചു അത് ചെവിയിൽ വെച്ചു… ചുമരിലേക്ക് കൂടുതൽ ചാരി ഞാൻ സൈഡിലേക്ക് ചാഞ്ഞു. തറയിലെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. നല്ല സുഖം..

ആരോ വന്നു ചന്തിക്ക് ചവിട്ടി. കണ്ണ് തുറക്കാൻ പ്രയാസം തോന്നി. ഉറക്കം വിട്ടില്ല. ഇത്തിരികൂടെ ഉറങ്ങാന്‍ തോന്നി. കണ്ണ് മാളിവന്നപ്പോഴേക്കും വീണ്ടും ചവിട്ട്.പോയി ഉള്ള ഉറക്കം പോയി… പിന്നെ എഴുന്നേറ്റു.. തലക്ക് നല്ല കനം.. ക്ലബ്ബിൽ തന്നെ ആണ്. ചുറ്റുമൊന്നും ആരേയും കാണുന്നില്ല പിന്നെ ആരാണ് ചവിട്ടിയത്?. അജിൻ നാറി ആവും ഇറങ്ങി പോയി കാണും.

സൈഡിലെ ടോയ്‌ലെറ്റിലേക്ക് നടന്നു.മൂത്ര സഞ്ചി വീർത്തു പൊട്ടനായി. പോയി ഡോർ തള്ളി.. കാലെടുത്തു വെക്കാൻ ഒരുങ്ങുമ്പോ… ഉള്ളിലൊരുത്തി ഐറ. ഊരി വെച്ച പാന്റ് കാലിൽ. കുറച്ചു മുകളിൽ വിലങ്ങനെ സ്‌ട്രെച് ചെയ്തിരിക്കുന്ന അവളുടെ ഷഡി .. തുട മുഴുവൻ ക്ലോസെറ്റിൽ ഉറപ്പിച്ചു,.ഇട്ട ചുരിതാർ ടോപിന്റെ മറയിൽ മറച്ച അവളുടെ ഇത്തിരി മേൽത്തുടയും കാട്ടി ഇരിക്കാണ്. സൈഡിലൂടെ നോക്കിയാൽ ആ തുട മുഴുവൻ കാണാം, ഇത്തിരി ചന്തിയുടെ ഭാഗവും. ക്ലോസെറ്റിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നു

“ഹാ എഴുന്നേറ്റോ….?? ” കാറൽ പ്രതീക്ഷിച്ചിടത്തു അവളുടെ ചിരിയുള്ള സിമ്പിൾ ചോദ്യം..
ഞാൻ പുറത്തേക്ക് ചാടിയിറങ്ങി ഡോർ മെല്ലെ ചാരി..

“ഇതൊന്ന് ലോക്ക് ചെയ്തൂടെ നിനക്ക്….” ഇവൾക്കെന്തിന്റെ കേടാണെന്ന് വിചാരിച്ചു ഞാൻ ചോദിച്ചു..

“അതിന് ലോക്ക് വേണ്ടേ ഇതിന്…” അവൾ പിറുപിറുത്തു.. ഉള്ളിൽ ഫ്ലഷ് ടാങ്കിൽ നിന്ന് വെള്ളമൊഴുകി. ഡോർ തുറന്നു.ഇട്ട പാന്റ് മുകളിലേക്ക് ഇത്തിരി കൂടെ വലിച്ചു കേറ്റി ഐറ അടുത്തേക്ക് വന്നു ചിരിച്ചു.വല്ലാത്തൊരു ഭാവം.. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോ മുഖത്തു പുച്ഛവും, സംശയവുമൊക്കെയായിരുന്നല്ലോ.? ഇപ്പോഴെന്താ ഇങ്ങനെ ചിരി.

“ന്താടാ നോക്കണേ…” മുന്നിലേക്ക് വന്ന അവളുടെ മുഖത്തു കുറുമ്പ്. കൈ മുകളിലേക്ക് കൊണ്ടു വന്നു.. മുടിയിഴകളിലൂടെ കൈ കോർത്തു മാടി വെച്ചു.. അവൾ പിരികം ഉയർത്തി. പെണ്ണ് ശെരിയല്ല.. ഞാൻ മനസ്സിൽ പറഞ്ഞു അവളെ തള്ളി മാറ്റി.. ടോയ്‌ലെറ്റിലേക്ക് കേറി.

Leave a Reply

Your email address will not be published. Required fields are marked *