എനിക്ക് നോക്കി നിൽക്കാൻ സമയം ഇല്ലായിരുന്നു.. അജിന്റ് റൂം ഏതാണ്?? പോയി കിടന്നു ഒന്നുറങ്ങണം എന്നുണ്ട്.. വല്ലാത്ത ക്ഷീണം..
“ഏയ്യ്…” പിറകിൽ നിന്ന് വീണ്ടും വിളി.. തിരിഞ്ഞപ്പോ അവൾ തന്നെ. നല്ല ചിരി.. പാവാടയും ഒരു ഷർട്ടും ആണ് വേഷം.. കൂർത്ത ചെറിയ മുലകൾ ഷർട്ടിൽ തള്ളി നിൽക്കുന്നു..മെടഞ്ഞ മുടി അവൾ വലത്തേ മുലയുടെ മുകളിലേക്ക് വെച്ച് കൊണ്ട് എന്റെ അടുത്ത് വന്നു..
“മല്യാലി.. ആണോ..” പെണ്ണിന്റെ വായിൽ നിന്ന് മലയാളം വന്നു. കണ്ണ് തള്ളി ചെറുതായി.. ഞാൻ ചിരിച്ചു കാട്ടി..
“ഞാന.. റിയിയതെ വന്ന തണ്..” തപ്പിത്തടഞ്ഞു പറഞ്ഞപ്പോഴേക്ക്. അവൾ ഇടയ്ക്കിടെ ചിരിച്ചു.. നിഷ്കളങ്കമായ ചിരി..
നിലത്തേക്ക് വീണപ്പോ പറ്റിയ പന്‍റിലെ ചളി അവൾ നോക്കി മുഖം ചുളിച്ചു. ഞാൻ കണ്ണടച്ച് കാട്ടി.. വീണ്ടും സോറി ആ വായിൽ നിന്നു വീണു.
എന്തായാലും തിരഞ്ഞിട്ട് കിട്ടുന്നില്ല.. കയ്യിലെ ഫോൺ കാട്ടി അവളോട് വഴി ചോദിച്ചപ്പോഴേക്ക് അവൾ ഫോൺ എന്‍റെ കയ്യിൽ വാങ്ങി.. സൂക്ഷിച്ചു നോക്കി.. “എനിക്കറിയാം..” എന്ന് ഹിന്ദിയിൽ
.മുന്നിൽ ആ മെടഞ്ഞ മുടിയുമാട്ടി അവള്‍ നടന്നു.. ചെറിയ പേടിയുണ്ടായിരുന്നു.. ഫോൺ അവളുടെ കയ്യിൽ ആണ്.. അതും കൊണ്ട് ഓടിയാലോ ഇവൾ.ഇടക്കിടക്ക് തിരഞ്ഞു നോക്കി ചിരിക്കുമ്പോൾ എന്തായാലും ചെറിയ പേടി വീർത്തു വീർത്തു വലുതാവാൻ തുടങ്ങി.
രണ്ടു മൂന്ന് വളവ് തിരഞ്ഞപ്പോ. ഇത്തിരി കൂടെ മെച്ചപ്പെട്ട വൃത്തിയുള്ള അന്തരീക്ഷം വന്നു. ഇടതു വശത്തുള്ള വെള്ളം പൂശിയ രണ്ടു നിലയുള്ള ബിൽഡിംഗിന്റെ.. മുകളിലത്തെ നിലയിൽ ചുമരിൽ പെയിന്റ് ചെയ്ത ഒരു പെൺ രൂപം. കുനിഞ്ഞു നിന്ന്… ഊരി പോവുന്ന ബ്രാ മുകളിലേക്ക് അമർത്തി പിടിച്ചു. മുഴുവൻ മറക്കാൻ പറ്റാത്ത വലിയ മുലകൾ കാട്ടി..ബാക്കിലേക്ക് തള്ളിയ ചന്തി പാതി മറച്ചു പിടിക്കുന്ന ഏതോ പെണ്ണിന്റെ ചിത്രം.കണ്ടാൽ വരച്ചത് ആണെന്ന് തോന്നില്ല അത്രക്ക് ഒറിജിനാലിറ്റി.
എന്റെ നോട്ടം കണ്ടു കൂടെയുള്ള പെണ്ണ് ചിരിച്ചു.. നോട്ടം മാറ്റി.. അവളുടെ കയ്യിലെ ഫോൺ എനിക്ക് നീട്ടി..അജിന്റെ ഒരു മെസ്സേജ് കൂടെ ഉണ്ട്.. പെണ്ണുള്ള റൂം തന്നെ എന്ന്.. ചിരി വന്നു.. അവന് വരച്ചത് തന്നെ എന്ന് പെട്ടന്ന് കത്തി.
“പേരെന്താ…” അവളുടെ ചിരിയോടെയുള്ള ചോദ്യം. “അഭി…” ഞാൻ പറഞ്ഞു..
“.അഭി.. “അവൾ ഒന്ന് കൂടെ പറഞ്ഞു നോക്കിയിട്ട്..എന്തോ ആലോചിച്ചു..
“ഹീർ…” ചോദിക്കുന്നതിനു മുന്നേ അവളുടെ ഉത്തരം..കൈ വീശി കാട്ടി നല്ലൊരു ചിരിയും തന്നു അവൾ പോയപ്പോ… കണ്ടു പിടിച്ച സ്റ്റെപ് സൈഡിലൂടെ കേറി മുകളിലേക്ക് എത്തി .
അടുത്തു നിന്നും ആ പെൺ രൂപം.. മുഖം എവിടെയോ കണ്ട പോലെ.. ഇത്ര നേരവും അടുത്ത നിന്ന ഹീർ ആണോ അത്?? ആലോചിച്ചു പോയി. അല്ല!!. അവൾക്കിത്രക്ക് കൊഴുപ്പില്ല ന്നാലും എവിടെയോ കണ്ടപോലെ.
മെയിൻ സ്വിച്ചിന്റെ മുകളിൽ തിരഞ്ഞു. താക്കോൽ കിട്ടി. ലോക്ക് തുറന്നു.. വാതിൽ തള്ളാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി… തുറക്കുന്നില്ല… ഭലം പിടിച്ചു തുറന്നു..
കണ്ണ് തള്ളി.. ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കേറി. ഓക്കണം വന്നു..പുറത്തേക്ക് ഓടി.ശ്വാസം വലിച്ചെടുത്തു .അജിനെ മനസിൽ നാല് തെറി പറഞ്ഞു.
വേറെ രക്ഷയില്ല. സഹിച്ചേ മതിയാവൂ ഉള്ളിലേക്ക് വീണ്ടും കേറി…ചുമരിന്‍റെ തുറന്ന ഓപ്പണിങ്ങിനുള്ളിലൂടെ.. രണ്ടു മൂന്ന് കാക്കകൾ പറന്നു. പുറത്തേക്ക്. മൂക്ക് പൊത്തി ഉള്ളിലെ കാഴ്ച ഒന്നകൂടെ കണ്ടു.നിലത്തു പരന്ന തിന്ന മിക്സ്റ്ററിന്റെ ബാക്കി, പൊട്ടിയ ബിയർ കുപ്പിയുടെ കഷ്ണങ്ങൾ, പുഴു അരിക്കുന്ന കുറേ ഭക്ഷണ പൊതികൾ, സൈഡിലെ ടേബിളിൽ എന്നോ കഴിച്ച പത്രത്തിന്റെ ഉള്ളിൽ എച്ചിലുകൾ,ഒക്കാനം വരുത്തുന്ന മണം, ഒരു മൂലയിൽ നിറയെ തുണി,കടലാസ്.,ചായം തേച്ച ബോർഡുകൾ,ചുമരിൽ മുറുക്കി തുപ്പിയ പോലെ പെയിന്‍റിന്‍റെ അവശിഷ്ടം,കുന്നു കൂട്ടിയ.. തുണികൾക്കിടയിൽ വാൾ വെച്ചതിൽ ഈച്ച പാറുന്നു, കിച്ച്നിൽ കുന്ന് കൂടിയ, പാത്രങ്ങളും,ചീഞ്ഞളിഞ്ഞ പച്ചക്കറികളും,ഇതിനും നല്ലത് പുറത്തെ അന്തരീക്ഷം ആണെന്ന് തോന്നി. മൂലയിൽ കണ്ട പേനോയിൽ കുപ്പി എടുത്ത് മൊത്തത്തിൽ അങ്ങ് ചുറ്റും കമത്തി. മണത്തിന് കുറച്ച് ആശ്വാസം കിട്ടി.
