അവൾ അയന – 1അടിപൊളി  

അയന ……. എന്റെ പേരെങ്ങനെ അറിയാം ??????

കാർത്തിക ……… അതല്ലേ ആ മതിലിൽ വലുതായി വരച്ചു വച്ചിരിക്കുന്നത് …….. എവിടെയാ താമസം
അയന …….. ഇവിടെ അടുത്തു തന്നെയാ ………..

കാർത്തിക ………. അച്ഛൻ ‘അമ്മ ………… അനുജൻ അനിയത്തി ചേട്ടൻ ചേച്ചി ??????

അയന ………. ആരുമില്ല ………… അനാഥയാ …………

കാർത്തിക ……… ആർ യു സീരിയസ് ……….

അയന ……….യെസ് ……….

ഒരു അധ്യാപകൻ ക്ലസ്സിലേക്ക് കടന്നു വന്നു …….. അയാൾ സ്വയം പരിചയപ്പെടുത്തി ……… ഞാൻ ശിവാനന്ദൻ നിങ്ങളുടെ ഗ്രാഫിക് അദ്ധ്യാപകൻ ……….. ഇത്തിരി നല്ല പാടുള്ള സബ്ജക്റ്റാ ………. നന്നായി അധ്വാനിച്ചാലേ രക്ഷപെടാൻ പറ്റു ………. നമുക്ക് ആദ്യം എല്ലാവരെയും പരിചയപ്പെടാം …….. പുള്ളിക്കാരൻ എല്ലാവരെയും പരിചയപ്പെട്ടു ……….. ഇനി നിങ്ങൾ പഠിച്ച സ്കൂൾ നിങ്ങളുടെ ടോട്ടൽ മാർക്ക് പെർസെന്റേജ് ………..

അദ്ദേഹം എല്ലാവരുടെയും മാർക്കുകൾ മനസ്സിൽ സൂക്ഷിച്ചു ……… വലിയ ലൂക്കൊന്നും ഇല്ലാത്തതുകൊണ്ട് അയനയോടാണ് അവസാനം ചോദിച്ചത് ……………

അയന ………..S V ഗവണ്മെന്റ് സ്കൂൾ 95 %

ശിവാനന്ദൻ ……… അപ്പൊ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കുട്ടിക്ക് ആണ് അതും ഒരു ഗവണ്മെന്റ് സ്കൂളിൽ പഠിച്ച കുട്ടിക്ക് …….. ഈ കോഴ്സ് കഴിയുമ്പോൾ നിങ്ങളെല്ലാവരും ഈ കുട്ടിയേക്കാൾ മാർക്ക് വാങ്ങാൻ ശ്രമിക്കണം ……..ശ്രമിച്ചാൽ മാത്രം പോരാ …….. വാങ്ങണം ……….

കുറച്ചു നേരം കൂടി ക്‌ളാസ് കഴിഞ്ഞു എല്ലാവരും നേരത്തെ വീട്ടിലേക്ക് പോയി …….. അയന കുറച്ചു സമയം കൂടിയിരുന്ന് …….. പതിയെ പുറത്തേക്കിറങ്ങി ……….. ബാക്കിയുള്ള ക്‌ളാസ്സുകൾ നടക്കുന്നുണ്ട് ……… അവൾ …… വീട്ടിലേക്ക് പോകുന്നതിനായി ഗേറ്റിനടുത്തേക്ക് നടന്നു ……. അവളുടെ ആ വലിയ ചിത്രം നോക്കിക്കൊണ്ടവൾ കോളേജിന് പുറത്തേക്ക് നടന്നു

ആരായിരിക്കും ഇത് വരച്ചതെന്ന് അവൾ ആലോചിച്ചു ………. എന്നെ പോലെ തന്നെ ………. എന്നെക്കാളും നല്ല സുന്ദരിയായി വരച്ചിട്ടുണ്ട് ……….

അടുത്ത ദിവസവും ക്‌ളാസ് നേരത്തെ വിട്ടു ………. അയന ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോൾ അടുത്തൊരു ബൈക്ക് വന്നു നിന്നു ……. ജോബി ആയിരുന്നു അത് ……….. അയന ഒന്നും മിണ്ടാതെ നിന്നു …… കാരണം ജീവിതത്തിൽ ഇതുവരെ ജോബി അയനയോട് സംസാരിച്ചിട്ടില്ല ……….
ഡി ……. നീയും ആർക്കിടെക്ചർ ആണോ എടുത്തിരിക്കുന്നത് …….. ഇനി അതിന്റൊരു കുറവേ ഉള്ളു …….. ഇവിടെ പഠിച്ചിറങ്ങുന്നവർക്കേ ജോലിയില്ല …….. പഠിച്ചിറങ്ങിയാൽ മാത്രം പോരാ ……… നല്ല കുടുംബത്തിൽ കൂടി ജനിച്ചാലേ ആരെങ്കിലും കൂടെ നിർത്തു …….. അല്ലാതെ റിച്ചാർഡ് ചേട്ടൻ നിനക്ക് പുതിയ കൺസ്ട്രക്ഷൻ കമ്പനിയൊന്നും ഇട്ടു താരത്തില്ലല്ലോ ………… ഇപ്പോഴത്തെ ആ പുതിയ തള്ള കൊള്ളാം കേട്ടോ ……… ഈ കുണ്ണ പൊങ്ങാത്തവന്മാർ എന്തിനാണോയെന്തോ …….. ഇവളുമാരെയൊക്കെ വിളിച്ചോണ്ട് വരുന്നത് …….

അയന ……… ചേട്ടാ ……. ഞാൻ പൊയ്ക്കോട്ടേ ………

ജോബി ……… നിനക്കേതാടി പോകാനിത്ര തിടുക്കം ………. അവിടെ ചെന്നിട്ട് വെറുതെയിരുന്ന് വിരലിടാനല്ലേ …….. അല്ലാതെ നിന്നെ വീട്ടിനകത്തൊന്നും കയറ്റത്തില്ലല്ലോ …………. ഓ നീ ആ തള്ളക്ക് നക്കിക്കൊടുക്കും അല്ലെ ???? മയിരിന്റെ മുഖം കണ്ടാൽ പൊങ്ങി നിൽക്കുന്ന കുണ്ണപോലും അപ്പൊ താഴും ………….

പോടീ ……..പോ ……. ഇനി എന്റെ കൺവെട്ടത്തൊന്നും കാണരുത് ……….

അയന ഒന്നും മിണ്ടാതെ നടന്നു പോയി ………… അവൾ മനസ്സിലോർത്തു ………. എന്തൊരു ജന്തുവാണ് ……… പെൺ കുട്ടിയോടാണ് സംസാരിക്കുന്നതെന്നൊന്നുമില്ല …….. വായിൽ തോന്നുന്നത് അങ്ങ് പറയും ………… പന്നൻ ……… എനിക്കിത് എന്ത് ദുർവിധി ആണോ എന്തോ ……….. എല്ലാവരും വന്നു ചീത്ത വിളിച്ചിട്ടു പോകും ………… ആഹ് ഇതിനെക്കാളും ഒക്കെ അനുഭവിക്കുന്നവർ കാണും ……….. ജനിച്ച സമയത്തിനെ പറഞ്ഞാൽ മതിയല്ലോ …………

അവൾ ബസ്സ് കയറി വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും അതാ ഇരിക്കുന്നു എന്നെ കമെന്റ് അടിച്ച ചെക്കൻ അപ്പോഴും കയ്യിൽ ബീഡി ഉണ്ടായിരുന്നു ……. അവനൊന്ന് അയനയെ സൂക്ഷിച്ചു നോക്കി ……… അയനയുടെ മുഖത്ത് ചിരിയുടെ ഭാവം മനസ്സിലാക്കിയ ആ ചെക്കൻ അയന അടുത്തുകൂടി പോകുന്നതുവരെ കാത്തിരുന്നു …….. അടുത്തെത്തിയ അയനയോട് അവൻ പറഞ്ഞു ……… കുട്ടി ഇങ്ങനെ ചിരിക്കരുത് ചിലപ്പോൾ ഞാൻ പ്രേമിച്ചുപോകും ……….. ഒരു ഗതിയും പരഗതിയും ഇല്ലെങ്കിലും എനിക്കൊരു മനസ്സ് ഉണ്ടെന്നുള്ള ഓർമ്മവേണം ……. അപ്പോഴും അയന ചിരിച്ചുകൊണ്ടുപോയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ……….
അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു എന്നും അവനെ വരുമ്പോഴും പോകുമ്പോഴും കാണുമായിരുന്നു ….. ഒരു പ്രാവശ്യം പോലും അവന്റെ വായിൽ നിന്നും ജോബി പറയുംപോലെ ഒരു വൃത്തികെട്ട വാക്കുകൾ വന്നിട്ടില്ല ……… അവൾ മനസ്സിൽ ഓർത്തു ഒരു മാന്യനായ വായിനോക്കി …………

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ……….. പുറകിലെ സെർവന്റ് റൂമാണവളുടേത് ……… വീടിനകത്തും അവൾക്ക് പ്രവേശനം ഇല്ല ………… ആകപ്പാടെ അവൾക്ക് കാണാൻ പറ്റുന്നത് ജോസെഫിന്റെ വീടിന്റെ അടുക്കള ഭാഗം മാത്രമാണ് ………….. അവർക്ക് ഇങ്ങോട്ടും നല്ലപോലെ കാണാമായിരുന്നു ……….. ചില ദിവസങ്ങളിൽ ഗീത അയനക്ക് ചോറും കറിയുമൊക്കെ കൊടുക്കാറുണ്ടായിരുന്നു …………

ഒരു ദിവസം ജോബി ഓടി വന്നിട്ട് അയനയെ വിളിച്ചു …….. അയന ഓടി വാ ‘അമ്മ ബാത്റൂമിൽ വീണു …….. അയന നിന്ന നിൽപ്പിൽ ജോബിയോടൊപ്പം അവരുടെ വീട്ടിലേക്ക് ചെന്നു ……… ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരുന്ന ഗീത സ്ലിപ്പായി വീണു കിടക്കുന്നു …….. അയന ബാത്ത് റൂമിൽ കയറി ഗീതയെ ക്ലോസെറ്റിൽ പിടിച്ചിരുത്തി ……വേഗം പുറത്തിറങ്ങി അമ്മയുടെ ഡ്രെസ്സുമായി കയറി ഗീതയെ ഡ്രസ്സ്മാറ്റി പുറത്തേക്ക് കൊണ്ടുവന്നു ………. ജോബി കാറെടുത്ത് ഗീതയെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു ……….. വിവരം അറിഞ്ഞു ജോസാപ്പും അവിടെ എത്തി ………സർക്കാർ ആശുപത്രി ആയതിനാൽ പേ വാർഡൊന്നും കിട്ടിയില്ല …….. കുറച്ചു സമയം കഴിഞ്ഞു ഗീത വീണ വിവരമറിഞ്ഞു റിച്ചാർഡും സിയായും ആശുപത്രിയിലേക്ക് വന്നു ആരോടും ഒന്നും സംസാരിച്ചില്ലെങ്കിലും അയാൾ കുറെ നേരം ഉണ്ടായിരുന്നു …………. അയന ഓടി നടന്ന് ഗീതക്കുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു ………… കാലിൽ ചെറിയൊരു പൊട്ടലുണ്ട് പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു …….. ഗീതയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു ……… സ്ത്രീകളുടെ വാർഡായതിനാൽ പുരുഷന്മാർക്ക് രാത്രി എട്ടു മാണി കഴിഞ്ഞാൽ പ്രേവേശനം ഇല്ല ……… അതുകൊണ്ടു കൂട്ടിരിക്കുന്നതും അയന തന്നെ ……….. ജോബി വിളിച്ചു പറഞ്ഞതനുസരിച്ച് ……….പിറ്റേന്ന്‌ സിദ്ധുവും അവിടെയെത്തി ………… അപ്പോയെക്കും പേ വാർഡ് കിട്ടിയിരുന്നു ………

Leave a Reply

Your email address will not be published. Required fields are marked *