ഗോമസ് ……… ആമീ ഇന്ന് പോകാൻ പറ്റുമോ …….. നല്ല മഴയാണല്ലോ ……….
അമീലി ………. അതാ ഞങ്ങളും ആലോചിക്കുന്നത് ………… ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല ??
ഗോമസ് …….. ഇവിടെ അടുത്തൊരു ഹോട്ടലിൽ പത്ത് റൂം ബുക്ക് ചെയ്തിട്ടുണ്ട് …………. ദൂരെ നിന്നും വരുന്നവർക്ക് താമസിക്കാൻ …………. ആ ഹെലനോട് ഒന്ന് ചോദിച്ചു നോക്കിയേ ??????
അമീലി ഫോൺ എടുത്ത് ഹെലനെ വിളിച്ചു ………..
അമീലി …….. ഹെലൻ ……ഞാൻ അമീലിയാണ് ……… പിന്നെ എനിക്കിന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ……. നല്ല മഴയല്ലേ ……….ആ ഹോട്ടലിൽ റൂം വല്ലതും ഉണ്ടോ ന്നു വിളിച്ചൊന്നു ചോദിക്കാമോ രണ്ടു റൂം വേണം ……… നമ്മൾ എടുത്തത് അല്ലാതെ പേ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം ……….. ബൈക്കിലെ വന്നത് ………..അതാ
ഹെലൻ തിരിച്ചു വിളക്കാമെന്നു പറഞ്ഞു ഫോൺ വച്ചു ……… കുറച്ചു സമയത്തിനകം ഹെലൻ തിരിച്ചു വിളിച്ചു ………. ചേച്ചി നമ്മൾ എടുത്ത റൂമിലൊക്കെ ആൾക്കാരായി ………. അവിടെ ഒരു റൂം കിടപ്പുണ്ട് ……….. ചേച്ചി പെട്ടന്ന് പോകുകയാണെങ്കിൽ അത് ചിലപ്പോൾ കിട്ടും ………. ചേച്ചി പെട്ടെന്ന് പൊയ്ക്കോ ……… അതും പറഞ്ഞു ഹെലൻ ഫോൺ വച്ചു ……….
അമീലി ……….. ഡാ പെട്ടെന്ന് വണ്ടിയെടുക്ക് നിനക്കുള്ള റൂം റെഡി ആണ് ………
അവർ രണ്ടു പേരും പെട്ടെന്നുതന്നെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി കിട്ടിയ ആ റൂം എടുത്തു ………. അവർ തിരിച്ച കല്യാണ വീട്ടിലേക്ക് വന്നു ………… അഡ്ജസ്റ് ചെയ്ത ആരുമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ജോഷി രണ്ടെണ്ണം അടിച്ചു …………
ജോഷി …….. ചേച്ചി സൂപ്പർ സാധനം ………ഒന്ന് ഒഴിക്കട്ടെ ………
അമീലി …….. ആ ഒരു ചെറുത് ……… ആരും കാണാതെ തരണേ ………..
അമീലിയും ഒരെണ്ണം കഴിച്ചു ……….. അതും ഒറ്റ വലിക്ക് ……….
ജോഷി …… ചേച്ചി ഭയങ്കര എസ്പെർട് ആണല്ലോ ………….
അമീലി ……… നീ പറയും പോലെ കഴുതയ്ക്ക് ഇതെങ്കിലും വേണ്ടേ ……..?????
ജോഷി ……… ചേച്ചി ഇനി അങ്ങനെ പറയല്ലേ …….. ഞാൻ അപ്പൊ ഒരു രസത്തിനു പറഞ്ഞതല്ലേ …….. ഇനി ആ വാക്ക് പറയരുത് ………
അമീലി …….. എന്തായാലും ആ വാക്ക് എനിക്കിഷ്ടപ്പെട്ടു ……….
ജോഷി പിന്നെയും ഒരെണ്ണം അടിച്ചു ………അവർ വീണ്ടും ആഹാരമൊക്കെ കഴിച്ച് …….. അമീലിക്ക് കിടക്കാൻ സ്ഥലമുണ്ടോന്ന് തപ്പി നടന്നു എല്ലാ റൂമിലും ഫുൾ ആളുകളാണ് ……… അമീലി ഹെലനെ ഒന്നുകൂടി വിളിച്ചു ……. ഫോൺ സ്വിച്ച് ഓഫ് ആണ് ……….. എല്ലാ ആണും പെണ്ണും എല്ലാം ഫിറ്റായി കിടന്നുറങ്ങുകയാണ് ……… ഗോമസിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുക്കുന്നില്ല ……….. മഴ വീണ്ടും ശക്തമായി ………. അവർ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു ……….. ജോഷി ഒരു വിധം നല്ല ഫിറ്റായി അമീലി ……… ഡാ അത് കളയണ്ട ………. നീ റൂമിൽ വെച്ചേക്ക് നാളെ പോകുമ്പോൾ നമുക്ക് അടിച്ചിട്ട് പോകാം …..
ജോഷി ……….. എന്നിട്ടാണ് വഴിയിൽ ഇട്ടു പോലീസ്സ് പിടിക്കാൻ ……….. സമയം ഉണ്ടല്ലോ നമുക്കിത് കുറേശെ അടിച്ചങ്ങു തീർക്കാം ………
രണ്ടു പേരും ഓടി അവർ ആദ്യം ഇരുന്ന പന്തലിലേക്ക് കയറി ……… അവിടിരുന്ന് അമീലി ഒന്നും കൂടി അടിച്ചു ………..
ജോഷി ചെറുതായി ഒന്ന് വാള് വച്ചു …….. അതുകണ്ട അമീലി ഒന്ന് ഞെട്ടി ……… ഡാ മൊത്തം അടിച്ചു കഴറ്റണ്ട ……… മതിയ്ക്ക് ………..
ജോഷി ……… കള്ളും കുടിച്ചു ആഹാരവും കഴിച്ച് ഓടിയതുകൊണ്ടാ ……… ഞാൻ ഫിറ്റോന്നും അല്ല ……..
അമീലി വേറെ ആരെങ്കിലും തങ്ങളെ ശ്രെദ്ധിക്കുന്നുണ്ടോന്നു നോക്കി …………ഇല്ല ….. ആരും ശ്രെദ്ധിച്ചില്ല …….. അമീലിക്ക് അതൊരു ആശ്വാസമായി ……… ജോഷി വീണ്ടും ഒരു വാള് കൂടി വച്ചു ……….. പക്ഷെ ഇപ്രാവശ്യം അമീലി നന്നായി പേടിച്ചു ………ഡാ നീ നല്ല ഫിറ്റായി അല്ലെ ??????? ഇനി നീ അടിക്കേണ്ട ……. മതിയാക്കിക്കോ ……….. ഈശ്വയെ ഞാൻ ഇനി എങ്ങനെ നിന്നെ റൂമിലേക്ക് ഒറ്റക്ക് വിടും ………. ഡാ നീ കുറച്ചു നേരം എണീറ്റ് നിന്നേ ……… എന്നാലേ ആ ഫിറ്റ് മാറത്തുള്ളു ……….
ജോഷി ……… ഇല്ല ചേച്ചി ഞാൻ ഫിറ്റോന്നും അല്ല …….. ആ ഓടിയപ്പോൾ എല്ലാം കൂടി കേറി തികട്ടിയാത്ത …….. ഞാൻ എത്ര സമയം വേണമെങ്കിലും നിൽക്കാം ………….. ചേച്ചി ഇനി റൂമിലേക്ക് വരുകയൊന്നും വേണ്ട ഞാൻ പൊയ്ക്കോളാം ……….
