അവൾ അയന – 1അടിപൊളി  

ഹെലൻ തിരിച്ചു വിളക്കാമെന്നു പറഞ്ഞു ഫോൺ വച്ചു ……… കുറച്ചു സമയത്തിനകം ഹെലൻ തിരിച്ചു വിളിച്ചു ………. ചേച്ചി നമ്മൾ എടുത്ത റൂമിലൊക്കെ ആൾക്കാരായി ………. അവിടെ ഒരു റൂം കിടപ്പുണ്ട് ……….. ചേച്ചി പെട്ടന്ന് പോകുകയാണെങ്കിൽ അത് ചിലപ്പോൾ കിട്ടും ………. ചേച്ചി പെട്ടെന്ന് പൊയ്ക്കോ ……… അതും പറഞ്ഞു ഹെലൻ ഫോൺ വച്ചു ……….

അമീലി ……….. ഡാ പെട്ടെന്ന് വണ്ടിയെടുക്ക് നിനക്കുള്ള റൂം റെഡി ആണ് ………

അവർ രണ്ടു പേരും പെട്ടെന്നുതന്നെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി കിട്ടിയ ആ റൂം എടുത്തു ………. അവർ തിരിച്ച കല്യാണ വീട്ടിലേക്ക് വന്നു ………… അഡ്ജസ്റ് ചെയ്ത ആരുമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ജോഷി രണ്ടെണ്ണം അടിച്ചു …………

ജോഷി …….. ചേച്ചി സൂപ്പർ സാധനം ………ഒന്ന് ഒഴിക്കട്ടെ ………
അമീലി …….. ആ ഒരു ചെറുത് ……… ആരും കാണാതെ തരണേ ………..

അമീലിയും ഒരെണ്ണം കഴിച്ചു ……….. അതും ഒറ്റ വലിക്ക് ……….

ജോഷി …… ചേച്ചി ഭയങ്കര എസ്പെർട് ആണല്ലോ ………….

അമീലി ……… നീ പറയും പോലെ കഴുതയ്ക്ക് ഇതെങ്കിലും വേണ്ടേ ……..?????

ജോഷി ……… ചേച്ചി ഇനി അങ്ങനെ പറയല്ലേ …….. ഞാൻ അപ്പൊ ഒരു രസത്തിനു പറഞ്ഞതല്ലേ …….. ഇനി ആ വാക്ക് പറയരുത് ………

അമീലി …….. എന്തായാലും ആ വാക്ക് എനിക്കിഷ്ടപ്പെട്ടു ……….

ജോഷി പിന്നെയും ഒരെണ്ണം അടിച്ചു ………അവർ വീണ്ടും ആഹാരമൊക്കെ കഴിച്ച് …….. അമീലിക്ക് കിടക്കാൻ സ്ഥലമുണ്ടോന്ന് തപ്പി നടന്നു എല്ലാ റൂമിലും ഫുൾ ആളുകളാണ് ……… അമീലി ഹെലനെ ഒന്നുകൂടി വിളിച്ചു ……. ഫോൺ സ്വിച്ച് ഓഫ് ആണ് ……….. എല്ലാ ആണും പെണ്ണും എല്ലാം ഫിറ്റായി കിടന്നുറങ്ങുകയാണ് ……… ഗോമസിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുക്കുന്നില്ല ……….. മഴ വീണ്ടും ശക്തമായി ………. അവർ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു ……….. ജോഷി ഒരു വിധം നല്ല ഫിറ്റായി അമീലി ……… ഡാ അത് കളയണ്ട ………. നീ റൂമിൽ വെച്ചേക്ക് നാളെ പോകുമ്പോൾ നമുക്ക് അടിച്ചിട്ട് പോകാം …..

ജോഷി ……….. എന്നിട്ടാണ് വഴിയിൽ ഇട്ടു പോലീസ്സ് പിടിക്കാൻ ……….. സമയം ഉണ്ടല്ലോ നമുക്കിത് കുറേശെ അടിച്ചങ്ങു തീർക്കാം ………

രണ്ടു പേരും ഓടി അവർ ആദ്യം ഇരുന്ന പന്തലിലേക്ക് കയറി ……… അവിടിരുന്ന് അമീലി ഒന്നും കൂടി അടിച്ചു ………..

ജോഷി ചെറുതായി ഒന്ന് വാള് വച്ചു …….. അതുകണ്ട അമീലി ഒന്ന് ഞെട്ടി ……… ഡാ മൊത്തം അടിച്ചു കഴറ്റണ്ട ……… മതിയ്ക്ക് ………..

ജോഷി ……… കള്ളും കുടിച്ചു ആഹാരവും കഴിച്ച് ഓടിയതുകൊണ്ടാ ……… ഞാൻ ഫിറ്റോന്നും അല്ല ……..

അമീലി വേറെ ആരെങ്കിലും തങ്ങളെ ശ്രെദ്ധിക്കുന്നുണ്ടോന്നു നോക്കി …………ഇല്ല ….. ആരും ശ്രെദ്ധിച്ചില്ല …….. അമീലിക്ക് അതൊരു ആശ്വാസമായി ……… ജോഷി വീണ്ടും ഒരു വാള് കൂടി വച്ചു ……….. പക്ഷെ ഇപ്രാവശ്യം അമീലി നന്നായി പേടിച്ചു ………ഡാ നീ നല്ല ഫിറ്റായി അല്ലെ ??????? ഇനി നീ അടിക്കേണ്ട ……. മതിയാക്കിക്കോ ……….. ഈശ്വയെ ഞാൻ ഇനി എങ്ങനെ നിന്നെ റൂമിലേക്ക് ഒറ്റക്ക് വിടും ………. ഡാ നീ കുറച്ചു നേരം എണീറ്റ് നിന്നേ ……… എന്നാലേ ആ ഫിറ്റ് മാറത്തുള്ളു ……….
ജോഷി ……… ഇല്ല ചേച്ചി ഞാൻ ഫിറ്റോന്നും അല്ല …….. ആ ഓടിയപ്പോൾ എല്ലാം കൂടി കേറി തികട്ടിയാത്ത …….. ഞാൻ എത്ര സമയം വേണമെങ്കിലും നിൽക്കാം ………….. ചേച്ചി ഇനി റൂമിലേക്ക് വരുകയൊന്നും വേണ്ട ഞാൻ പൊയ്ക്കോളാം ……….

അമീലി ……… ഇല്ല ഞാനും വരുന്നു ………… അല്ലാതെ നിന്നെ ഒറ്റക്ക് വിടാൻ എനിക്കൊരു പേടി ………. മഴ തീർന്നിട്ട് നമുക്ക് റൂമിലേക്ക് പോകാം ………

കുറച്ചുനേരം കഴിഞ്ഞു മഴ കുറഞ്ഞപ്പോൾ രണ്ടുപേരും കൂടി വണ്ടിയുമെടുത്ത് റൂമിലേക്ക് പോയി ……… പോകുന്ന വഴിയിൽ ഇടക്ക് മഴ ഒന്ന് ശക്തമായി പെയ്തു …………രണ്ടു പേരും ഒരുവിധം നന്നായി നനഞ്ഞു

റിസപ്ഷനിൽ നിന്നും താക്കോലും വാങ്ങി അവർ റൂമിലേക്ക് നടന്നു ……….. റൂമിലെത്തിയപ്പോൾ അവിടെ ഒരു ടവൽ ഉണ്ടായിരുന്നത് എടുത്ത് ജോഷിക്ക് കൊടുത്തിട്ട് തല തുടക്കാൻ അമീലി പറഞ്ഞു ……… ജോഷി ഷർട്ട് ഊറി മാറ്റി …….. അവന്റെ സിക്സ് പാക്ക് ബോഡിയോക്കെ കണ്ടു അമീലി ഒന്ന് ഞെട്ടിയെങ്കിലും ……അത് പുറത്തു കാണിക്കാതെ അവൾ ജോഷിയോടു പറഞ്ഞു ………. ഡാ ബാത്ത് റൂമിൽ കയറി നിന്റെ പാന്റ് ഒന്ന് പിഴിഞ്ഞ് ഇട്ടിട്ടു വാ …… ഇല്ലെങ്കിൽ നാളെ പനി പിടിക്കും …….

ജോഷി ………. ഇല്ല ചേച്ചി അണ്ടർ വയർ വരെ നനഞ്ഞു ………… ഞാൻ പോയി ഒരു ടവൽ കൂടി വാങ്ങിയിട്ടു വരാം …….. ജോഷി ആ നനഞ്ഞ ഷർട്ട് വീണ്ടും എടുത്തിട്ട് റിസെപ്ഷനിലേക്ക് പോയി ………….. ഒരു ടവൽ കൂടി വാങ്ങിക്കൊണ്ടു വന്നു ………. അവൻ ഷർട്ട് ഊറി കട്ടിലിന്റെ സൈഡിൽ തൂക്കി ബാത്റൂമിലേക്ക് കയറി …….പാന്റ് മാറ്റി ടവൽ ഉടുത്തുകൊണ്ട് പുറത്തേക്ക് വന്നു ……………

ജോഷി …….. ചേച്ചിയും മൊത്തം നനഞ്ഞിരിക്കുകയല്ലേ ……… ആ ഡ്രസ്സ് മാറ്റി ഈ ടവൽ എടുത്ത് ഉടുത്തോ ഇല്ലെങ്കിൽ തണുപ്പടിക്കും ………. ഒന്നാമത്തെ നല്ല തണുപ്പ് ……. മനസില്ല മനസോടെ അമീലി ബാത്ത് റൂമിൽ കയറി ഡ്രസ്സ് മാറ്റി ……..ടൗവൽ ഉടുത്ത് പുറത്തേക്ക് വന്നു ………. ടവൽ അധികം ഇറക്കം ഇല്ലാത്തതിനാൽ മുട്ട് വരെയേ ഉണ്ടായിരുന്നുള്ളു …………. തള്ളി നിൽക്കുന്ന മുലയും കുണ്ടിയും ടവലിനു മേൽപ്പോട്ടും കീഴ്പോട്ടുമുള്ള ആ വെളുത്ത നിറം ……… കാൽ മടക്കുവരെ നീണ്ടു കിടക്കുന്ന തലമുടി ……….. ഹോ ഏതൊരു പൊങ്ങാത്തവന്റെയും കുണ്ണ നിന്നൊന്നു വിറക്കും ……… ജോഷി അമീലിയെ സൂക്ഷിച്ചൊന്നു നോക്കി ………
അമീലി ………എന്താടാ നോക്കുന്നത് ……….

ജോഷി ………. ഒന്നുമില്ല ചേച്ചിയെ ……… എന്ത് നിറമാ ചേച്ചിയെ ……… ഇത്ര കിടു ചരക്കായിരുന്നിട്ടും റിച്ചാർഡ് ചേട്ടൻ എന്താ ചേച്ചിയെ റിജെക്ട് ചെയ്തത് …….. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല …………

അമീലി …….. എടാ ചെക്കാ നീ അടി മേടിക്കും എന്റെ കൈയ്യിൽ നിന്നും …….. വായിൽ തോന്നുന്നതെല്ലാം അങ്ങ് വിളിച്ചു പറയുകയല്ല അവൻ ………. കിടു ചരക്കെന്ന് ………. എന്താടാ വെള്ളമടിച്ചപ്പോൾ എന്തും വിളിച്ചു പറയാമെന്നായോ ?????

ജോഷി ………. ഇല്ല അമീലി എനിക്ക് സത്യം അറിയണം …….. എന്താ പുള്ളിക്കാരന്റെ പ്രോബ്ലം ……. അയാൾക്ക് പൊങ്ങില്ലേ……. നല്ല കാലത്തു അടിച്ചു പൊളിച്ചു വല്ല പുഴു വരിച്ച സാധനത്തിൽ വല്ലതും കൊണ്ട് കേറ്റിയിട്ടുണ്ടാകും …….. പിന്നെ ചൊറിയും പിടിച്ചു പൊങ്ങാതെ ദീർഘ സമാധാനത്തിൽ കിടക്കുകയാവും ……. എന്റെ അമീലി നിനക്ക് ഈ കിളവ നെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ????? നിനക്ക് പറ്റിയത് എന്നെ പോലുള്ള ചുള്ളൻ ചെക്കന്മാരാ …….. അമീലി ഐ ലവ് യു ……….

അമീലി …….. എടാ ചെക്കാ അമീലിയെന്നോ ??/ ഇത്രയും നേരം എന്നെ ചേച്ചിന്നു വിളിച്ചിട്ട് ഇപ്പൊ വിളിയൊക്കെ മാറിയല്ലോ ………. ഇതെല്ലം ഞാൻ നിന്റെ അമ്മയോട് പറയുന്നുണ്ട് ………

Leave a Reply

Your email address will not be published. Required fields are marked *