അവൾ അയന – 1 4അടിപൊളി  

അമീലി……….. അതിനാണോ നീ നേരത്തെ എന്നെ കഴുതയെന്നു വിളിച്ചത് ………

ജോഷി ……… അത് മനസിലായി അല്ലെ ???????????

അമീലി ……. മനസ്സിലാകാതിരിക്കാൻ ഞാൻ എന്താടാ കൊച്ചു കുട്ടിയാണോ ??????? അങ്ങനെയെങ്കിലും എന്നെ ഓർത്ത് ദുഃഖിക്കാൻ ലോകത്ത് ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ ഈശ്വയെ ………..
കുറച്ചു സമയത്തിനകം ഗോമസ് അവിടെ എത്തി അയാളെ കണ്ടതും ജോഷി ഒന്ന് ഞെട്ടി ………. റിച്ചാർഡിനേക്കാളും വലിയൊരു തടിമാടാൻ……….. ഒരു ലൂക്കും ഇല്ലാത്ത ഒരു കൂതറ ………. സഫാരി സൂട്ടും ഇട്ടു വന്നിരിക്കുന്നു ………. അമീലി ചിരിച്ചുകൊണ്ട് ജോഷിയുടെ മുഖത്തേക്ക് നോക്കി ……….

ഗോമസ് വന്നു അമീലിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു ……….. ഡി എത്ര നാളായി കണ്ടിട്ട് …….. റിച്ചാർഡിനു സുഖം അല്ലെ …….. ഞാൻ അവനെ തിരക്കിയെന്നു പറയണം …….. ഞാൻ അങ്ങോട്ട് ചെന്ന് രണ്ടെണ്ണം അടിച്ചിട്ട് വരട്ടെ ……. നീ ഇപ്പൊ പോകില്ലല്ലോ ??????

അമീലി …… ഇല്ല കുറച്ചു കഴിഞ്ഞേ പോകു ……. കാണാം ……….

അമീലി ജോഷിയോടു പറഞ്ഞു ……. ഡാ ഇവന്മാർക്കൊക്കെ ഒറ്റ വിചാരമേ ഉള്ളു കള്ളുകുടി …… അല്ലാതെ ഭാര്യയെന്നോ മക്കളെന്നോ ഇല്ല ……… കുറെ കുടിക്കണം ……. അതാണ് ഞങ്ങളെല്ലാം നീ നേരത്തെ പറഞ്ഞ കഴുത ആകുന്നത് ……….

ജോഷി …….. ഇനി അതിൽ തൂങ്ങേണ്ട ….. അത് ഞാൻ വെറുതെ പറഞ്ഞതാ

രണ്ടുപേരും ഇരുന്നു സംസാരിക്കുന്നതിനിടയിൽ അതാ വരുന്നു അടുത്തത്ത് ……… ഒരു അടിപൊളി ഭാര്യയും മകളും ഗോമസിനെ പോലെ ഒരു തടിയൻ ഭർത്താവും ………. ജോഷി വീണ്ടും ഞെട്ടി …….

ജോഷി ……. ചേച്ചിയുടെ കുടുംബത്തിൽ തടിയില്ലാത്ത ആരും ഇല്ലേ ????????

അമീലി …….. ഇല്ലെടാ ……. എല്ലാവരുടെയും കയ്യിൽ നല്ല പൂത്ത കാശുണ്ട് ……. ഒരുത്തനും ദേഹമനങ്ങി ഒരു പണിയും ചെയ്യില്ല …….. അതാ ഇങ്ങനെ ആയിപ്പോകുന്നെ …………. ഒട്ടുമിക്കവരും വലിയ ബിസ്സിനെസ്സ് ഉള്ളവരാ ……….. അതില്ലാത്തവനാണെങ്കിൽ പൂർവികർ ഉണ്ടാക്കി ഇട്ടിട്ടുണ്ടാവും ……….. സുഖ ജീവിതമല്ല …….. റിച്ചാർഡ് ചേട്ടനെ നോക്ക് ………. രാവിലെ ഏഴു മണിക്ക് പണിക്കു പോകും പത്തുമണിക്ക് തിരിച്ചുവരും ………. പിന്നെ നീ കണ്ടിട്ടുണ്ടാകുമല്ലോ ……. നാല് കാലിലാ …….. ഇഷ്ടം പോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ……… എന്നാലും വീട്ടിലിരിക്കില്ലാ ………. അവിടെ വീട്ടിലിരിക്കുന്ന നമ്മളൊക്കെ നീ പറഞ്ഞതുപോലെ കഴുതകളായി ഇരിക്കും ………..
ജോഷി ……….. അതിതുവരെ വിട്ടില്ലേ ………… ചേച്ചി നമുക്ക് പോകാനുള്ള വഴി നോക്കാം നാൽപ്പത്തി അഞ്ചു കിലോമീറ്റർ ഉണ്ട് ………… കാർ എടുത്താൽ മതിയായിരുന്നു ……..

അമീലി ……… നിക്കേടാ ……..കുറച്ചു കൂടി കഴിഞ്ഞു നമുക്ക് പോകാം ………. നിനക്ക് ബോറടിക്കുന്നോ ………. ഡാ നീ കള്ളു കുടിക്കുമോ

ജോഷി ……… ചേച്ചി തമാശിച്ചതാണോ ……..ആരാ കള്ളുകുടിക്കാത്തത് ………

അമീലി ………. നിനക്ക് വേണോ ????????

ജോഷി …….. വേണമെങ്കിൽ ????????

അമീലി …….. പോയി രണ്ടെണ്ണം അടിച്ചോ ….. അത്രതന്നെ ………

ജോഷി …….. ചേച്ചി കുടിക്കുമോ ???????

അമീലി ……… നിനക്ക് കമ്പനി തരാൻ ആണോ ????????? ഒന്ന് പോടാ ചെക്കാ ………. പിന്നെ വണ്ടി ഓടിക്കാൻ ഉള്ളതാ ഓവർ ആകരുത് ………. എല്ലാത്തിനും ഒരു ലിമിറ്റ് വേണം ………. ഒരു മൂഡിന് വേണ്ടി മാത്രം മതി ……..

ജോഷി …….. എങ്ങനെ അവിടെപ്പോയി വാങ്ങും ………. ഒരു ചമ്മൽ ……….

അമീലി …… അങ്ങ് പോകുകയൊന്നും വേണ്ട ……… ഇങ്ങു കൊണ്ടുവന്നു തരാൻ ഞാൻ പറയാം ……….. ഗോമസ്സ്‌ വരട്ടെ ഞാൻ പറയാം ………..

ജോഷി …….. ശരി അങ്ങനെ ആയിക്കോട്ടെ ……….

അമീലി ………ഞാനിപ്പോ ഇറങ്ങിപോയാൽ അവർ എന്ത് വിചാരിക്കും ……… അടുത്ത ബന്ധുക്കളാ ………. റിച്ചാർഡ് ചേട്ടനോ വന്നില്ലാ ……. എനിക്കറിയാം നീ ആകപ്പാടെ ബോർ അടിച്ചിരിക്കുകയാണെന്ന് ……… ഇന്നത്തെ ഒരു ദിവസം എന്റെ അഭിമാനം ഓർത്തെങ്കിലും ഒന്ന് സഹകരിക്ക് ……….പ്ലീസ് …….. ജോഷി

ജോഷി ……. ചേച്ചി സമയം ആറു മണി …….ചേച്ചി വാച്ചിലേക്കൊന്നു നോക്കിക്കേ ????? രാത്രി ആയതുകൊണ്ട് എന്തായാലും സ്പീഡിൽ പോകാൻ പറ്റില്ല ……….മിനിമം രണ്ട് മണിക്കൂർ യെങ്കിലും വേണം വീടെത്താൻ അത്രക്ക് നല്ല റോഡല്ലേ ………. കൊള്ളാമായിരുന്നെങ്കിൽ ഒന്നര മണിക്കൂർ മതിയായിരുന്നു ………… നല്ല മഴയും വരുന്നുണ്ട് എനിക്ക് വേറെ പ്രെശ്നം ഒന്നും ഇല്ല ……. രണ്ടെണ്ണം കിട്ടിയാൽ വെളുക്കുന്നതുവരെ ഇരുന്നോളാം ……. ജോസപ്പണ്ണൻ ഇപ്പൊ വിളി തുടങ്ങും ……..അത്രയേ ഉള്ളു എന്റെ പേടി ………. അല്ലാതെ സഹകരണ കുറവൊന്നും ഇല്ല …………. എനിക്ക് തിരക്കൊന്നും ഇല്ല ചേച്ചി
സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു ………. ഒൻപത് മണിയായിക്കാണും

Leave a Reply

Your email address will not be published. Required fields are marked *