സിദ്ധു ………..പോരാ …….
അയന സിദ്ധുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല …….. സിദ്ധുവിന്റെ പിടിത്തത്തിനു ബലം കൂടിക്കൂടി വന്നു
അയന ………. ചേട്ടാ പിടി വിട് ………… ഇല്ലെങ്കിൽ ഞാൻ ഇപ്പോകിടന്നു വിളിക്കും ………. ദാ സിദ്ധുച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന് വിളിച്ചുകൂവും …………..
സിദ്ധു ………… ഓഹോ …….. നീ ഒന്ന് വിളിച്ചു കൂവിക്കെ ഞാൻ നോക്കട്ടെ ?????????
അയന ……….. ഉച്ചത്തിൽ അയ്യോ എന്നെ ………..
അത് മുഴുപ്പിക്കുന്നതിന് മുൻപേ സിദ്ധു അവളുടെ വായ് അടച്ചു പിടിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറ്റി ………….
സിദ്ധു ………..പോയി കുളിച്ചിട്ടു വാ കൂതറേ ………..
പെട്ടെന്നവൾ കതകടച്ചു കുളിക്കാനായി കയറി ……… അൽപ്പസമയത്തിനകം അവൾ കുളികഴിഞ്ഞിറങ്ങി ഓരോ ഡ്രെസ്സുകളായി സിദ്ധുവിനെ ഇട്ടു കാണിച്ചു ………..
സിദ്ധു …….. ഇനി ഞാൻ അകത്തേക്ക് വന്നോട്ടെ ??????
അയന …….. വേണ്ട ……. അവിടെ നിന്നാൽ മതി ……….
അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ വീണ്ടും അവൻ അയനയെ തള്ളി മാറ്റി സിദ്ധു മുറിക്കുള്ളിലേക്ക് കയറി ………… ബലമായി അയനയെ പറ്റിപ്പിടിച്ചു നിന്നു …………..
അയന …….. അനാവശ്യമായ ഒരു ചിന്തയും വേണ്ട …….. എന്റെ ദേഹത്തെങ്ങാനും കൈവച്ചാൽ ……… പിന്നെ ഞാൻ എന്നെത്തന്നെ അങ്ങ് അവസാനിപ്പിക്കും …….. അറിയാലോ …… ആരുമില്ലാത്തവളാ ഞാൻ അത്രക്ക് അനുഭവിച്ച ഞാൻ ഈ പ്രായം വരെ എത്തിയത് ………. അത്രക്ക് ഇഷ്ടമാണെങ്കിൽ ചേട്ടനെന്നെ കെട്ടിക്കോ ………
സിദ്ധു പെട്ടെന്ന് അയനയുടെ പിടി വിട്ടു …… ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ …….. അയന അകത്തുകയറി അവളുടെ ഡ്രസ്സ് എടുത്ത് താഴേക്ക് പോയി …….. സിദ്ധു അതും നോക്കി നിന്നു ………. ഹാലോ പിന്നെ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ ……… എന്താ …….. ഞാൻ ഇനിയും കാത്തിരിക്കണോ ?????
അയന ……… ചേട്ടൻ പറ എന്നെയാണോ എന്റെ ദേഹത്തെയാണോ ചേട്ടന് വേണ്ടത് ………. ചേട്ടന് എന്നോട് സ്നേഹമോ പ്രേമമോ അല്ല ………. പിന്നെ യെന്താണെന്നറിയാമല്ലോ ……..അവൾ താഴെ നിന്ന് വിളിച്ചുപറഞ്ഞു ….
………….അപ്പോയെക്കും സിദ്ധുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ……….. ജോബിയായിരുന്നു വിളിച്ചത് ……….
ജോബി ……… ഡാ നീ എത്താറായോ ???/
സിദ്ധു ………. ഇല്ലെടാ കടയിൽ നല്ല തിരക്കയിരുന്നു ……… ഇപ്പൊ അയന കുളിക്കാൻ കയറിയാതെ ഉള്ളു ……… പെട്ടെന്ന് വരാം ………
ജോബി …….. പയ്യെ വന്നാൽ മതി …….. താഴെ ഡൈനിങ്ങ് ടേബിളിൽ അച്ഛന്റെ ഒരു കണ്ണാടി ഇരിപ്പുണ്ട് വരുമ്പോൾ അതുകൂടി എടുത്തുകൊണ്ടു വാ ………
സിദ്ധു ………ശരിയെട……..
അയന അവളുടെ തുണിയെല്ലാം താഴെകൊണ്ടു വച്ചിട്ട് താഴെ നിന്നും സിദ്ധുവിനെ നോക്കി ……… എന്താ സാറെ പോകാം ……….
സിദ്ധു………….ഗഹ്ഹ് പോകാം ………..
അയന ………. പിന്നെ എന്തിനാ അവിടെത്തന്നെ നിൽക്കുന്നത് ……. താഴേക്ക് വരുന്നില്ലേ ……..
സിദ്ധു ………..പിന്നെ പൊയ്ക്കളയാം
സിദ്ധു വണ്ടിയുടെ ഡോർ തുറന്നു അയനയെ നോക്കിക്കൊണ്ടു കാറിലേക്ക് കയറി ………..
സിദ്ധു ………. ഡി നീ ഹാപ്പിയാണോ …..??????
അയന ………. പിന്നില്ലാതെ …… സിദ്ധുച്ചേട്ടൻ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നില്ലേ …….. സന്തോഷമുണ്ട്
സിദ്ധു ……… തയ്യൽ കടയിൽ കയറണോ????
അയന ………… ഇനി വേറൊരു ദിവസം കൊടുക്കാം …………
സിദ്ധു ………… നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നതുപോലെ എനിക്ക് തോന്നി ……….. നിന്നെ എപ്പോഴാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല ……….. നീ കൂടി ഉണ്ടെങ്കിൽ എന്തൊക്കെയോ നേടാമെന്ന് മനസ്സ് പറഞ്ഞു ……….. ഓരോ സാഹചര്യങ്ങളും നിന്നിലേക്ക് അടുക്കാൻ കൂടുതൽ കാരണങ്ങളായി …………
നിന്നെ ചതിക്കാൻ വേണ്ടിയൊന്നുമല്ല ……… ഇഷ്ടമായിട്ട ……… നീ എന്നെ തെറ്റിദ്ധരിക്കണ്ട ……….. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാം കഴിഞ്ഞേനെ ………..
അയന സിദ്ധുവിന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി …………
സിദ്ധു …….. എനിക്കറിയാം നിനക്ക് വിശ്വാസമില്ലെന്ന് ……… എന്നെ വിശ്വാസമായിട്ട് മതി …… നീ ഇപ്പൊ ഓർക്കുന്നത് എന്റെ വീട്ടുകാരെക്കുറിച്ചല്ലേ …………????? എന്നാ അങ്ങനെ എനിക്കാരും ഇല്ല ……. ഞാനും നിന്നെ പോലെ തന്നെയാ …… അനാഥൻ…. ഇതിപ്പോ നീ ആരോടും പറയേണ്ട ……….
അയന സിദ്ധുവിന്റെ കൈയ്കളിലേക്ക് പിടിച്ചു ………. അവൾ ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടെ സിദ്ധുവിനെ നോക്കി ………. സിദ്ധു പുഞ്ചിരിച്ചുകൊണ്ട് അവളെയും നോക്കി ……… രണ്ടുപേരും ഗീതാമ്മയുടെ റൂമിനടുത്തേക്ക് നടന്നു …….
