അവൾ അയന – 1അടിപൊളി  

റിസൾട്ടിന്റെ അന്നെങ്കിലും സിദ്ധു വിളിക്കുമെന്ന് അയന പ്രതീക്ഷിച്ചു ………. വെളുക്കുവോളം അവന്റെ കോളിനായി അവൾ കാതോർത്തെങ്കിലും സിദ്ധു വിളിച്ചില്ല ……… അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ആണ് ……… അയന എന്തായാലും ശ്രീദേവിയെ വിളിക്കാൻ തീരുമാനിച്ചു ……….. അയന ശ്രീദേവിയെ ഫോൺ ചെയ്തു ………..

ശ്രീദേവി ……….. ഹാലോ ആരാണ് ??????

അയന ……… മാഡം ……… ഞാൻ അയനയാണ് ………….

ശ്രീദേവി ……….. എന്താടി ………???????

അയന …………. ഒന്നുമില്ല മാഡം …….. സിദ്ധുച്ചേട്ടൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നതുമില്ല ……… ഇങ്ങോട്ട് വിളിക്കുന്നതുമില്ല ……… മാഡത്തിനെ വിളിച്ചായിരുന്നോ ???

ശ്രീദേവി ……….. അവൻ തേച്ചിട്ട് പോയി അല്ലെ …….. നിനക്ക് വയറ്റിലുണ്ടോടി ………..

അയന ……… അങ്ങനെയൊന്നും ഇല്ല മാഡം ……….

ശ്രീദേവി ……… കണ്ടവമാരുടെ കൂടെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണമായിരുന്നു ……….. അവന്മാർ പണിയൊപ്പിച്ചിട്ട് പോകുമെന്ന് ……….

അയന ………. ഇല്ല മാഡം ……. അങ്ങനെയൊന്നും ഇല്ല ……… ചേട്ടൻ വണ്ടിയിൽ കയറി …….രാത്രി പന്ത്രണ്ടുമണിക്ക് ഫുഡ് കഴിക്കാൻ നേരവും എന്നെ വിളിച്ചിരുന്നു ……….. രാവിലെ വിളിച്ചിട്ട് കിട്ടുന്നില്ല ……… ഇപ്പൊ തന്നെ രണ്ടുമാസം ആയി ……….. എങ്ങനെയെങ്കിലും ഒന്ന് തിരക്കാമോ മാഡം ……… സാർ വിചാരിച്ചാൽ ഒന്ന് തിരക്കാൻ പറ്റിയിരുന്നെങ്കിൽ ………. എനിക്കിത് വേറാരൊടും പറയാൻ പറ്റില്ല മാഡം അതുകൊണ്ടാ

ശ്രീദേവി ……….. നീ ഫോൺ വയ്ക്ക് ……. ഞാൻ ചേട്ടനോടൊന്ന് ചോദിച്ചു നോക്കട്ടെ ………. പിന്നെ ഇങ്ങോട്ട് ഇനി വിളിക്കണ്ട …….. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങോട്ട് വിളിക്കാം ………. മനസിലായല്ലോ …… ഇനി വെറുതെ എന്നെക്കിടന്നു വിളിക്കേണ്ട ………..

അയന ………. ബുദ്ധിമുട്ടയോ മാഡം ……….

ശ്രീദേവി ……….. ആ ……. ബുദ്ധിമുട്ടാ …………

ശ്രീദേവി ഫോൺ കട്ട് ചെയ്തു ………..
സിദ്ദുവിന് എന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് അയന വിശ്വസിച്ചു ………… വീണ്ടും ദിവസങ്ങൾ കടന്നുപോയി ……. കോളേജിലെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സിദ്ധു സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി …….. ടെൻഷൻ കാരണം അയനക്ക് ഒന്നും ശ്രെദ്ധിക്കാൻ പറ്റാതായി ……….. എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ എന്നവൾ ഓർത്തു ……… സിദ്ധുച്ചേട്ടൻ എന്നെ ചതിക്കില്ല ………… അപ്പോപ്പിന്നെ എന്താ പറ്റിയത് …….. ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല ……….. ഇനി വല്ല അപകടവും പറ്റിക്കാണുമോ

അയന നേരെ ജോബിയുടെ അടുത്തേക്ക് പോയി …………. സിദ്ദുവിന്റെ കാര്യങ്ങൾ തിരക്കി

ജോബി ……….. ഇല്ലെടി …… അവനെന്നെ ഇതുവരെ വിളിച്ചിട്ടില്ല …….. ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ് …….. നിന്നെ വിളിക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറ ………. ഞാൻ ഇന്നലെയും കൂടി അവനെ വിളിച്ചു നോക്കിയതാ …….കിട്ടുന്നില്ല

അയന നേരെ ചെന്ന് പെട്ടത് അമീലിയുടെ മുന്നിലേക്കാണ് ………….

അമീലി ……… എന്തുപറ്റിയെടി ……… ലവൻ നിന്നെ തേച്ചിട്ട് പോയി അല്ലെ ……….

അയന ……….. അങ്ങനെ ഒന്നും ഇല്ലാ ……… പക്ഷെ പുള്ളിയെക്കുറിച്ച് ഒരു വിവരവും ഇല്ല അതാ ടെൻഷൻ ………..

അമീലി ……….. ഡി ഞാൻ ഒന്ന് കുളിക്കട്ടെ നമുക്ക് വൈകുന്നേരം കാണാം

അയന മുറിയിലേക്ക് പോയി ……… കുറച്ചുനേരം കമിഴ്ന്നു കിടന്നു …………. പിന്നെയും ഒന്നുകൂടി സിഡ്‌ദ്ധുവിന്റെ ഫോണിലേക്കവൾ വിളിച്ചു ………സ്വിച്ച് ഓഫ് തന്നെ ……… പുറത്തേക്കിറങ്ങി കുറച്ചുനേരം ആ അലക്കുകല്ലിൽ ഇരുന്നു …………

അങ്ങനെ വീണ്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി …………..

അയന സിദ്ധുവിന്റെ മാർക്ക് ലിസ്റ്റ് കോളേജിൽ നിന്നും വാങ്ങിയിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി തിരക്കി ………..

രണ്ടാഴ്ചമുമ്പ് സർട്ടിഫിക്കറ്റ് അവിടെനിന്നും വാങ്ങിയിരിക്കുന്നു ………….

അയന ഉറപ്പിച്ചു ………… ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു …………

അയനക്ക് എന്തോ നല്ല വിശപ്പ് തോന്നി ………… അയന വീണ്ടും ചിന്തിച്ചു ………. എന്നെ ഇഷ്ടമില്ലാതെ വലിച്ചെറിഞ്ഞു പോയവനെ ഞാൻ ഇനിയും കാത്തിരിക്കണോ ……?????? അവനെ ഞാൻ ഇനിയും സ്നേഹിക്കണോ ???????? എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത് നല്ലൊരു ജീവിതം ആഗ്രഹിച്ച് ……. പിന്നീടെന്നെ വിളിക്കാത്തത് ………… ആ എനിക്ക് ദൈവം ഒരു വഴി കാണിച്ചുതരും ………. ഇത്രയും നാൾ എനിക്കാകെ ഉണ്ടായിരുന്നതും ദൈവമാണല്ലോ …….. ഇനിയും അത് മതി …………
പതിവിലും കൂടുതൽ ആഹാരവും കഴിച്ചവൾ കിടന്നുറങ്ങി ……….. രാവിലെ എന്നത്തേയുംപോലെ ഉറക്കമുണർന്നു ……. സിദ്ധുവിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതിനെ അവൾ ചവിട്ടുകുട്ടയിലേക്കെറിഞ്ഞു ………. പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞവൾ കോളേജിലേക്ക് പോകാനൊരുങ്ങുമ്പോൾ സിയാ ….. കൃഷ്ണ ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് വന്നു …………

സിയാ ………. എന്താടി മുഖമൊക്കെ വല്ലതിരിക്കുന്നത് വല്ല പ്രേമമോ മറ്റോ ആണോ

അയന ………. എന്നെയൊക്കെ ആരു പ്രേമിക്കാനാ ……… അതിനുള്ള ലുക്ക് എനിക്ക് ഉണ്ടോ ???//

(അയന ഒരു തീരുമാനമെടുത്തു ആരെങ്കിലും സിദ്ധുവിനെ കുറിച്ചു ചോദിച്ചാൽ മാക്സിമം അതിൽനിന്നും ഒഴിവാക്കണം ……… വളരെ ശ്രെധിച്ചേ മറുപടി കൊടുക്കാവൂ …….. ഇല്ലെങ്കിൽ എന്റെ ജീവിതം പോക്കാ …)

അവൾ നേരെ കോളേജിലേക്ക് നടന്നു ………. സിദ്ധു എന്നും കാത്തുനിൽക്കുന്ന ബസ്സ് സ്റ്റോപ്പിന്റെ അടുക്കൽ അവൾ ബസ്സ് കയറാനായി കാത്തുനിന്നു ………. അൽപ്പസമയത്തിനകം ബസ്സ് വന്നു ……..

ബസ്സ് സ്റ്റോപ്പിനടുത്ത് അശ്വിൻ ഉണ്ടായിരുന്നു ……… അയന അവനെ നോക്കി ചിരിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തില്ല ………..

കോളേജിലെത്തിയ അയന നേരെ ക്യാന്റീനിലേക്ക് നടന്നു ………. ഒരു ചായക്ക് ഓർഡർ കൊടുത്ത് ഒഴിഞ്ഞ ഒരു മേശയിൽ ഇരുന്നു ……….. അവളുടെ സൈഡിൽ ആരോ വന്നിരുന്നു അവളത് ശ്രെദ്ധിക്കാതെ ചായ കുടി തുടർന്നു ………. അടുത്തിരുന്ന ആൾ ……… അയന

അയന അയാളെ തിരിഞ്ഞുനോക്കി ………. അത് ജോബി ആയിരുന്നു ………….

അയന ………. ജോബിച്ചേട്ടാ ……..ഇതെന്താ ഇവിടെ ………..

ജോബി ……… ഞാൻ ഫീസടക്കാൻ വന്നതാ ………….

അയന ……… അതെന്താ ചേട്ടാ ഒരു ബഹുമാനമൊക്കെ ……… ഇല്ലെങ്കിൽ കണ്ടച്ചി പുണ്ടച്ചി എന്നൊക്കെയല്ലേ എന്നെ വിളിക്കാറ് ………. അങ്ങനെ വിളിച്ചാൽ മതി കേട്ടോ ………. അതൊക്കെയെ കേൾക്കാൻ ഒരു ഇമ്പമുള്ളു ……….

ജോബി …….. നീ നല്ല ഫോമിലാനല്ലോടി …….. നിനക്ക് എന്തുപറ്റി ………….

ജോബി ………. അവൻ വലിപ്പിച്ചിട്ട് പോയല്ലേ ………. എനിക്കറിയാമായിരുന്നു ഇങ്ങനെയൊക്കെ ആകുമെന്ന് ………. അപ്പോൾ പറഞ്ഞാൽ നിനക്ക് ചിലപ്പോളത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുമെന്ന് തോന്നി അതാ പറയാത്തത് ……. എടി അവൻ അമേരിക്കക്കാരുടെ മകനൊന്നും അല്ല ……….. അവൻ വളർന്നത് ഒരു അനാഥമന്ദിരത്തിലാ
അയന ……….. ഇതെല്ലം എന്നോട് സിദ്ധു പറഞ്ഞിട്ടുണ്ട് ……… പല തവണ …………. അതൊന്നും എനിക്കൊരു വിഷയമേയല്ല ………..

Leave a Reply

Your email address will not be published. Required fields are marked *