അവൾ അയന – 1അടിപൊളി  

അമീലി ……… നിക്കേടാ ……..കുറച്ചു കൂടി കഴിഞ്ഞു നമുക്ക് പോകാം ………. നിനക്ക് ബോറടിക്കുന്നോ ………. ഡാ നീ കള്ളു കുടിക്കുമോ

ജോഷി ……… ചേച്ചി തമാശിച്ചതാണോ ……..ആരാ കള്ളുകുടിക്കാത്തത് ………

അമീലി ………. നിനക്ക് വേണോ ????????

ജോഷി …….. വേണമെങ്കിൽ ????????

അമീലി …….. പോയി രണ്ടെണ്ണം അടിച്ചോ ….. അത്രതന്നെ ………

ജോഷി …….. ചേച്ചി കുടിക്കുമോ ???????

അമീലി ……… നിനക്ക് കമ്പനി തരാൻ ആണോ ????????? ഒന്ന് പോടാ ചെക്കാ ………. പിന്നെ വണ്ടി ഓടിക്കാൻ ഉള്ളതാ ഓവർ ആകരുത് ………. എല്ലാത്തിനും ഒരു ലിമിറ്റ് വേണം ………. ഒരു മൂഡിന് വേണ്ടി മാത്രം മതി ……..

ജോഷി …….. എങ്ങനെ അവിടെപ്പോയി വാങ്ങും ………. ഒരു ചമ്മൽ ……….

അമീലി …… അങ്ങ് പോകുകയൊന്നും വേണ്ട ……… ഇങ്ങു കൊണ്ടുവന്നു തരാൻ ഞാൻ പറയാം ……….. ഗോമസ്സ്‌ വരട്ടെ ഞാൻ പറയാം ………..

ജോഷി …….. ശരി അങ്ങനെ ആയിക്കോട്ടെ ……….

അമീലി ………ഞാനിപ്പോ ഇറങ്ങിപോയാൽ അവർ എന്ത് വിചാരിക്കും ……… അടുത്ത ബന്ധുക്കളാ ………. റിച്ചാർഡ് ചേട്ടനോ വന്നില്ലാ ……. എനിക്കറിയാം നീ ആകപ്പാടെ ബോർ അടിച്ചിരിക്കുകയാണെന്ന് ……… ഇന്നത്തെ ഒരു ദിവസം എന്റെ അഭിമാനം ഓർത്തെങ്കിലും ഒന്ന് സഹകരിക്ക് ……….പ്ലീസ് …….. ജോഷി

ജോഷി ……. ചേച്ചി സമയം ആറു മണി …….ചേച്ചി വാച്ചിലേക്കൊന്നു നോക്കിക്കേ ????? രാത്രി ആയതുകൊണ്ട് എന്തായാലും സ്പീഡിൽ പോകാൻ പറ്റില്ല ……….മിനിമം രണ്ട് മണിക്കൂർ യെങ്കിലും വേണം വീടെത്താൻ അത്രക്ക് നല്ല റോഡല്ലേ ………. കൊള്ളാമായിരുന്നെങ്കിൽ ഒന്നര മണിക്കൂർ മതിയായിരുന്നു ………… നല്ല മഴയും വരുന്നുണ്ട് എനിക്ക് വേറെ പ്രെശ്നം ഒന്നും ഇല്ല ……. രണ്ടെണ്ണം കിട്ടിയാൽ വെളുക്കുന്നതുവരെ ഇരുന്നോളാം ……. ജോസപ്പണ്ണൻ ഇപ്പൊ വിളി തുടങ്ങും ……..അത്രയേ ഉള്ളു എന്റെ പേടി ………. അല്ലാതെ സഹകരണ കുറവൊന്നും ഇല്ല …………. എനിക്ക് തിരക്കൊന്നും ഇല്ല ചേച്ചി
സമയം പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു ………. ഒൻപത് മണിയായിക്കാണും

ജോഷി ഫോൺ എടുത്ത് അമ്മയെ വിളിച്ചു സ്പീക്കർ ഫോൺ ഓണാക്കി വച്ചാണ് സംസാരിച്ചത് ………..

ജോഷി …….. മമ്മി യെന്ത പരിപാടി ????? ഉറങ്ങിയോ ????

ഗീത ……. ഇല്ലെടാ …… നിങ്ങൾ അവിടെന്നു തിരിച്ചോ ?????/

ജോഷി ………. ഇല്ല മമ്മി ഇവിടെ ചെറുതായി മഴ പെയ്യുന്നുണ്ട് ………. വഴിയിൽ ആകുമോന്നോരു പേടി ………

ഗീത ……… ഡാ ഇവിടെയും നല്ല മഴ ………. മഴ നോക്കിയിട്ട് ഇറങ്ങ് ……….. നീ അമീലിക്ക് ഫോൺ ഒന്ന് കൊടുക്കാമോ ………..

ജോഷി ……. ആമീ ചേച്ചി അപ്പുറത്ത് ബന്ധുക്കളുമായി സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്

ഗീത ……… നീ ഫോൺ വയ്ക്ക് ഞാൻ ആമിയെ ഒന്ന് വിളിക്കാം ………….

ഗീത ഫോൺ വച്ചു ……… അടുത്തിരുന്ന അമീലി ജോഷിയോടു ചോദിച്ചു ……… നീയെന്തിനാടാ കള്ളം പറഞ്ഞത് ഞാൻ നിന്റെ അടുത്തു തന്നെ ഇല്ലായിരുന്നോ ……… പിന്നെന്തിനാ ഞാൻ ദൂരെ നിൽക്കുന്നെന്നു പറഞ്ഞത് …….. ഇവിടെ മഴ പെയ്യുന്നില്ലല്ലോ …………

ജോഷി ………… ഇല്ല ഇനി അച്ഛൻ കണ കോണ പറയാതിരിക്കാൻ വേണ്ടിയാണ് ……….. മഴയെന്നു പറയുമ്പോൾ അറിയാമല്ലോ വണ്ടി ഓടിക്കാൻ പറ്റില്ലെന്ന് ……….

പറഞ്ഞു തീരും മുൻപ് ഗീതയുടെ കാൾ വന്നു അമീലിക്ക് ………..

ഗീത ……… അമീലി മഴ നോക്കി വന്നാൽ മതി …….. വഴിയിൽ വല്ലതും അയാൾ പെട്ട് പോകും ………. പിന്നെ ഞാൻ അയനക്ക് ആഹാരമൊക്കെ കൊടുത്തിട്ടുണ്ട് ടെൻഷൻ ഒന്നും വേണ്ടാ ……… റിച്ചാർഡ് വന്നു നല്ല ഫിറ്റാ …….. ഉറങ്ങിയെന്നു തോന്നുന്നു ……… അവിടെ തങ്ങാൻ സൗകര്യമുണ്ടെങ്കിൽ അങ്ങനെ നോക്ക് ………..

അമീലി ……… ചെറുതായി പെയ്യുന്നതേ ഉള്ളു

ഗീത ……. ഇവിടെ മഴ ഉണ്ട് ……….. ഞാൻ അപ്പൊയെ പറഞ്ഞില്ലേ കാർ കൊണ്ടുപോകാൻ ………….

അമീലി ……. സാരമില്ല ചേച്ചി ……. ഇവനെ ഞാൻ നോക്കിക്കൊള്ളാം പേടിക്കണ്ട …….. ഞങ്ങൾ ഭക്ഷണം ഇപ്പൊ കഴിച്ചു ……. ടെൻഷൻ വേണ്ട ………
ഗീത …….. ടെൻഷൻ ഒന്നും ഇല്ല …….. നിങ്ങൾ വഴിയിൽ ആയിപ്പോകുമോ എന്നുള്ള പേടിയെ ഉള്ളു ……….

അമീലി ……. മഴ ഉറക്കുകയാണെങ്കിൽ ഞങൾ നാളയെ വരൂ ……… റിസ്ക് എടുക്കില്ല ……… റിച്ചാർഡ് ചേട്ടനെ ഞാൻ വിളിച്ചു പറയാം ………..

ഗീത …….. എന്ന അതായിരിക്കും നല്ലത് ……… അവിടെ നില്ക്കാൻ പറ്റുമല്ലോ അല്ലെ ……….

അമീലി ……. എന്താ ചേച്ചി ……. ഇതെന്റെ ബന്ധു വീടല്ലേ ………. അതിനൊന്നും കുഴപ്പമില്ല ……..

ഗീത ……..എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ …………

ഗീത ഫോൺ വച്ചതും മഴ ചെറുതായി ചാറ്റാൻ തുടങ്ങി ……….അപ്പോൾ അമീലി ചോദിച്ചു നിനക്കെന്താടാ കരിനാക്ക് ഉണ്ടോ ?????????

കുറച്ചു കഴിഞ്ഞപ്പോൾ മഴ ശക്തമായി …………

ജോഷി …….. പണി പാളിയല്ലോ……..വെറുതെ പറഞ്ഞതാ …….ഇപ്പൊ സീരിയസ് ആയി …………. അപ്പൊ ഞാൻ എവിടെ കിടക്കും ……….. ചേച്ചിക്ക് ബന്ധു വീടായതുകൊണ്ട്‌ എവിടെയെങ്കിലും പോയി കിടക്കാം ……. അതുപോലാണോ ഞാൻ ………..

അമീലി ……. ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ നിന്നെ സേഫ് ആയി നിർത്താനും എനിക്കറിയാം ……. അങ്ങനെ പേടിയൊന്നും നിനക്ക് വേണ്ടാ ………..

ജോഷി ……… ഞാൻ ആദ്യമായ വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ……….

അമീലി ……….. ഡാ മഴ തോർന്നാൽ നമുക്ക് പോകാൻ നോക്കാം ………. ഇനി നിന്റെ ഉറക്കത്തിനൊരു ഭംഗം വരേണ്ട …… ഇവിടെ ആരൊക്കെ ഉണ്ടെന്നുപോലും എനിക്കറിയില്ല ………. പിന്നെ നിനക്ക് കള്ള് കുടിക്കണ്ടേ ??????

ജോഷി ……. പിന്നെ വേണം ……….

അമീലി …….. നീ ഇതിനു മുൻപ് കുടിച്ചിട്ടുണ്ടോ …………

ജോഷി ……. ഇന്നലെയാ അവസാനമായി കുടിച്ചത് ……….. പപ്പാ വാങ്ങി വച്ചിട്ടുണ്ട് ……..

അമീലി …….. അപ്പാ ഒന്നും പറയില്ലേ ??????

ജോഷി ……… ഒരു മൂന്നെണ്ണം വരെ ഒന്നുംപറയില്ലാ ………

അമീലി …….. നല്ല അപ്പനും മക്കളും ………… അപ്പൊ ഒരു മൂന്നെണ്ണം അല്ലെ ……..??????

ജോഷി ……… കിടക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ ഒരു അഞ്ചണ്ണം ആയാലും സാരമില്ല ……….
അമീലി ……… വാ ….. നമുക്ക് നോക്കാം …………..

രണ്ടുപേരും ഗോമസിനെ തപ്പി ഇറങ്ങി ……… ഗോമസിനോട് വിവരം പറഞ്ഞു ………. ഗോമസ് ഒരു ഫുൾ വൈറ്റ് റം എടുത്തുകൊണ്ടുവന്ന് അമീലിയെ ഏൽപ്പിച്ചു ………. കൂടെ സോഡയും നാരങ്ങയും ഒരു കുപ്പി മിനറൽ വാട്ടറും …….

ഗോമസ് ……… ആമീ ഇന്ന് പോകാൻ പറ്റുമോ …….. നല്ല മഴയാണല്ലോ ……….

അമീലി ………. അതാ ഞങ്ങളും ആലോചിക്കുന്നത് ………… ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല ??

ഗോമസ് …….. ഇവിടെ അടുത്തൊരു ഹോട്ടലിൽ പത്ത് റൂം ബുക്ക് ചെയ്തിട്ടുണ്ട് …………. ദൂരെ നിന്നും വരുന്നവർക്ക് താമസിക്കാൻ …………. ആ ഹെലനോട് ഒന്ന് ചോദിച്ചു നോക്കിയേ ??????

അമീലി ഫോൺ എടുത്ത് ഹെലനെ വിളിച്ചു ………..

അമീലി …….. ഹെലൻ ……ഞാൻ അമീലിയാണ് ……… പിന്നെ എനിക്കിന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ……. നല്ല മഴയല്ലേ ……….ആ ഹോട്ടലിൽ റൂം വല്ലതും ഉണ്ടോ ന്നു വിളിച്ചൊന്നു ചോദിക്കാമോ രണ്ടു റൂം വേണം ……… നമ്മൾ എടുത്തത് അല്ലാതെ പേ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം ……….. ബൈക്കിലെ വന്നത് ………..അതാ

Leave a Reply

Your email address will not be published. Required fields are marked *