“എന്താടാ മൈരേ നീയിരുന്ന് ചിരിക്കണേ…..”
ഞാൻ അഖിലിനെ നോക്കി കണ്ണുരുട്ടി ……..
“എന്താടാ മൈരേ എനിക്ക് ചിരിച്ചൂടെ…….. എന്നാലും ഇങ്ങനൊരു വാണം…… ഇങ്ങനാണേൽ ഇവൻ പെണ്ണ് കെട്ടിയിട്ട് പൂവിട്ട് പൂജിച്ചിട്ട് രൂപ കൂടിനകത്തുകേറ്റിയിരുത്തുവോ???…..”
“ഇല്ലടാ മൈരേ പെണ്ണ് കെട്ടിയിട്ട് ക്ലിപ്പെടുത്ത് എല്ലാരേം കാണിച്ചു കൊടുക്കും……”
ഞാൻ അത്യാവിശം കലിപ്പിൽ തിരിച്ചടിച്ചു……..
അതിനാണേൽ അനന്തു ചിരിച്ചു പ്രോത്സാഹനം തരിയേം കൂടി ചെയ്തതോടെ ഞാൻ ഫോമായി….
“അച്ചുവേ എന്നാലും അവൻ പറഞ്ഞതിൽ കാര്യമില്ലാതില്ല…… നീയെങ്ങനെ മൊണ്ണയായിട്ട് നടക്കാതെ ഇത്തിരി സ്ട്രോങ്ങായിട്ടൊക്കെ നിക്ക്…..”
“ആ നിർത്തെടാ ആ ടോപ്പിക്ക് വിടാം……”
“അല്ലേലും നിനക്കാ ടോപ്പിക്ക് പണ്ടേ ഇഷ്ടമല്ലല്ലോ….”
അനന്തു വീണ്ടും ഒരു കള്ളച്ചിരിയോടെ പറഞ്ഞതും നിർത്തട മൈരേ എന്ന് പറഞ്ഞോണ്ട് ഞാൻ അനന്തുന്റെ നേരെ കൈകൂപ്പി…….
പിന്നീട് അവന്മാര് രണ്ടും പേരും അതിനെപ്പറ്റിയൊന്നും പറഞ്ഞില്ല…….. ഞാനിവിടെ ഇല്ലാതിരുന്ന രണ്ട് വർഷം നടന്ന സംഭവങ്ങളും മരണങ്ങളും കല്യാണങ്ങളും ഉൾപ്പടെ എല്ലം അനന്തും അഖിലും എന്നെ പറഞ്ഞു കേൾപ്പിച്ചു പലതും കേട്ടപ്പോ ഞാൻ ശെരിക്കും അതിശയിച്ചു പോയി കൂടെ പഠിച്ച ഒന്ന് രണ്ട് പെണ്പിള്ളേരുടെ കല്യാണം കഴിഞ്ഞെന്ന്…… അവളുമ്മാരോന്ന് വിളിച്ച് പോലുമില്ല നായിന്റെ മക്കള്…… ഞാനവരെ മനസ്സിൽ തെറി പറഞ്ഞു…….
അനന്തുന്റെ അഖിലിന്റെ കൂടെയിരുന്നപ്പോ സത്യം പറഞ്ഞാ +2 ക്ലാസ്സിലിരുന്ന ഫീലായിരുന്നു……ഇടക്കിടക്ക് വരുന്ന ചീഞ്ഞ കോമഡികളും വല്ലപ്പോഴും വരുന്ന നിലവാരമുള്ള തമാശകളും അങ്ങോട്ടുമിങ്ങോട്ടുമുള്ള തെറി വിളികളും ഓർമ പുതുക്കലും എന്നെ ഒരുപാട് സന്തോഷപ്പെടുത്തിയിരുന്നു……. അന്ന് രാത്രി വരെ
അവന്മാരെന്റെ കൂടെയുണ്ടായിരുന്നു അപ്പോഴൊന്നും ഞാൻ സത്യംപറഞ്ഞ പൊന്നുനെ പറ്റി ചിന്തിച്ചിട്ട് പോലുല്ലാ………
രാത്രി എട്ടുമണിയോട് കൂടിയാണ് അവന്മാര് വീട്ടിൽ പോയത്…… അവന്മാരെ മിറ്റം വരെ പോയി യാത്രയാക്കിയിട്ട് വന്നപ്പോ എന്തോ നഷ്ടപെട്ട ഫീലായിരുന്ന എനിക്ക്……..
…. നേരെ റൂമില് വന്ന് ഫോണെടുത്ത് നോക്കിയപ്പോ
പൊന്നൂന്റെ വക 21 മിസ്സ് കോൾ…….. കോപ്പ് അവന്മാരുടെ കൂടെയിരുന്നപ്പോ ഫോൺ സൈലന്റിലാക്കിയിട്ടതാണ്……..
അപ്പൊ തന്നെ അവളുടെ നമ്പറിലോട്ട് വിളിച്ചു…….. കുറച്ച് നേരം ബെല്ലടിച്ചു കഴിഞ്ഞാണ് അവള് കാൾ അറ്റൻഡ് ചെയ്തത്……..
“ഡി സോറി…… അവന്മാര് കൂടെയുണ്ടായിരുന്നത് കൊണ്ടാ ഫോണെടുക്കാതിരുന്നത് ”
“ആ അതുകൊഴപ്പില്ല……. നീ ഫുഡ് കഴിച്ചോ???….”
കോൾ എടുക്കാത്തത് കൊണ്ട് ഒരാട്ട് പ്രതീക്ഷിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്നോട് വളരെ കൂളായിട്ട് എന്നോട് സംസാരിച്ചു………
“ഇല്ലടി….. നീയാ???”
“വിശന്നിട്ട് പാടില്ലെടാ നാറി…… ബാക്കിയൊള്ളവൻ ഇവടെ എന്തേലും തിന്നിട്ട് മൂന്നാല് മണിക്കൂറായി…..”
അവള് കരയുന്ന പോലെ പറഞ്ഞു……..
“അയ്യോ എന്ന പറ്റി എന്റെ പൊന്നിന് അമ്മായിയോന്നും ഉണ്ടാക്കി തന്നില്ലേ…….”
ഞാനവളെ കൊഞ്ചിക്കുന്നത് പോലെ പറഞ്ഞു……
“ഇന്നത്തെ ദിവസം ഒരു കോപ്പും ഒണ്ടാക്കി തന്നിട്ടില്ല……”
“അയ്യോ അതെന്ന പറ്റി……”
“രാവിലെ അമ്മേടെ അമ്മാവൻ വിളിച്ചിട്ട് പറഞ്ഞു ആ പ്രാന്തി തള്ള ചാവാൻ കെടക്കുവാന്ന് കെടക്കുവാന്ന് അത് കേട്ടപ്പിന്നെ അമ്മ ഒരു സാധനം ഒണ്ടാക്കി തന്നിട്ടില്ലാ……”
അവള് നല്ല കലിപ്പിലാണ് സംസാരിക്കുന്നത്……..
“ആര് ചാവാൻ കിടന്നുന്ന്??….”
“എടാ എന്റമ്മേടെ അമ്മ…..”
“ഓ അവരോ….. എന്ന പറ്റിയതാ??….”
“അറ്റാക്ക് വന്നതാന്നാ കേട്ടെ…..”
“തട്ടിപോയോ???…..”
“ഇതുവരെയില്ല പക്ഷെ ഇങ്ങനാണേൽ ഞാനവരെ പ്രാകി കൊല്ലും…….”
അവള് പറഞ്ഞത് കേട്ട് ഞാൻ ചുമ്മാ ചിരിച്ചു…….
“എടി എന്നിട്ട് നിങ്ങളെങ്ങോട്ട് പോണില്ലേ???…..”
“ആ പൊക്കൊണ്ടിരിക്കുവാ….. അവടെ ചെല്ലാതെ ഒരു വറ്റ് ചോർ കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല…… എനിക്കാണേൽ ഒന്നാമതെ ആ തള്ളേനെ കാണണതെ കാലിയാണ്…… ”
